Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
Lunar Eclipse 2023: ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം- അകാരണ ഭീതി അലട്ടുന്നവര്‍, കരുതിയിരിക്കണം ഈ രാശിക്കാര്‍
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കാന്‍ പോവുന്നത് 2023 മെയ് 5-നാണ്. ഇതില്‍ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മെയ് 5-6 തീയ്യതികളില്‍ ഇന്ത്യയില്‍ ഉള്‍പ്പടെ ദൃശ്യമാവുന്ന പെനുബ്രല്‍ ചന്ദ്രഗ്രഹണം. ചന്ദ്രന് ഭൂമിയുടെ നിഴലില്‍ നേരിയ മങ്ങിയ പുറംഭാഗത്തിലൂടെ കടന്നു പോവുമ്പോഴാണ് ചന്ദ്രനില്‍ വീഴുന്ന സൂര്യപ്രകാശം ഇല്ലാതാവുന്നത്. ഈ സമയം ചന്ദ്രന് വളരെയധികം തെളിച്ചം കുറഞ്ഞ അവസ്ഥയില്‍ ആയിരിക്കും. ഇതാണ് പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം എന്ന് പറയുന്നത്.
ജ്യോതിഷത്തില്‍ ഗ്രഹണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഇത് ഓരോ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കുന്നു. എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരില്‍ ഗ്രഹണത്തിന്റെ സ്വാധീനം അല്പം കൂടുതലായിരിക്കും. ഇത് ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.ഏതൊക്കെ രാശിക്കാരേയാണ് ഗ്രഹണം ബാധിക്കുന്നത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

ഗ്രഹണ സമയവും പ്രാധാന്യവും
ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം മെയ് 5-ന് വെള്ളിയാഴ്ചയാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞുവല്ലോ. ഇത് പലരിലും വ്യക്തി ജീവിതത്തില്‍ എറെ സ്വാധീനം ചെലുത്തുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1.34-നാണ് ഗ്രഹണം സംഭവിക്കുന്നത്. വേദഗ്രന്ഥങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചന്ദ്രന് സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു എന്നാണ് വിശ്വാസം. ഇത് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
മേടം രാശി
മേടം രാശിക്കാരെ ഗ്രഹണം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. എല്ലാ രാശിക്കാരിലും ഗ്രഹണത്തിന്റെ പ്രഭാവം ഉണ്ടാവുമെങ്കിലും അല്പം കൂടുതല്‍ ഗ്രഹണം ബാധിക്കുന്നത് മേടം രാശിക്കാരെയാണ്. ഈ കാലയളവില്‍ മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. ഈ രാശിക്കാരില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. നിയമപരമായ കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇതില്‍ നിങ്ങള്‍ക്ക് പ്രശ്നം വരുന്നതിനുള്ള സാധ്യതയുണ്ട്. മനസ്സിന്റെ സന്തോഷം ഇല്ലാതാവുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാരെ ഗ്രഹണം വളരെ മോശമായി ബാധിക്കുന്നു. ഇവര്‍ വളരെയധികം ദോഷഫലങ്ങളിലൂടെയാണ് കടന്നു പോവുന്നത്. പലപ്പോഴും ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു. ചന്ദ്രഗ്രഹണ സമയത്ത് ഇവര്‍ക്ക് കുടുംബത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ഇത് കൂടാതെ തകര്‍ച്ചയും അതോടൊപ്പം പ്രശ്നങ്ങളും കുടുംബത്തില്‍ ഉണ്ടാവാം. സാഹചര്യങ്ങള്‍ പലതും പ്രതികൂലമായി വരാം. സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം വളരെ ദോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഗ്രഹണത്തിന്റെ സ്വാധീനം ഇവരുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. കുടുംബത്തിന്റെകാര്യങ്ങളില് വീഴ്ച വരുത്തരുത്. എന്ത് തീരുമാനം എടുക്കുന്നതിന് മുന്‍പും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മോശം ഫലങ്ങള്‍ ജീവിതത്തെ ബാധിക്കുന്നു. ചിന്തയോടെ മാത്രം മുന്നോട്ട് പോവുക. സാമ്പത്തിക പരാധീനതകള്‍ കൂടുതലാവുന്നു. ഇത്തരം കാര്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ സ്വാധീനം വളരെ ദോഷകരമായി മാറുന്നു. പലപ്പോഴും അശുഭകരമായ ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. മോശം ഫലങ്ങള്‍ ജീവിതത്തെ ബാധിക്കുന്നു. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങള്‍ അതീവ ശ്രദ്ധയോടെ അല്ലെങ്കില്‍ അത് ജീവിതത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
