Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുബേരദേവന്‍ അനുഗ്രഹം വര്‍ഷിക്കും; ഒക്ടോബറില്‍ ധനസ്ഥിതി കുതിച്ചുയരും, നല്ലകാലം തിരിച്ചുകിട്ടുന്ന 4 രാശി
ഒക്ടോബര്‍ മാസത്തില്‍ പല ഗ്രഹങ്ങളുടെയും രാശിമാറ്റം സംഭവിക്കുന്നുണ്ട്. ഈ ഗ്രഹങ്ങളുടെ രാശികള്‍ മാറുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് കുബേരദേവന്റെ പ്രത്യേക അനുഗ്രഹം ആരംഭിക്കും. കുബേരദേവനെ സമ്പത്തിന്റെ ദേവന് എന്ന് വിളിക്കുന്നു. കുബേരദേവന്റെ അനുഗ്രഹത്താല്‍ ഒരു വ്യക്തിയുടെ ജീവിതം ഐശ്വരവും സന്തോഷകരവുമാകുന്നു.
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ചില രാശിക്കാര്‍ക്ക് കുബേരദേവന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഉണ്ടാകും. കുബേരദേവന്റെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ധനസ്ഥിതി മെച്ചപ്പെടും. ഒക്ടോബര്‍ മാസം ഏതൊക്കെ രാശിക്കാര്‍ക്കാണ് കുബേരദേവന്റെ അനുഗ്രഹത്താല്‍ ജീവിതം ധന്യമാകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം അനുഗ്രഹങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ഒരുപാട് ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടിവരും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. ലാഭത്തിനും അവസരമുണ്ടാകും. മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പുനരാരംഭിക്കാനാകും. ജോലിയില്‍ പുരോഗതിക്കുള്ള വഴികള്‍ തെളിയും. കുടുംബത്തില്‍ ചില ശുഭകാര്യങ്ങള്‍ നടക്കും.
ഈ സമയം നിങ്ങള്‍ക്ക് ധനലാഭത്തിനും സാധ്യതയുണ്ട്. പല സ്രോതസ്സുകളില്‍ നിന്ന് പണം ഒഴുകിയെത്തും. വിദ്യാഭ്യാസപരവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങള്‍ സന്തോഷകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഈ സമയം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. മനസ്സ് സന്തോഷത്തോടെ നിലനില്ക്കും. നിങ്ങളുടെ ആത്മവിശ്വാസം ഈ സമയം വര്‍ധിക്കും. ജോലിസ്ഥലത്ത് സ്ഥിതി മെച്ചപ്പെടും. ജോലിയില്‍ മാറ്റത്തിന് അവസരമുണ്ടാകാം. പുതിയ ജോലി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ചെലവുകള്‍ കുറയും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ മാറും.
നിങ്ങളുടെ ബന്ധം മെച്ചപ്പെടും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ഈ സമയം നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകാം. വാഹനം വാങ്ങണമെന്ന ആഗ്രഹം സാക്ഷാത്കരിക്കാന്‍ സാധിക്കും.

വൃശ്ചികം
ഈ സമയം നിങ്ങള്‍ വളരെയേറെ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച് നേട്ടം ലഭിച്ചേക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കാനാകും. ഏതെങ്കിലും വസ്തുവില്‍ നിന്ന് സാമ്പത്തിക ലാഭത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നല്ല നേട്ടങ്ങള്‍ തേടിയെത്തും. ജോലിയില്‍ മാറ്റത്തിനും സാധ്യതയുണ്ട്.
വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമായേക്കാം. നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം ലാഭത്തിന് അവസരമുണ്ടാകും. നിങ്ങള്‍ക്ക് സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. സുഹൃത്തിന്റെ സഹായത്താല്‍ ധനലാഭത്തിന് സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
ധനു
ധനു രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം മികച്ചതായിരിക്കും. ഈ മാസം ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. മനസ്സ് സന്തോഷത്തോടെ നിലനില്ക്കും. ഈ മാസം നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനാകും. കുടുംബത്തില്‍ ചില ശുഭകരമായ ചടങ്ങുകളും സംഘടിപ്പിക്കാനാകും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ലഭിക്കും. കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിക്കും.
പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ ആധിപത്യം നിലനില്ക്കും. ഈ മാസം നിങ്ങള്‍ക്ക് പുതിയ വീടോ വാഹനമോ വാങ്ങാന്‍ പദ്ധതിയിടാം. കുടുംബത്തിന്റെ കാഴ്ചപ്പാടില്‍ ഈ മാസം നല്ലതായിരിക്കും. വീട്ടില്‍ നടക്കുന്ന പിരിമുറുക്കം അവസാനിക്കും. ഭാര്യയുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
