Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങള്‍, നല്ലകാലം മുന്നില്‍; നവംബറില്‍ ഈ 5 രാശിക്ക് ഭാഗ്യോദയം
നവംബര്‍ മാസം തുടങ്ങിക്കഴിഞ്ഞു. ജ്യോതിഷപ്രകാരം നവംബറില്‍ 5 പ്രധാന ഗ്രഹമാറ്റങ്ങള്‍ മാറും. മാസത്തിന്റെ തുടക്കത്തില്‍ ശുക്രന് അതിന്റെ രാശി മാറുന്നു. ഇവ കൂടാതെ സൂര്യനും ചൊവ്വയും ഈ മാസം സംക്രമിക്കും. ശനി കുംഭത്തില്‍ നേര്‍രേഖയില്‍ നീങ്ങും. ഇവരെക്കൂടാതെ നവംബര്‍ മാസത്തില്‍ രാഹുവും കേതുവും പുതിയ രാശികളിലൂടെ സഞ്ചരിക്കും.
കൂടാതെ ഗജകേസരി യോഗവും ശശായോഗവും ഈ മാസം ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിക്കും. ഗ്രഹനിലപ്രകാരം 5 രാശിക്കാര്‍ക്ക് നവംബര്‍ മാസം വളരെ ഭാഗ്യമായി കണക്കാക്കുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ വച്ചടി വച്ചടി കയറ്റമായിരിക്കും. നവംബര്‍ മാസത്തില്‍ ഭാഗ്യകാലം പിറക്കുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
നവംബര്‍ മാസം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമാണ്. ഈ മാസം നിങ്ങള്‍ക്ക് മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ദൃഢമായേക്കാം. ഏത് കാര്യത്തിലും പങ്കാളിയുടെ പിന്തുണ ലഭിക്കുന്ന സമയമാണിത്. ബിസിനസ് രംഗത്ത് പുതിയ എന്തെങ്കിലും പരീക്ഷിക്കാനാകും. ഈ കാലയളവില്‍ ജോലിക്കാര്‍ക്ക് ഭാഗ്യാനുഗ്രഹം ലഭിക്കും.
കടക്കടകം
പ്രണയബന്ധങ്ങള്ക്ക് ഈ മാസം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. നിങ്ങളുടെ ബന്ധം ഈ മാസം വളരെ ശക്തമായിരിക്കും. ഈ മാസം നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പഠനത്തിലും പ്രവര്‍ത്തനങ്ങളിലും വിജയം കൈവരിക്കും. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഈ മാസം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പുതിയ അവസരങ്ങള്‍ ലഭിക്കും. ഏറെക്കാലമായി കാത്തിരിക്കുന്ന നിങ്ങളുടെ ചില സ്വപ്നങ്ങള്‍ ഈ മാസം സാക്ഷാത്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ നവംബര്‍ മാസം വിജയകരമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ഒന്നിന് പുറകെ ഒന്നായി നിരവധി വിജയങ്ങള്‍ ലഭിക്കും. പ്രാര്‍ത്ഥനയിലും ധ്യാനത്തിലും സമയം ചെലവഴിക്കും. അത് നിങ്ങളുടെ ആത്മീയ വളര്‍ച്ചയെ സഹായിക്കും. അര്‍ത്ഥപൂര്‍ണ്ണവും മികച്ചതുമായ ജീവിതം സൃഷ്ടിക്കാന്‍ പരിശ്രമിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വിജയം കൈവരിക്കാനാകും. ഈ മാസം നിങ്ങള്‍ക്ക് ഒന്നിനുപുറകെ ഒന്നായി പുതിയ അവസരങ്ങള്‍ കൈവരും.
മകരം
നവംബര്‍ മാസം മകരം രാശിക്കാര്‍ക്ക് സാമൂഹിക തലത്തില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ സോഷ്യല്‍ സര്‍ക്കിള്‍ വളരും. നിങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്താനും പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനുമുള്ള ശരിയായ സമയമാണിത്. ബിസിനസ്സില്‍ പുതിയ പദ്ധതികളിലേക്ക് നീങ്ങും. ഈ മാസം നിങ്ങള്‍ക്ക് ധാരാളം നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതശൈലിക്ക് ഒരു പുതിയ ദിശ ലഭിക്കും. പുതിയ വസ്ത്രങ്ങളും ആഢംബര വസ്തുക്കളും വാങ്ങാനാകും. ഈ മാസം നിക്ഷേപത്തിന് നല്ലതാണ്, എന്നാല്‍ നിങ്ങള്‍ പണം ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കണം. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഈ മാസം വളരെ മികച്ചതായിരിക്കും. ഈ മാസം നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും.
കുംഭം
ഈ മാസം കുംഭം രാശിക്കാര്‍ക്ക് കരിയറില്‍ വിജയം കൈവരിക്കാനാകും. ഈ മാസം നിങ്ങള്‍ക്ക് വിജയവും ബഹുമാനവും ലഭിക്കാന്‍ സാധ്യതയുണ്ട്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക, നിങ്ങളുടെ പ്രതിബദ്ധത ഒരിക്കലും കൈവിട്ടുപോകാന്‍ അനുവദിക്കരുത്. പ്രണയ ജീവിതത്തിന് ഈ മാസം വളരെ നല്ലതാണ്. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
