Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
ഒാരോ സോഡിയാക് സൈനിനും ഭാഗ്യകരവും നിര്‍ഭാഗ്യകരവുമായ തീയതികള്‍ ഏതൊക്കെയെന്നു നോക്കൂ,
ജനിച്ച മാസമനുസരിച്ച് സോഡിയാക് സൈനുകള്‍ എല്ലാവര്‍ക്കുമുണ്ട്. ഇത് ഒരാളുടെ വ്യക്തിജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുമുണ്ട്.
സോഡിയാക് സൈന്‍ പ്രകാരം ഓരോരുത്തര്‍ക്കും ഭാഗ്യകരവും ദുര്ഭാഗ്യകരവുമായ തീയതികള്‍ പലതുണ്ട്. കാര്യസാധ്യത്തിനായി ഇത്തരം തീയതികള്‍ പ്രകാരം പ്രവൃത്തി ചെയ്യാം.
ഒാരോ സോഡിയാക് സൈനിനും ഭാഗ്യകരവും നിര്‍ഭാഗ്യകരവുമായ തീയതികള്‍ ഏതൊക്കെയെന്നു നോക്കൂ,

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
ഏരീസില്‍ പെട്ടവര്‍ക്ക് 2, 3, 11, 12, 13, 21, 22, 29, 30, 31 തീയതിയകള്‍ ഭാഗ്യനമ്പറുകളാണ്. 19, 20, 23, 24, 27, 28 തീയതികള്‍ ദുര്ഭാഗ്യകരവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
ടോറസിന് 7, 8, 16, 17, 18, 25, 26 തീയതികളാണ് ഭാഗ്യം. 4, 5, 23, 24, 27, 28, 31 തീയതികള്‍ ദുര്ഭാഗ്യവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
ജെമിനിയ്ക്ക് 7, 8, 16, 25, 26 തീയതികളാണ് ഭാഗ്യം, 4, 5, 23, 24, 27, 28, 31 തീയതികള്‍ ദുര്ഭാഗ്യകരവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
ക്യാന്‍സറിന് 9, 19, 11, 20, 27, 28 തീയതികള്‍ ഭാഗ്യത്തീയതികളാണ്. 2, 3, 6, 7, 8, 25, 26, 29, 30, 31 തീയതികള്‍ ദുര്ഭാഗ്യവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
ലിയോയ്ക്ക് 2, 3, 12, 13, 21, 29, 30 തീയതികള്‍ ഭാഗ്യനമ്പറുകളാണ്. 4, 5, 6, 9, 10, 27, 28 തീയതികള്‍ ദുര്ഭാഗ്യവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
വിര്‍ഗോയ്ക്ക് 4,5, 14, 15, 16, 23, 24 തീയതികളാണ് ഭാഗ്യനമ്പറുകള്‍. 2, 3, 7, 8, 11, 12, 13, 29, 30 തീയതികള്‍ ഭാഗ്യകരമല്ല.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
ലിബ്രയ്ക്ക് 7, 8, 17, 25, 26 തീയതികള്‍ ഭാഗ്യനമ്പറുകളാണ്. 4, 5, 9, 10, 11, 14, 15, 31 നമ്പറുകള്‍ ദുര്ഭാഗ്യവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
സ്കോര്‍പിയോയ്ക്ക് 9, 10, 19, 20, 27, 28 തീയതികള്‍ ഭാഗ്യമാണ്. 6, 7, 8, 12, 13, 16, 17, 18 തീയതികള്‍ ദുര്ഭാഗ്യവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
സാജിറ്റേറിയന്സിന് 2, 3, 12, 13, 21, 22, 29, 30, 31 തീയതികള്‍ ഭാഗ്യകരമാണ്. 9, 10, 14, 15, 16, 19, 20 തീയതികള്‍ ദുര്ഭാഗ്യവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
കാപ്രികോണ്കാര്ക്ക് 4, 5, 6, 14, 15, 23, 24, 31 തീയതികള്‍ ഭാഗ്യകരമാണ്. 11, 12, 23, 17, 18, 21, 22 എന്നത് ദുര്ഭാഗ്യകരവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
അക്വേറിയസ്കാര്ക്ക് 6, 7, 8, 18, 25, 26 എന്നിവയാണ് ഭാഗ്യനമ്പറുകള്‍. 14, 15, 19, 20, 23, 24 എന്നീ നമ്പറുകള്‍ ദൂര്ഭാഗ്യകരവും.

സോഡിയാക് സൈന്‍ പ്രകാരം ഭാഗ്യത്തീയതികള്
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 9, 10, 11, 19, 27, 28 തുടങ്ങിയ തീയതികള്‍ ഭാഗ്യതീയതികളാണ്. 16, 17, 18, 21, 22, 25, 26 തീയതികള്‍ ഭാഗ്യത്തീയതികളുമാണ്.



Click it and Unblock the Notifications
