Latest Updates
-
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ
ഈ ആഴ്ചയില്‍ ഭാഗ്യം ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്കൊപ്പം
സംഖ്യാശാസ്ത്രത്തെക്കുറിച്ച് പലപ്പോഴും പല വിധത്തിലുള്ള ധാരണകള്‍ പലരിലും ഉണ്ടായിരിക്കും. എന്നാല്‍ സംഖ്യാശാസ്ത്രത്തെക്കുറിച്ച് വ്യാപകമായി നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ജനിച്ച നക്ഷത്രത്തിനേക്കാള്‍ പ്രസക്തി പലപ്പോഴും ജനിച്ച തീയ്യതിക്കാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പലരും സംഖ്യാശാസ്ത്രപ്രകാരം ഓര്‍ത്തിരിക്കുന്നു.
ഈ ആഴ്ച പക്ഷേ ജന്മസംഖ്യ പ്രകാരം ഭാഗ്യം കൊണ്ട് വരുന്ന ചിലരുണ്ട്. മേയ് 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ചില സംഖ്യകളില്‍ ജനിച്ചവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇവര്‍ക്ക് ദാമ്പത്യത്തിലും സാമ്പത്തിക മാറ്റങ്ങളിലും സ്വകാര്യ ജീവിതത്തിലും എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം സംഭവിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിത സാഹചര്യങ്ങള്‍ മികച്ചതായിരിക്കും.
നമ്പര്‍ 3
സാമ്പത്തിക നേട്ടങ്ങള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ അവസാനം നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ദാമ്പത്യ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കാം. പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നത് വഴി നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്താം.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ഈ ആഴ്ച ശുഭകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്നു. കൂടുതല്‍ ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഏത് പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുന്നു. മാതാപിതാക്കളോടൊപ്പം യാത്രകള്‍ നടത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്.
നമ്പര്‍ 6
ജന്മസംഖ്യ 6 ഉള്ളവരെങ്കില്‍ ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന ഒരു സമയമായിരിക്കും. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നില്ല. പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും ശുഭപ്രതീക്ഷകള്‍ നിറും. സൗഹൃദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടുകയും ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന ഒരു സമയം കൂടിയാണ്.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക ലാഭം ലഭിക്കുന്നു. ഈ സമയം വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ലഭിക്കുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്ന തരത്തിലുള്ളതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ മികച്ച പോസിറ്റീവ് ഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications