Just In
- 1 hr ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- 2 hrs ago കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- 4 hrs ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
- 5 hrs ago ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
Don't Miss
- Movies 'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
2020ല്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും സംഖ്യകള്‍ ഇതാ
സംഖ്യകള്‍ നമ്മുടെ ജീവിതത്തില്‍ പലതും ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ പല ഇടപാടുകളിലും പ്രത്യേക ജോലികളിലും നിങ്ങള്‍ ഭാഗ്യങ്ങള്ക്കായി നമ്പറുകള്‍ ഉപയോഗിക്കുന്നു. ഗ്രഹങ്ങള്‍ അക്കങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ ശരിയായ തിരഞ്ഞെടുപ്പും സംഖ്യകളും വിന്യസിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പരിശ്രമങ്ങളെയും വിജയത്തിലേക്ക് നയിക്കാന്‍ ഗ്രഹങ്ങളുടെ ശക്തിയില്‍ സ്വാധീനം ചെലുത്തുന്നു.
Most read: ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?
ജനനത്തീയതി ഭാഗ്യ സംഖ്യകള്‍, വര്‍ഷത്തിലെ ജ്യോതിഷ സവിശേഷതകള്‍, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ രാശിചിഹ്നങ്ങള്ക്കുമുള്ള 2020 ലെ ഭാഗ്യ സംഖ്യകള്‍ ഇതാ. ഈ സംഖ്യകള്‍ മനസില്‍ സൂക്ഷിച്ച് നിങ്ങളുടെ വാഹനം, ലോട്ടറി പോലുള്ള ഇടപാടുകളില്‍ ഭാഗ്യ സംഖ്യയായി ഇവ ഉപയോഗിക്കാവുന്നതാണ്.
മേടം (മാര്‍ച്ച് 21നും ഏപ്രില്‍ 20നും ഇടയില്‍ ജനനം)
നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി 2020ലെ നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍ 5, 8, 16, 24, 37, 43, 51 എന്നിവയാണ്.
ഇടവം (ഏപ്രില്‍ 21നും മെയ് 21നും ഇടയില്‍ ജനനം)
നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങള്‍ കണക്കിലെടുത്ത് 2020ല്‍ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സംഖ്യകള്‍ 5, 8, 10, 11, 23, 34, 45 എന്നിവയാണ്.
Most read:ഇടതു മൂക്കില്‍ ഒരു മൂക്കുത്തി; നേട്ടം പലത്
മിഥുനം (മെയ് 22നും ജൂണ്‍ 21നും ഇടയില്‍ ജനനം)
2020ലെ നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങളും മാറ്റങ്ങളും അടിസ്ഥാനമാക്കി നിങ്ങളുടെ രാശിചിഹ്നത്തിനായി ശുപാര്‍ശ ചെയ്യുന്ന ഭാഗ്യ സംഖ്യകള്‍ 6, 9, 11, 19, 25, 35, 60 എന്നിവയാണ്.
കര്‍ക്കിടകം (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനനം)
8, 10, 21, 28, 29, 47, 48 എന്നീ സംഖ്യകള്‍ 2020ല്‍ നല്ല ഭാഗ്യം ലഭ്യമാക്കുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് കാണാനാവും.
ചിങ്ങം (ജൂലൈ 23നും ഓഗസ്റ്റ് 21നും ഇടയില്‍ ജനനം)
നിങ്ങള്‍ ഒരു ചിങ്ങം രാശിക്കാരന് ആണെങ്കില്‍, 2020ല്‍ നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍ 2, 3, 4, 17, 18, 37, 44 എന്നിവയാണ്.
Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ
കന്നി (ഓഗസ്റ്റ് 22നും സെപ്റ്റംബര്‍ 23നും ഇടയില്‍ ജനനം)
കന്നി രാശിക്കാര്‍ക്ക് 2020 വര്‍ഷത്തില്‍ 4, 9, 16, 17, 22, 38, 41 ഭാഗങ്ങള്‍ കണ്ടെത്താനാകും.
തുലാം (സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 23നും ഇടയില്‍ ജനനം)
6, 7, 26, 30, 35, 38, 53 എന്നിവയാണ് 2020ല്‍ നിങ്ങളുടെ രാശിചിഹ്നത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ള ഭാഗ്യ സംഖ്യകള്‍.
വൃശ്ചികം (ഒക്ടോബര്‍ 24നും നവംബര്‍ 22നും ഇടയില്‍ ജനനം)
ഗ്രഹങ്ങളുടെ പ്രത്യേക സ്ഥാനങ്ങള്‍ സൂചിപ്പിക്കുന്നത് 4, 8, 10, 17, 19, 41, 49 തുടങ്ങിയ സംഖ്യകള്‍ 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യവും വളര്‍ച്ചയും നല്കുന്നു എന്നാണ്.
Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?
ധനു (നവംബര്‍ 23നും ഡിസംബര്‍ 22നും ഇടയില്‍ ജനനം)
2020 ല്‍ നിങ്ങള്‍ ഭാഗ്യത്തിനായി കാത്തിരിക്കുകയാണെങ്കില്‍, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ കണക്കിലെടുത്ത് നിങ്ങള്‍ക്ക് 1, 5, 8, 22, 29, 33, 44 പോലുള്ള അക്കങ്ങളെ ആശ്രയിക്കാന്‍ കഴിയും.
മകരം (ഡിസംബര്‍ 23നും ജനുവരി 20നും ഇടയില്‍ ജനനം)
ഗ്രഹങ്ങളുടെ ദിശകള്‍ കണക്കിലെടുത്ത് 2020ല്‍ 7, 10, 18, 21, 24, 36, 59 എന്നീ സംഖ്യകള്‍ നിങ്ങള്‍ക്ക് ഭാഗ്യമാകുമെന്ന് ജ്യോതിഷം സൂചിപ്പിക്കുന്നു.
Most read:മൃതദേഹങ്ങള്‍ സ്വപ്നം കാണാറുണ്ടോ നിങ്ങള്‍ ?
കുംഭം (ജനുവരി 21നും ഫെബ്രുവരി 19നും ഇടയില്‍ ജനനം)
2020ല്‍, കുംഭം രാശിക്കാര്‍ക്ക് 6, 7, 13, 16, 27, 34, 47 എന്നീ സംഖ്യകളിലൂടെ ഭാഗ്യങ്ങള്‍ കണ്ടെത്താനാകും.
മീനം (ഫെബ്രുവരി 20നും മാര്‍ച്ച് 20നും ഇടയില്‍ ജനനം)
2020 ലെ ഗ്രഹ ചലനങ്ങള്‍ നോക്കുമ്പോള്‍, നിങ്ങളുടെ ഭാഗ്യം മികച്ചതാക്കാന്‍ 3, 8, 17, 17, 33, 38, 44 എന്നീ നമ്പറുകള്‍ നിര്‍ദ്ദേശിക്കുന്നു.