For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ല്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും സംഖ്യകള്‍ ഇതാ

|

സംഖ്യകള്‍ നമ്മുടെ ജീവിതത്തില്‍ പലതും ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ പല ഇടപാടുകളിലും പ്രത്യേക ജോലികളിലും നിങ്ങള്‍ ഭാഗ്യങ്ങള്‍ക്കായി നമ്പറുകള്‍ ഉപയോഗിക്കുന്നു. ഗ്രഹങ്ങള്‍ അക്കങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ ശരിയായ തിരഞ്ഞെടുപ്പും സംഖ്യകളും വിന്യസിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പരിശ്രമങ്ങളെയും വിജയത്തിലേക്ക് നയിക്കാന്‍ ഗ്രഹങ്ങളുടെ ശക്തിയില്‍ സ്വാധീനം ചെലുത്തുന്നു.

Most read: ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?Most read: ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?

ജനനത്തീയതി ഭാഗ്യ സംഖ്യകള്‍, വര്‍ഷത്തിലെ ജ്യോതിഷ സവിശേഷതകള്‍, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ രാശിചിഹ്നങ്ങള്‍ക്കുമുള്ള 2020 ലെ ഭാഗ്യ സംഖ്യകള്‍ ഇതാ. ഈ സംഖ്യകള്‍ മനസില്‍ സൂക്ഷിച്ച് നിങ്ങളുടെ വാഹനം, ലോട്ടറി പോലുള്ള ഇടപാടുകളില്‍ ഭാഗ്യ സംഖ്യയായി ഇവ ഉപയോഗിക്കാവുന്നതാണ്.

മേടം (മാര്‍ച്ച് 21നും ഏപ്രില്‍ 20നും ഇടയില്‍ ജനനം)

മേടം (മാര്‍ച്ച് 21നും ഏപ്രില്‍ 20നും ഇടയില്‍ ജനനം)

നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി 2020ലെ നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍ 5, 8, 16, 24, 37, 43, 51 എന്നിവയാണ്.

ഇടവം (ഏപ്രില്‍ 21നും മെയ് 21നും ഇടയില്‍ ജനനം)

ഇടവം (ഏപ്രില്‍ 21നും മെയ് 21നും ഇടയില്‍ ജനനം)

നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങള്‍ കണക്കിലെടുത്ത് 2020ല്‍ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സംഖ്യകള്‍ 5, 8, 10, 11, 23, 34, 45 എന്നിവയാണ്.

Most read:ഇടതു മൂക്കില്‍ ഒരു മൂക്കുത്തി; നേട്ടം പലത്‌Most read:ഇടതു മൂക്കില്‍ ഒരു മൂക്കുത്തി; നേട്ടം പലത്‌

മിഥുനം (മെയ് 22നും ജൂണ്‍ 21നും ഇടയില്‍ ജനനം)

മിഥുനം (മെയ് 22നും ജൂണ്‍ 21നും ഇടയില്‍ ജനനം)

2020ലെ നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങളും മാറ്റങ്ങളും അടിസ്ഥാനമാക്കി നിങ്ങളുടെ രാശിചിഹ്നത്തിനായി ശുപാര്‍ശ ചെയ്യുന്ന ഭാഗ്യ സംഖ്യകള്‍ 6, 9, 11, 19, 25, 35, 60 എന്നിവയാണ്.

കര്‍ക്കിടകം (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനനം)

കര്‍ക്കിടകം (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനനം)

8, 10, 21, 28, 29, 47, 48 എന്നീ സംഖ്യകള്‍ 2020ല്‍ നല്ല ഭാഗ്യം ലഭ്യമാക്കുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് കാണാനാവും.

ചിങ്ങം (ജൂലൈ 23നും ഓഗസ്റ്റ് 21നും ഇടയില്‍ ജനനം)

ചിങ്ങം (ജൂലൈ 23നും ഓഗസ്റ്റ് 21നും ഇടയില്‍ ജനനം)

നിങ്ങള്‍ ഒരു ചിങ്ങം രാശിക്കാരന്‍ ആണെങ്കില്‍, 2020ല്‍ നിങ്ങളുടെ ഭാഗ്യ സംഖ്യകള്‍ 2, 3, 4, 17, 18, 37, 44 എന്നിവയാണ്.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെMost read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

കന്നി (ഓഗസ്റ്റ് 22നും സെപ്റ്റംബര്‍ 23നും ഇടയില്‍ ജനനം)

കന്നി (ഓഗസ്റ്റ് 22നും സെപ്റ്റംബര്‍ 23നും ഇടയില്‍ ജനനം)

കന്നി രാശിക്കാര്‍ക്ക് 2020 വര്‍ഷത്തില്‍ 4, 9, 16, 17, 22, 38, 41 ഭാഗങ്ങള്‍ കണ്ടെത്താനാകും.

തുലാം (സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 23നും ഇടയില്‍ ജനനം)

തുലാം (സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 23നും ഇടയില്‍ ജനനം)

6, 7, 26, 30, 35, 38, 53 എന്നിവയാണ് 2020ല്‍ നിങ്ങളുടെ രാശിചിഹ്നത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ള ഭാഗ്യ സംഖ്യകള്‍.

വൃശ്ചികം (ഒക്ടോബര്‍ 24നും നവംബര്‍ 22നും ഇടയില്‍ ജനനം)

വൃശ്ചികം (ഒക്ടോബര്‍ 24നും നവംബര്‍ 22നും ഇടയില്‍ ജനനം)

ഗ്രഹങ്ങളുടെ പ്രത്യേക സ്ഥാനങ്ങള്‍ സൂചിപ്പിക്കുന്നത് 4, 8, 10, 17, 19, 41, 49 തുടങ്ങിയ സംഖ്യകള്‍ 2020ല്‍ നിങ്ങള്‍ക്ക് ഭാഗ്യവും വളര്‍ച്ചയും നല്‍കുന്നു എന്നാണ്.

Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

ധനു (നവംബര്‍ 23നും ഡിസംബര്‍ 22നും ഇടയില്‍ ജനനം)

ധനു (നവംബര്‍ 23നും ഡിസംബര്‍ 22നും ഇടയില്‍ ജനനം)

2020 ല്‍ നിങ്ങള്‍ ഭാഗ്യത്തിനായി കാത്തിരിക്കുകയാണെങ്കില്‍, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ കണക്കിലെടുത്ത് നിങ്ങള്‍ക്ക് 1, 5, 8, 22, 29, 33, 44 പോലുള്ള അക്കങ്ങളെ ആശ്രയിക്കാന്‍ കഴിയും.

മകരം (ഡിസംബര്‍ 23നും ജനുവരി 20നും ഇടയില്‍ ജനനം)

മകരം (ഡിസംബര്‍ 23നും ജനുവരി 20നും ഇടയില്‍ ജനനം)

ഗ്രഹങ്ങളുടെ ദിശകള്‍ കണക്കിലെടുത്ത് 2020ല്‍ 7, 10, 18, 21, 24, 36, 59 എന്നീ സംഖ്യകള്‍ നിങ്ങള്‍ക്ക് ഭാഗ്യമാകുമെന്ന് ജ്യോതിഷം സൂചിപ്പിക്കുന്നു.

Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

കുംഭം (ജനുവരി 21നും ഫെബ്രുവരി 19നും ഇടയില്‍ ജനനം)

കുംഭം (ജനുവരി 21നും ഫെബ്രുവരി 19നും ഇടയില്‍ ജനനം)

2020ല്‍, കുംഭം രാശിക്കാര്‍ക്ക് 6, 7, 13, 16, 27, 34, 47 എന്നീ സംഖ്യകളിലൂടെ ഭാഗ്യങ്ങള്‍ കണ്ടെത്താനാകും.

മീനം (ഫെബ്രുവരി 20നും മാര്‍ച്ച് 20നും ഇടയില്‍ ജനനം)

മീനം (ഫെബ്രുവരി 20നും മാര്‍ച്ച് 20നും ഇടയില്‍ ജനനം)

2020 ലെ ഗ്രഹ ചലനങ്ങള്‍ നോക്കുമ്പോള്‍, നിങ്ങളുടെ ഭാഗ്യം മികച്ചതാക്കാന്‍ 3, 8, 17, 17, 33, 38, 44 എന്നീ നമ്പറുകള്‍ നിര്‍ദ്ദേശിക്കുന്നു.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

English summary

Lucky Numbers for Every Zodiac Sign in 2020

Planets work through numbers and the right choice and deployment of numbers in our lives can help harvest the power of planets to bless our activities and efforts.These are your lucky numbers for the year 2020.
X
Desktop Bottom Promotion