Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
മേടമാസം കരിയര്‍, ധനം, വിവാഹം, ജോലി: 15 മുതല്‍ മഹാഭാഗ്യം തെളിയും നക്ഷത്രക്കാര്‍
മേടമാസത്തെ പൊതുഫലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. മേടം 1 മുതല്‍ 30 വരെയുള്ള ഒരു മാസത്തെ ഫലത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അതില്‍ തന്നെ അനുകൂല ഫലങ്ങളും ഭാഗ്യഫലങ്ങളും ചില നക്ഷത്രക്കാര്‍ക്ക് മാത്രം ഉണ്ടാവുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്തതിനും ജീവിതത്തില്‍ രാജയോഗസമാനമായി ജീവിക്കുന്നതിനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. ഗുണദോഷഫലങ്ങള്‍ എല്ലാ നക്ഷത്രക്കാരിലും ഉണ്ടാവുമെങ്കിലും ചില നക്ഷത്രക്കാര്‍ക്ക് മാത്രം അനുകൂല ഫലങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ഭാഗ്യ ഫലങ്ങള്‍ ഉള്ളവര്‍ എന്നതിനെക്കുറിച്ച് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് സ്വത്ത് സമ്പാദനത്തിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജോലിയില്‍ നിങ്ങളെ തേടി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നു. ഇതെല്ലാം ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. വാഹനം വാങ്ങിക്കുന്നതിനും വീട് പണി നടത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. ജോലിയില്‍ ഉയര്‍ച്ചയും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന മാസം കൂടിയാണ് മേട മാസം. ഇത് നിങ്ങളില്‍ പല അനുകൂലമായ മാറ്റങ്ങളും കൊണ്ട് വരുന്നു. ഭൂമിയില്‍ നിന്ന് ധനലാഭവും നേട്ടവും ഉണ്ടാവുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം മാറ്റുന്നതിന് സാധിക്കുന്നു. സാമ്പത്തികപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ലാഭത്തോടെ ബിസിനസ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും പരിഹരിക്കപ്പെടുന്നു. തടസ്സങ്ങള്‍ എല്ലാം തന്നെ മാറുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ പ്രതീക്ഷിക്കാത്ത വിജയം ജീവിതത്തില്‍ തേടി വരുന്നു. പല കോണില്‍ നിന്നും പണം നിങ്ങളെ തേടി വരുന്നു. ലാഭത്തോടെ മാത്രമേ നിങ്ങള്‍ക്ക് ബിസിനസ് അവസാനിപ്പിക്കാന്‍ സാധിക്കൂ. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ കഴിവുകള്‍ എല്ലാം തന്നെ അംഗീകരിക്കപ്പെടുന്ന സമയമാണ്. മാത്രമല്ല ജോലിയിലെ ഉയര്‍ച്ച നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. ബിസിനസില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ക്ക് മുന്‍പ് അല്പം ശ്രദ്ധ അത്യാവശ്യമാണ്. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്ക് പുറമേ വരുമാനം ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. വാഹനയോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നതിനുള്ള സാധ്യത കാണുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനും സ്ഥിരതാമസമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ഏറെക്കാലം നീണ്ട് നിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഭാവി സുഗമമാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഭാവി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ ആവശ്യമാണ്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വിട്ടുവീഴ്ച മനോഭാവം ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് മേടമാസം സഹായിക്കുന്നു. ബുദ്ധിപരമായ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അനാവശ്യമായ വാക്ക് തര്‍ക്കങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് മാറുന്നതിന് ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അഭീഷ്ട സിദ്ധി ഉണ്ടാവുന്നു. ദാമ്പത്യ വിജയവും മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഉദ്ദേശിച്ച പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കുട്ടികളെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ക്ക് സന്തോഷവും അതോടൊപ്പം തന്നെ അഭിമാനവും ഉണ്ടാവുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ മാത്രമാണ് മേടമാസം നല്‍കുന്നത്. കാര്യസിദ്ധിക്ക് വേണ്ടി നിങ്ങള്‍ക്ക് പല കാര്യങ്ങളും ചെയ്യേണ്ടതായി വരുന്നു. ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നു. പ്രാര്തഅഥനയും കഠിനാധ്വാനവും ഫലം കാണുന്നു. കര്‍മ്മ മേഖലയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ അതിന് ഫലം ഉണ്ടാവുന്നു. ഭൂമിയും വാഹനവും സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. ആത്മാര്‍ത്ഥതയോടെ ഏത് കാര്യത്തിലും ഇടപെടുന്നതിന് സാധിക്കുന്നു.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സന്തോഷ നിമിഷങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രോഗഭീതിയില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ധനസഹായം ലഭിക്കുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.



Click it and Unblock the Notifications
