Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
മാര്‍ച്ച് മാസം എന്ത് ചെയ്താലും വിജയിക്കും ഭാഗ്യം തുണയുണ്ടാവും നക്ഷത്രക്കാര്‍
മാര്‍ച്ച് മാസം എന്നത് പുതുവര്‍ഷത്തിന്റെ അലയൊലികള്‍ ഒതുങ്ങി ഇനി വരുന്ന ദിവസങ്ങളില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്ന സമയമാണ് എന്നുള്ളതാണ് സത്യം. മാര്‍ച്ച് മാസത്തില്‍ വരുന്ന ദിനത്തിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്, എന്താണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഓരോരുത്തരും ചിന്തിക്കേണ്ട സമയമാണ്. ഓരോ നക്ഷത്രക്കാരും രാശിക്കാരും എല്ലാവരും തങ്ങളുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ട സമയമാണ്.

മാര്‍ച്ച് മാസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തിലും ഏതിലും ഭാഗ്യം മാത്രം നിലനില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും ഭാഗ്യം ഈ നക്ഷത്രക്കാരെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

അശ്വതി
27 നക്ഷത്രങ്ങളില്‍ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഇവര്‍ക്ക് മാര്‍ച്ച് മാസത്തോടെയാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. ഇവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും അവസാനിക്കുന്ന അവസ്ഥയാണ് ഈ മാസത്തോടെ ഉണ്ടാവുന്നത്. ഇവര്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് ധനലാഭം ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് പൊതുവേ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്ന മാസം കൂടിയാണ് ഇത്. ഏത് കാര്യം ചെയ്താല്‍ അതിലെല്ലാം വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. പ്രണയം വിജയത്തിലേക്കും അവിടെ നിന്ന് വിവാഹത്തിലേക്കും എത്തുന്നു. പ്രധാനമായും സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമായിരിക്കും എന്നതാണ് സത്യം.

ഭരണി
അടുത്തതായി മാര്‍ച്ച് മാസത്തില്‍ മികച്ച സമയം ഉണ്ടാവുന്ന നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ്. ഇവര്‍ക്ക് ധനനേട്ടം തന്നെയാണ് ഉണ്ടാവുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നുണ്ട്. സുഹൃത്തുക്കളുമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഇല്ലാതാവുന്നുണ്ട്. തൊഴില്‍ മേഖലയില്‍ മികച്ച നേട്ടങ്ങളും വരുമാന സ്രോതസ്സും ഇവര്‍ക്കുണ്ടാവുന്നുണ്ട്. അമ്മയുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. കലാരംഗത്ത് നേട്ടങ്ങളും ആഗ്രഹിക്കുന്ന പദവികളും ലഭിക്കുന്നുണ്ട്.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് നിങ്ങള്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടാവുന്നത് മാര്‍ച്ച് മാസത്തില്‍. പൈതൃക സ്വത്ത് ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് മികച്ച സമയം കൂടിയാണ് ഇപ്പോള്‍ ഉള്ളത്. രോഗങ്ങള്‍ നിങ്ങളില്‍ വേരോടെ ഇല്ലാതാവുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. പുതിയ വാഹനം വാങ്ങുകയും വീടിന്റെ കാര്യത്തില്‍ പണി പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവാതിര
നേട്ടങ്ങളുടെ പട്ടികയില്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് മികച്ചതാണ് എന്തുകൊണ്ടും മാര്‍ച്ച് മാസം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയമാണ് ഈ മാസം.. ഇത് കൂടാതെ ഏത് മത്സരങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നുണ്ട്. വിവാഹത്തിന് അനുകൂല സമയമായിരിക്കും ഉണ്ടായിരിക്കുക. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് അതിന് മികച്ച സമയമാണ് എന്നുള്ളതാണ് സത്യം. ബന്ധങ്ങള്‍ അടുത്ത് വരുന്നുണ്ട്. വീടിന്റെ നിര്‍മ്മാണത്തിന് പുരോഗതി ഉണ്ടാവുന്നുണ്ട്. ബന്ധുബലം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവുന്നുണ്ട്. തൊഴിലില്‍ മികച്ച നേട്ടങ്ങള്‍ ഫലങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത ലാഭമുണ്ടാവുന്നുണ്ട്. കടങ്ങളും പ്രയാസങ്ങളും ഇല്ലാത്ത ഒരു അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇല്ലാതെ ഇത്തരം വിഷമങ്ങള്‍ വിട്ടൊഴിയുന്ന സമയമാണ് എന്നതാണ് സത്യം. കുട്ടികളില്ലാത്തവര്‍ക്ക് അതിന് അനുകൂലസമയമാണ് എന്നതാണ് സത്യം. വിവാഹിതര്‍ക്ക് അനുകൂല സമയമാണ് എന്നതാണ് സത്യം. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് എത്തുന്ന അനുകൂല തീരുമാനം വീട്ടുകാരില്‍ നിന്നും ഉണ്ടായിരിക്കും.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ് മാര്‍ച്ച് മാസം. കര്‍മ്മരംഗത്ത് ഇവര്‍ പ്രതീക്ഷിക്കാത്ത ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് മികച്ച പിന്തുണ ഏത് കാര്യത്തിനും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം ലഭിക്കുകയും ചെയ്യുന്നുണ്ട്. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടുത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സ്വന്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും ഒരിക്കലും ഗുരുതരമായ അവസ്ഥയായിരിക്കില്ല. ഭൂമി വാങ്ങുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തികമായി മികച്ച സമയമാണ് ഉത്രം നക്ഷത്രക്കാര്‍ക്ക്.

ചോതി
ചോതി നക്ഷത്രക്കാരാണ് ഭാഗ്യം കൊണ്ട് വരുന്ന നക്ഷത്രക്കാര്‍. മനസ്സിന് സന്തോഷം നല്കുന്ന ഒരു മാസമായിരിക്കും എന്നുള്ളതാണ് സത്യം. അനാവശ്യ ചിന്തകള്‍ ഇവരെ തേടിയെത്തുന്നുണ്ട്. എങ്കിലും ഇതില്‍ നിന്നെല്ലാം മികച്ച അവസ്ഥകളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. മത്സരപരീക്ഷകളില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത വിജയം കൊണ്ട് ഇവരെ എത്തിക്കുന്നുണ്ട്. ഗൃഹനിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് മികച്ച മോചനം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ് മാര്‍ച്ച് എന്നതാണ് സത്യം. സൗഹൃദതത്തിന്റെ കാര്യത്തില്‍ ഇവര്‍ പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടാവുന്നത്. തൊഴിലിനായുള്ള ശ്രമങ്ങള്‍ വിജയിക്കുകയും ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലികള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക നേട്ടം ഇവരെ പല കോണില്‍ നിന്നും തേടിയെത്തതുന്നുണ്ട്. യാത്രകളില്‍ മികച്ച സമയമാണ് എന്നുള്ളതാണ് സത്യം. ആഗ്രഹിക്കുന്ന പൂര്‍ത്തീകരിക്കാത്ത യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മനക്ലേശത്തിന് സാധ്യതയുണ്ടെങ്കിലും അതിനെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രാടം
ഉത്രാടം നക്ഷത്രത്തിനും മുകളില്‍ പറഞ്ഞ പോലെ ഭാഗ്യാനുഭവങ്ങള്‍ ധാരാളമുള്ള ഒരു സമയമാണ് എന്നുള്ളതാണ് സത്യം. അസൂയാവഹമായ പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് മോചനം നല്കുന്ന ഒരു മാസമാണ് ഉത്രാടം നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസം.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ് മാര്‍ച്ച് മാസം നല്‍കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നുണ്ട്. തൊഴിലില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസം കൂടിയാണ്. അനാവശ്യമായ പ്രതിസന്ധികളെ എല്ലാം തരണം ചെയ്യുന്നതിന് സഹായിക്കുന്ന സമയമാണ് ഈ മാസം. കലാരംഗത്ത് മികച്ച നേട്ടം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതതെ കടങ്ങള്‍ വീട്ടുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും എല്ലാം നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ക്ക് മികച്ച സമയമാണ് നിങ്ങള്‍ നല്‍കുന്നത്. ജോലിയില്‍ ഉയര്‍ച്ചയും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ലഭിക്കുന്നുണ്ട്.



Click it and Unblock the Notifications











