12 രാശിക്കും 2022ല്‍ ഭാഗ്യവും നിര്‍ഭാഗ്യവും വരുന്നത് ഈ മാസങ്ങളില്‍

2022 പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. എല്ലായ്പ്പോഴും എന്നപോലെ, വരാനിരിക്കുന്ന വര്‍ഷത്തില്‍ നിന്ന് നിങ്ങള്‍ ഒരുപാട് ആശ്ചര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവും. 2022-ല്‍ ഓരോ രാശിചിഹ്നത്തിനും ഏറ്റവും ഭാഗ്യമുള്ള മാസവും നിര്‍ഭാഗ്യമുള്ള മാസവും ഏതൊക്കെയെന്ന് അറിയാന്‍ താല്‍പര്യമുണ്ടോ? ഉണ്ടെങ്കില്‍ ആ ലിസ്റ്റ് ഇവിടെയുണ്ട്. 2022 വര്‍ഷത്തില്‍ 12 രാശിക്കാര്‍ക്കും ഏറ്റവുമധികം ഭാഗ്യവും ദൗര്‍ഭാഗ്യവും കൈവരുന്ന മാസങ്ങള്‍ ഏതൊക്കെയാണെന്ന് ഒന്നു നോക്കൂ. ഈ പ്രവചനങ്ങള്‍ നിങ്ങളുടെ സൂര്യരാശിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

2022ല്‍ മേടം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022ല്‍ മേടം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022 ല്‍ ചൊവ്വയുടെ സ്വാധീനം മേടരാശിക്ക് ഏറ്റവും ശക്തമായിരിക്കും. 2022-ല്‍ മേടരാശിക്ക് മെയ് മാസം ഭാഗ്യമാസമാണ്. ഈ മാസം മേടം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും വളരെയധികം വിജയം പ്രതീക്ഷിക്കാം. കൂടാതെ, നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

വര്‍ഷത്തിന്റെ ഭൂരിഭാഗവും മേടം രാശിക്കാര്‍ക്ക് അവസരങ്ങള്‍ നിറഞ്ഞതാണെങ്കിലും, 2022 സെപ്തംബര്‍ ഒരു പ്രത്യേക മാസമാണ്. അത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഗ്രഹസംക്രമണം കാരണം, ഈ മാസത്തില്‍ കഷ്ടതകള്‍ വര്‍ദ്ധിക്കും. ആത്യന്തികമായി ഇത് നിങ്ങളുടെ ബന്ധത്തിലും സംഘര്‍ഷത്തിലേക്ക് നയിക്കും. ഈ മാസത്തില്‍ എന്തെങ്കിലും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ നന്നായി ചിന്തിക്കണം.

2022ല്‍ ഇടവം രാശിക്ക് ഭാഗ്യമാസം

2022ല്‍ ഇടവം രാശിക്ക് ഭാഗ്യമാസം

2022ല്‍ ഇടവം രാശിക്കാര്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം അനുഭവിക്കുന്നത് ഏപ്രില്‍ മാസമാകാം. ഈ മാസത്തിലെ നേട്ടങ്ങള്‍ പ്രധാനമായും പ്രണയ മേഖലയിലായിരിക്കും.

എന്നാല്‍ ഇടവം രാശിക്കാര്‍ക്ക് 2022 ജൂണ്‍ മാസത്തില്‍ എല്ലാം തെറ്റിയേക്കാം. ഏറ്റവും മോശം മാസമാണ് ഇത്. ഉയര്‍ന്ന ജോലി സമ്മര്‍ദ്ദവും പ്രണയജീവിതത്തിലെ ചില മോശം തീരുമാനങ്ങളും നിങ്ങളെ അലട്ടും. പ്രധാനമായും, നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഭയം നിങ്ങളിലുണ്ടാകും.

2022 ല്‍ മിഥുന രാശിക്കാര്‍ക്ക് ഭാഗ്യ മാസം

2022 ല്‍ മിഥുന രാശിക്കാര്‍ക്ക് ഭാഗ്യ മാസം

2022-ല്‍ ബുധന്‍ ഗ്രഹം നിങ്ങളുടെ രക്ഷകനാകും. 2022-ലെ ലിസ്റ്റിലെ ഓരോ രാശിക്കാര്‍ക്കും ഭാഗ്യ മാസത്തില്‍, 2022 മെയ് മാസത്തെ മിഥുനം രാശിക്കാരുടെ ഭാഗ്യമാസമായി നിശ്ചയിച്ചിരിക്കുന്നു. നിങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കില്‍, ഈ മാസത്തില്‍ അത്തരം കഷ്ടതകള്‍ നീങ്ങും. മാത്രമല്ല, സ്വത്ത് സംബന്ധമായ കാര്യങ്ങളും പരിഹരിക്കപ്പെടും.

2022 ലെ മിഥുന രാശിക്ക് ഏറ്റവും മോശം മാസമാണ് ജനുവരി. ഈ ജീവിതത്തില്‍ ഒന്നും ശാശ്വതമല്ലാത്തതിനാല്‍ ജീവിതം മുറുകെ പിടിച്ച് മുന്നേറുക.

2022 ലെ കര്‍ക്കടക രാശിയുടെ ഭാഗ്യ മാസം

2022 ലെ കര്‍ക്കടക രാശിയുടെ ഭാഗ്യ മാസം

അവിവാഹിതരായ കര്‍ക്കടക രാശിക്കാര്‍ക്ക് 2022 ഏപ്രില്‍ മാസം വളരെ സന്തോഷപ്രദമായിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറ്റവും നല്ല മാസമാണിത്. ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, ശുക്രന്റെ ശക്തി നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. 2022 രാശിഫലം പ്രകാരം കര്‍ക്കടക രാശിയ്ക്ക് ഏറ്റവും മോശം മാസയിരിക്കും മെയ് മാസം. നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാകാനിടയുള്ളതിനാല്‍ ഈ മാസത്തിലാണ് നിങ്ങളുടെ ബന്ധത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുക.

2022-ല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022-ല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022-ലെ ഭാഗ്യ മാസത്തെക്കുറിച്ച് പറയുമ്പോള്‍, 2022 ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് ഭാഗ്യമാസമായി നിശ്ചയിച്ചിരിക്കുന്നു. ഈ മാസത്തില്‍, ശരിയായ ഊര്‍ജ്ജം നിങ്ങളെ ധൈര്യപ്പെടുത്തും. ഏറ്റവും കഠിനമായ ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രചോദനം ഉണ്ടാകും, ഭാഗ്യവശാല്‍ ആ ദിശയിലുള്ള ഏതൊരു ശ്രമവും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.

2022 ജൂലായ് മാസം ചിങ്ങം രാശിക്കാര്‍ക്ക് ചില നെഗറ്റീവ് ഫലങ്ങള്‍ വരുത്തിയേക്കാം. നിങ്ങള്‍ക്ക് അത് പക്വതയോടെ കൈകാര്യം ചെയ്യാന്‍ കഴിയാതെ വരും.

 2022 കന്നിരാശിക്ക് ഭാഗ്യമാസം

2022 കന്നിരാശിക്ക് ഭാഗ്യമാസം

2022 മാര്‍ച്ചില്‍ കന്നിരാശിക്കാര്‍ തങ്ങളുടെ പരമാവധി ആത്മവിശ്വാസം ആസ്വദിക്കും. 2022 മാര്‍ച്ച് മാസം കന്നിരാശിയുടെ ഭാഗ്യ മാസമാണ്. നിങ്ങള്‍ അര്‍ഹിക്കുന്നതായി കരുതുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എത്തിച്ചേരുന്നതാണ്.

2022 ഏപ്രില്‍ മാസത്തില്‍ നിരാശയുടെ ഒരു വികാരം നിങ്ങളെ അലട്ടും. ജോലിസ്ഥലത്ത് പുരോഗതിയില്ലായ്മ നിങ്ങള്‍ക്ക് അനുഭവപ്പെടും, കൂടാതെ പ്രൊഫഷണല്‍ രംഗത്ത് കാര്യങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ തീരുമാനങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക.

2022-ല്‍ തുലാം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022-ല്‍ തുലാം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022-ല്‍ തുലാം രാശിക്കാരുടെ മേല്‍ ചൊവ്വയുടെ ഊര്‍ജ്ജം നിറയുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കഠിനാധ്വാനത്തിന് ഒടുവില്‍ 2022 ഏപ്രില്‍ മാസത്തില്‍ ഫലം ലഭിക്കും. കൂടാതെ, നിങ്ങള്‍ പിന്തുടരേണ്ട അധിക ദൃഢനിശ്ചയം ലക്ഷ്യങ്ങളും ഉണ്ടാകും.

ഓഗസ്റ്റ് മാസത്തില്‍, ഗ്രഹങ്ങളുടെ പ്രതികൂലമായ പരിവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ബിസിനസ്സിലും സാമ്പത്തികമായും തടസ്സം സൃഷ്ടിച്ചേക്കാം. കൂടാതെ, ഈ കാലയളവില്‍ നിങ്ങളുടെ അടുത്തുള്ള ആരെങ്കിലും നിങ്ങളെ ഉപേക്ഷിച്ചേക്കാം. സംഭവിക്കുന്നതെല്ലാം നല്ലതിനുവേണ്ടിയെന്ന് നിങ്ങള്‍ തിരിച്ചറിയണം.

2022-ല്‍ തുലാം രാശിക്കാരുടെ മേല്‍ ചൊവ്വയുടെ ഊര്‍ജ്ജം നിറയുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കഠിനാധ്വാനത്തിന് ഒടുവില്‍ 2022 ഏപ്രില്‍ മാസത്തില്‍ ഫലം ലഭിക്കും. കൂടാതെ, നിങ്ങള്‍ പിന്തുടരേണ്ട അധിക ദൃഢനിശ്ചയം ലക്ഷ്യങ്ങളും ഉണ്ടാകും. ഓഗസ്റ്റ് മാസത്തില്‍, ഗ്രഹങ്ങളുടെ പ്രതികൂലമായ പരിവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ബിസിനസ്സിലും സാമ്പത്തികമായും തടസ്സം സൃഷ്ടിച്ചേക്കാം. കൂടാതെ, ഈ കാലയളവില്‍ നിങ്ങളുടെ അടുത്തുള്ള ആരെങ്കിലും നിങ്ങളെ ഉപേക്ഷിച്ചേക്കാം. സംഭവിക്കുന്നതെല്ലാം നല്ലതിനുവേണ്ടിയെന്ന് നിങ്ങള്‍ തിരിച്ചറിയണം.

2022-ല്‍ തുലാം രാശിക്കാരുടെ മേല്‍ ചൊവ്വയുടെ ഊര്‍ജ്ജം നിറയുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കഠിനാധ്വാനത്തിന് ഒടുവില്‍ 2022 ഏപ്രില്‍ മാസത്തില്‍ ഫലം ലഭിക്കും. കൂടാതെ, നിങ്ങള്‍ പിന്തുടരേണ്ട അധിക ദൃഢനിശ്ചയം ലക്ഷ്യങ്ങളും ഉണ്ടാകും. ഓഗസ്റ്റ് മാസത്തില്‍, ഗ്രഹങ്ങളുടെ പ്രതികൂലമായ പരിവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ബിസിനസ്സിലും സാമ്പത്തികമായും തടസ്സം സൃഷ്ടിച്ചേക്കാം. കൂടാതെ, ഈ കാലയളവില്‍ നിങ്ങളുടെ അടുത്തുള്ള ആരെങ്കിലും നിങ്ങളെ ഉപേക്ഷിച്ചേക്കാം. സംഭവിക്കുന്നതെല്ലാം നല്ലതിനുവേണ്ടിയെന്ന് നിങ്ങള്‍ തിരിച്ചറിയണം.

2022 ലെ ജാതകം അനുസരിച്ച് മെയ് മാസം നിങ്ങള്‍ക്ക് അധിക ഭാഗ്യമായിരിക്കും. വ്യാഴത്തിന്റെയും ശനിയുടെയും കൃപ തൊഴില്‍ മേഖലയില്‍ ധാരാളം അവസരങ്ങള്‍ കൊണ്ടുവരും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങളെ വിജയത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും.

ജൂലൈ 2022 നിങ്ങള്‍ക്ക് അള്‍പം കഠിനമാണ്. എല്ലാ വൃശ്ചിക രാശിക്കാരും ആദ്യം ശുക്രനെ പ്രീതിപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ബന്ധങ്ങളിലെ പിരിമുറുക്കം, പ്രത്യേകിച്ച് വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ നിലനില്‍ക്കും. കൂടാതെ, ഒരാളോട് പ്രണയം അഭ്യര്‍ത്ഥിക്കാന്‍ ആസൂത്രണം ചെയ്യുകയാണെങ്കില്‍ ഇത് മികച്ച മാസമല്ല.

2022ല്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022ല്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യമാസം

ധനു രാശിക്കാര്‍ക്ക് 2022 വളരെ മികച്ചതാണ്, പ്രത്യേകിച്ചും 2022 ജൂലൈ ആരംഭിക്കുമ്പോള്‍. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തങ്ങളുടെ കൈയില്‍ കിട്ടുന്ന നേട്ടങ്ങളില്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും അനുഭവിക്കും.

2022-ലെ ജാതകം അനുസരിച്ച് ഒക്ടോബര്‍ മാസം ധനുരാശിക്ക് സങ്കീര്‍ണ്ണമായ ഒന്നായിരിക്കും.

2022ല്‍ മകരം രാശിക്കാര്‍ക്ക് ഭാഗ്യ മാസം

2022ല്‍ മകരം രാശിക്കാര്‍ക്ക് ഭാഗ്യ മാസം

2022-ല്‍ നിങ്ങളുടെ ജാതകത്തില്‍ ശനിയുടെ ശക്തമായ സാന്നിധ്യം നല്ല കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം നല്‍കും. സമീപ മാസങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് 2022 ഫെബ്രുവരി മാസത്തില്‍ ഫലം ലഭിക്കും. കൂടാതെ, ഫെബ്രുവരി അവസാനത്തോടെ, ചൊവ്വ ഗ്രഹം പ്രണയ ജീവിതത്തില്‍ നിങ്ങളുടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ പിന്തുണയ്ക്കും. 2022 ല്‍ മകരം രാശിക്കാര്‍ക്ക് ആരോടെങ്കിലും പ്രണയം അഭ്യര്‍ത്ഥിക്കാന്‍ ഏറ്റവും നല്ല മാസങ്ങളില്‍ ഒന്നായിരിക്കും ഇത്.

2022 നവംബര്‍ മാസത്തില്‍ മകരം രാശിക്കാര്‍ക്ക് കഷ്ടത അല്‍പം വര്‍ധിക്കും. അധിക ഫണ്ടുകളെല്ലാം നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കുമെങ്കിലും, അതെല്ലാം നിങ്ങളുടെ ചെലവുകള്‍ നിയന്ത്രണാതീതമാക്കും. സാമ്പത്തിക തടസങ്ങളെ കരുതിയിരിക്കുക.

2022ല്‍ കുംഭം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022ല്‍ കുംഭം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022 ഏപ്രില്‍ മാസമാണ് കുംഭ രാശിക്കാര്‍ക്ക് അവരുടെ ബന്ധം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്കുള്ള എല്ലാത്തരം സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍ ഈ മാസം നിങ്ങളെ സഹായിക്കും. ഇതിനകം പ്രണയത്തിലായവര്‍ക്ക്, നിങ്ങളുടെ പ്രണയബന്ധം കാലക്രമേണ കൂടുതല്‍ ശക്തമാകും.

2022 ഒക്ടോബര്‍ മാസം നിങ്ങള്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. അത്തരമൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുക എന്നതാണ്.

2022ല്‍ മീനം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022ല്‍ മീനം രാശിക്കാര്‍ക്ക് ഭാഗ്യമാസം

2022ല്‍ മീനം രാശിക്കാരുടെ ഭാഗ്യമാസം ജൂണ്‍ ആണ്. ഈ മാസം, പ്രൊഫഷണല്‍ രംഗത്ത് നിങ്ങള്‍ക്ക് വളരെയധികം വിജയം പ്രതീക്ഷിക്കാം. കൂടാതെ, ഷെയര്‍ മാര്‍ക്കറ്റ് പോലുള്ള പുതിയ നിക്ഷേപ അവസരങ്ങള്‍ക്കായി നോക്കുന്നതിനുള്ള ഏറ്റവും നല്ല മാസങ്ങളിലൊന്നാണിത്.

2022 ഒക്ടോബറില്‍ ഈ രാശിക്കാര്‍ക്ക് എല്ലാം തെറ്റായി സംഭവിച്ചേക്കാം. പോസിറ്റീവായി തുടരാന്‍ നിങ്ങള്‍ പാടുപെടേണ്ടിവരും.

X
Desktop Bottom Promotion