Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഓരോ രാശിക്കും ഭാഗ്യം നല്‍കും ദിവസം ഇതാണ്
ഓരോ വ്യക്തിക്കും അവരുടെ രാശിചിഹ്നത്തെ ആശ്രയിച്ച് ജീവിതത്തില്‍ പല ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ജ്യോതിഷപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഓരോ ദിവസവും ഒരു നിശ്ചിത കാലയളവ് ഒരു രാശിചിഹ്നത്തിന് ശുഭമായി കണക്കാക്കപ്പെടുന്നു. അതുപോല തന്നെയാണ് മാസത്തിലെ ചില ദിവസങ്ങളും. 12 രാശിചിഹ്നള്ക്കും ഭാഗ്യവും നിര്‍ഭാഗ്യകരവുമായ തീയതികള്‍ ഓരോ മാസവും ഉണ്ടാകുന്നു.
നിങ്ങളുടെ രാശിപ്രകാരം അശുഭകരമായ ദിനത്തില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും പ്രവര്‍ത്തികളുമൊക്കെ ചിലപ്പോള്‍ നിങ്ങള്‍ക്ക് എതിരായി ഭവിച്ചേക്കാം. നേരെ മറിച്ച് ഓരോ മാസവും ചില നല്ല ദിവസങ്ങളുമുണ്ട്. ആ ദിവസം വിജയം നിങ്ങളോടൊപ്പമായിരിക്കും. അതിനാല്‍ ജ്യോതിഷപ്രകാരം ഓരോ രാശിക്കാര്‍ക്കും ഭാഗ്യദിനങ്ങളും നിര്‍ഭാഗ്യ ദിനങ്ങളും ഏതൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

മേടം: മാര്‍ച്ച് 21-ഏപ്രില്‍ 19
മേടം രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്ന തീയതികള്‍ ഇവയാണ്: 2,3,11,12,13,21,22,29,30,31.
മേടം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 19,20,23,24,27,28.

ഇടവം: ഏപ്രില്‍ 20-മെയ് 20
ഇടവം രാശിയുടെ ഭാഗ്യ ദിനങ്ങള്‍ ഇവയാണ്: 7,8,16,17,18,25,26.
ഇടവം രാശിയുടെ നിര്‍ഭാഗ്യകരമായ ദിനങ്ങള്‍ ഇവയാണ്: 4,5,23,24,27,28,31.

മിഥുനം: മെയ് 21-ജൂണ്‍ 20
മിഥുനം രാശിക്കാരുടെ ഭാഗ്യ തീയതികള്‍ ഇവയാണ്: 7,8,16,17,25,26.
മിഥുനം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 4,5,23,24,27,28,31.

കര്‍ക്കിടകം: ജൂണ്‍ 21-ജൂലൈ 22
കര്‍ക്കിടകം രാശിക്കാരുടെ ഭാഗ്യ തീയതികള്‍ ഇവയാണ്: 9,19,11,19,20,27,28.
കര്‍ക്കിടകം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 2,3,6,7,8,25,26,29,30,31.

ചിങ്ങം: ജൂലൈ 23-ഓഗസ്റ്റ് 23
ചിങ്ങം രാശിക്കാരുടെ ഭാഗ്യ ദിനങ്ങള്‍ ഇവയാണ്: 2,3,12,13,21,22,29,30.
ചിങ്ങം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ ദിനങ്ങള്‍ ഇവയാണ്: 4,5,6,9,10,27,28.

കന്നി: ഓഗസ്റ്റ് 24-സെപ്റ്റംബര്‍ 23
കന്നി രാശിക്കാരുടെ ഭാഗ്യ തീയതികള്‍ ഇവയാണ്: 4,5,14,15,16,23,24.
കന്നി രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 2,3,7,8,11,12,13,29,30.

തുലാം: സെപ്റ്റംബര്‍ 24-ഒക്ടോബര്‍ 23
തുലാം രാശിക്കാരുടെ ഭാഗ്യ തീയതികള്‍ ഇവയാണ്: 7,8,17,18,25,26.
തുലാം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 4,5,9,10,11,14,15,31.

വൃശ്ചികം: ഒക്ടോബര്‍ 24-നവംബര്‍ 22
വൃശ്ചികം രാശിക്കാരുടെ ഭാഗ്യ തീയതികള്‍ ഇവയാണ്: 9,10,19,20,27,28.
വൃശ്ചികം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 6,7,8,12,13,16,17,18.

ധനു: നവംബര്‍ 23-ഡിസംബര്‍ 22
ധനു രാശിക്കാരുടെ ഭാഗ്യ ദിനങ്ങള്‍ ഇവയാണ്: 2,3,12,13,21,22,29,30,31.
ധനു രാശിയുടെ നിര്‍ഭാഗ്യകരമായ ദിനങ്ങള്‍ ഇവയാണ്: 9,10,14,15,16,19,20.

മകരം: ഡിസംബര്‍ 23 -ജനുവരി 20
മകരം രാശിക്കാരുടെ ഭാഗ്യ തീയതികള്‍ ഇവയാണ്: 4,5,6,14,15,23,24,31.
മകരം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 11,12,23,17,18,21,22.

കുഭം: ജനുവരി 21-ഫെബ്രുവരി 18
കുംഭം രാശിക്കാരുടെ നല്ല ദിനങ്ങള്‍ ഇവയാണ്: 6,7,8,17,18,25,26.
കുംഭം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട ദിനങ്ങള്‍ ഇവയാണ്: 14,15,19,20,23,24.

മീനം: ഫെബ്രുവരി 19-മാര്‍ച്ച് 20
മീനം രാശിക്കാരുടെ ഭാഗ്യ തീയതികള്‍ ഇവയാണ്: 9,10,11,19,27,28.
മീനം രാശിക്കാരുടെ നിര്‍ഭാഗ്യകരമായ തീയതികള്‍ ഇവയാണ്: 16,17,18,21,22,25,26.



Click it and Unblock the Notifications
