Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചിങ്ങമാസത്തില്‍ ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് മഹാഭാഗ്യം
ചിങ്ങമാസത്തിലെ ഭാഗ്യ നക്ഷത്രങ്ങള്‍ ഇവയാണ്
ചിങ്ങമാസം പൊന്നോണ മാസമാണ്. പൊന്നിന് ചിങ്ങ മാസം എന്നാണ് നാം പൊതുവേ പറയാറ്. പുതുവര്ഷപ്പുലരിയെന്നു പറയാം.
ചിങ്ങ മാസം സന്തോഷവും സമൃദ്ധിയും നല്കുന്ന ഒന്നാണ്. പ്രതീക്ഷ നല്കുന്ന ഒന്ന്. വറുതിയുടെ നാളുകളില്‍ നിന്നും സമ്പല്‍ സമൃദ്ധിയിലേയ്ക്ക് എന്നതു കൂടി സൂചിപ്പിയ്ക്കുന്ന മാസമാണിത്.
ജ്യോതിഷ പ്രകാരം ചിങ്ങ മാസം ചില നക്ഷത്രങ്ങള്‍ക്കും ഏറെ പ്രത്യേകതകളുണ്ട്. ചില നക്ഷത്രങ്ങള്‍ക്ക് ഈ മാസം ചില ഭാഗ്യനുഭവങ്ങളുണ്ടാകും. ഇതിന് ഗ്രഹ സ്വാധീനവും പ്രധാനമാണ്.
ചിങ്ങ മാസം ഭാഗ്യാനുഭവമാകുന്ന നാളുകാരെക്കുറിച്ചറിയൂ,

അശ്വതി, ഭരണി, കാര്‍ത്തിക
അശ്വതി, ഭരണി, കാര്‍ത്തിക നക്ഷത്രങ്ങള്‍ക്ക് ത്രികോണ ഭാവത്തില്‍ രവി വരുന്ന മാസമാണ്. ഇത് ആഗ്രഹങ്ങള്‍ നടത്താന്‍ സഹായിക്കുന്ന ഒന്നാണ്. സാമ്പത്തികമായും വിദ്യാഭ്യാസ, വിവാഹ, തൊഴില്പരമായുമെല്ലാം നല്ലതു നടക്കാന്‍ യോഗമുള്ള സമയമാണ് ഈ നക്ഷത്രങ്ങള്‍ക്ക്. എന്താഗ്രഹിച്ചാലും നടക്കാന്‍ യോഗമുളള സമയമാണ് ഈ പൊന്നിന് ചിങ്ങമെന്നു വേണം, പറയുവാന്‍. വേദത്തിലെ അഷ്ടമ ഭാവം കുറച്ചൊക്കെ തടസം വരുത്തുമെങ്കിലും സൂര്യസ്ഥാനം ഏറെ സഹായിക്കും.

പുണര്‍തം, പൂയം, ആയില്യം
പുണര്‍തം, പൂയം, ആയില്യം നക്ഷത്രക്കാര്ക്കാര്ക്ക് കര്‍ക്കിടക രാശിയില്‍ രണ്ടാം സ്ഥാനത്ത്, അതായത് ധന ഭാവത്തില്‍ രവി വരുന്ന സമയമാണ്. ഇതു കൊണ്ടു തന്നെ ധനപരമായ നേട്ടങ്ങള്‍ക്ക് ഏറെ സാധ്യതയുമുണ്ട്. ഭാഗ്യം കൂടുതല്‍ എത്തിച്ചേരുന്ന സാഹചര്യമാണ്. കുടുംബ സ്വത്ത്, ലോട്ടറി പോലുള്ള ധന മാര്‍ഗങ്ങള്‍ തെളിയുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനം, തൊഴില്‍ പോലുള്ളവയ്ക്കും നല്ല സമയാണ്.

മകം, പൂരം, ഉത്രം
മകം, പൂരം, ഉത്രം നക്ഷത്രങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സൂര്യന് ലഗ്നരാശിയില്‍ നില്ക്കുന്ന സമയമാണ്. ഭാഗ്യാനുഭവങ്ങള്‍ ഇവര്ക്കുണ്ടാകാന് സാധ്യതയേറെയാണ്. കന്നി രാശിക്കാരെ സംബന്ധിച്ച് 12-ാംഭാവത്തില് രവി വരുന്നു. വിദേശ ധനത്തിന്, വിദേശത്തു പോകാന്‍, വിദ്യാര്‍ത്ഥികള്‍ക്ക് എന്നിവയെല്ലാം നല്ല ഫലമായി ഓണ മാസം കൊണ്ടു വരുന്നു.

ചിത്തിര, ചോതി, വിശാഖത്തിന്
ചിത്തിര, ചോതി, വിശാഖത്തിന് രവി ലാഭ സ്ഥാനത്ത് നില്ക്കുന്നതിനാല് നല്ല ഫലമാണ് നല്‍കുക. ഏറ്റവും നല്ല അനുകൂല സമയം. ശനി മൂന്നാം സ്ഥാനത്തും നില നില്ക്കുന്നു. ഇതും നല്ലതാണ്.

തൃക്കേട്ട, അനിഴം, വിശാഖം
തൃക്കേട്ട, അനിഴം, വിശാഖം നക്ഷത്രങ്ങള്‍ക്ക് കര്‍മ സ്ഥാനത്തു സൂര്യന് സഞ്ചരിയ്ക്കുന്നു. തൊഴില്‍ പരമായി നേട്ടങ്ങള്‍ വരും. പ്രൊമോഷനും സാധ്യതയുണ്ട്.

പൂരാടം, ഉത്രാടം, മൂലം
പൂരാടം, ഉത്രാടം, മൂലം എന്നിവര്‍ക്കും സൂര്യന് ഭാഗ്യ സ്ഥാനത്താണ്. ഇത് തടസങ്ങള്‍ മാറിക്കിട്ടാന്‍ സഹായിക്കും. പ്രത്യേകിച്ചും ക്രയ വിക്രയങ്ങള്‍ക്കും ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്കും.

പൂരോരുട്ടാതി, ചതയം, അവിട്ടം
പൂരോരുട്ടാതി, ചതയം, അവിട്ടം എന്നിവര്‍ക്ക് അനുകൂലമായ സാഹചര്യമാണ്. ഏഴാം ഭാവത്തില്‍ സൂര്യന് സഞ്ചരിയ്ക്കുന്നു. ഉദ്യോഗപരമായി നേട്ടങ്ങളും ഭാഗ്യങ്ങളുമുണ്ടാകാന് സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും ഏറെ നേട്ടമുണ്ടാകുന്ന മാസമാണ് ചിങ്ങ മാസം. വിവാഹാദി കാര്യങ്ങള്‍ക്കും ദമ്പതിമാര്ക്കുമെല്ലാം ഏറെ നല്ല അനുകൂല ഫലം നല്‍കും.

ഉത്രട്ടാതി, രേവതി
ഉത്രട്ടാതി, രേവതി എന്നിവയ്ക്ക് സൂര്യന്റെ സഞ്ചാരം സാമ്പത്തിക പരമായി ഏറെ നേട്ടമുണ്ടാകും. വിദ്യാഭ്യാസപരമായും നേട്ടമുണ്ടാകും. സൂര്യന് ആറാം ഭാവത്തിലാണ് സഞ്ചാരം. ഇതാണ് ഭാഗ്യം നല്



Click it and Unblock the Notifications
