Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
കയ്യിലെ രേഖകള്‍ നോക്കി ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങള്‍ പ്രവചിയ്ക്കുന്നതു പതിവാണ്. കൈരേഖാശാസ്ത്രമെന്നു പറയാം.
നമ്മുടെ കയ്യില്‍ പല പ്രധാന രേഖകളുമുണ്ട്, ഇതില്‍ വലതും ചെറുതുമെല്ലാം ഉള്‍പ്പെടുന്നു. ഹസ്തരേഖാശാസ്ത്രപ്രകാരം ഇവയോരോന്നും സൂചിപ്പിയ്ക്കുന്ന ചില പ്രധാന കാര്യങ്ങളുമുണ്ട്.
കയ്യിലെ രേഖകള്‍ സൂചിപ്പിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, നിങ്ങളുടെ ജീവനും ജീവിതവും സംബന്ധിച്ച ചില കാര്യങ്ങള്‍.

ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
ഹസ്തരേഖാശാസ്ത്രമനുസരിച്ച് ഇരു കൈകളിലേയും രേഖകള്‍ വ്യത്യസ്തമാണെങ്കില്‍ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി കഠിനപ്രയത്നം വേണ്ടി വരുന്ന, കഠിനപ്രയത്നം ചെയ്യുന്ന ഒരു വ്യക്തിയായിരിയ്ക്കും നിങ്ങള്‍.

ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
പേരുപോലെത്തന്നെ ഹാര്‍ട്ട്ലൈന്‍
അഥവാ ഹൃദയരേഖ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഹൃദയരേഖ നല്ലപോലെ ആഴത്തിലുള്ളതാണെങ്കില്‍, തെളിഞ്ഞതാണെങ്കില്‍ ഇതിനര്‍ത്ഥം ഹൃദയവികാരങ്ങള്‍ കൂടുതലുള്ള വ്യക്തിയാണെന്നാണ്.

ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
ഹൃദയരേഖയില്‍ പിളര്‍പ്പുണ്ടെങ്കില്‍ ഇരുമനസുള്ള വ്യക്തിയാണെന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ രേഖയുടെ അവസാനത്തില്‍ പിളര്‍പ്പുണ്ടെങ്കില്‍ ആഗ്രഹങ്ങള്‍ ധാരാളമുള്ള വ്യ്ക്തിയെന്നര്ത്ഥം. നീളം കൂടുതലാണ് ഈ രേഖയ്ക്കെങ്കില് പല വിഷയങ്ങളില്‍ പ്രാവീണ്യമുള്ളയാളെന്നര്ത്ഥം.

ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
ലൈഫ്ലൈന് അഥവാ ആയുര്‍രേഖ പേരുപോലെത്തന്നെ ആയുസിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതില്‍ വിള്ളലെങ്കില് ജീവനെടുക്കാന്‍ പാകത്തിനുള്ള ഏതെങ്കിലും അപകടങ്ങളെ സൂചിപ്പിയ്ക്കുന്നു.

ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
ഫേറ്റ്ലൈന് അഥവാ വിധി നിര്‍ണയിക്കുന്ന രേഖ നമ്മുടെ വിധി നിര്‍ണയിക്കുന്ന ഒന്നാണ്. അതായത് നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ സൂചിപ്പിയ്ക്കുന്ന ഒന്ന്. ഇതനുസരിച്ചായിരിയ്ക്കും നമ്മുടെ ജീവിതം മാറിമറിയുന്നതും.

ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
അപ്പോളോ ലൈന്‍ എന്നൊന്നുണ്ട്. ഇത് പണവും പ്രശസ്തിയും ഭാഗ്യവുമെല്ലാം സൂചിപ്പിയ്ക്കുന്നു. ഇതിന്റെ ആഴം കൂടുതലെങ്കില്‍ കീര്‍ത്തിയുടേയും ഭാഗ്യത്തിന്റേയും ആഴം സൂചിപ്പിയ്ക്കുന്നു. നീളം കൂടുതലെങ്കില്‍ ഭാഗ്യത്തിന്റെ ഉറപ്പും.

ഈ കൈരേഖകള്‍ നിങ്ങളുടെ ചില രഹസ്യങ്ങളാണ്....
ഹെഡ്ലൈന് അഥവാ തലവര ഒരു വ്യക്തിയുടെ ബുദ്ധിപരമായ കഴിവുകളെ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ താഴ്ഭാഗത്തായി പിളര്‍പ്പുണ്ടെങ്കില്‍ ആഗ്രഹങ്ങള്‍ക്ക് എത്ര ആഴമുണ്ടെന്നതാണ് വാസ്തവം. നീളം കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് പല വിഷയങ്ങളിലും കഴിവും താല്പര്യവുമുണ്ടെന്നും കാണിയ്ക്കുന്നു.



Click it and Unblock the Notifications
