Latest Updates
-
ഇന്നത്തെ രാശിഫലം: ഒക്ടോബർ 8, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം
കൈരേഖ പറയും സന്താനങ്ങളെക്കുറിച്ച്!!
കൈരേഖ പറയും സന്താനങ്ങളെക്കുറിച്ച്!!
കയ്യിലെ രേഖകള്‍ പല കാര്യങ്ങളും പറയും. പലതരം രേഖകളുമുണ്ട്. വിവാഹം, ആയുസ് തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും പറയാന്‍ കൈരേഖകള്‍ക്കു സാധിയ്ക്കും.
കയ്യിലെ രേഖ നോക്കി സന്താനഭാഗ്യം പറയാം, എത്ര കുട്ടികള്‍, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ തുടങ്ങി പലതും പറയാം.
കൈരേഖകള്‍ കുട്ടികളെക്കുറിച്ച് എന്തൊക്കെ പറയുന്നുവെന്നറിയൂ,

കൈരേഖ നോക്കി സന്താനഭാഗ്യം
കയ്യില്‍ കാണുന്ന ഈ രേഖയാണ് സന്താനരേഖയെന്നറിയപ്പെടുന്നത്.

കൈരേഖ നോക്കി സന്താനഭാഗ്യം
സന്താനരേഖയുടെ അറ്റം രണ്ടായി പകുക്കുന്നെവെങ്കില് ഇരട്ടക്കുട്ടികളുണ്ടാകാന്‍ സാധ്യതയേറെയാണ്.

കൈരേഖ നോക്കി സന്താനഭാഗ്യം
സന്താനരേഖ നല്ലപോലെ തെളിഞ്ഞ് ആഴത്തിലുള്ളതാണെങ്കില്‍ ആണ്‍കുട്ടിയാണെന്ന് ചൈനീസ് ശാസ്ത്രം പറയുന്നു.

കൈരേഖ നോക്കി സന്താനഭാഗ്യം
കട്ടിയില്ലാത്ത, അധികം വ്യക്തതയില്ലാത്തവയാണെങ്കില് പെണ്‍കുട്ടിയെ സൂചിപ്പിയ്ക്കുന്നു.

കൈരേഖ നോക്കി സന്താനഭാഗ്യം
ഈ രേഖ തുടങ്ങുന്നിടത്ത് ചെറിയ ദ്വീപ് പോലുള്ള ഷേപ്പെങ്കില് ഇത് ചെറുപ്പത്തില്‍ കുഞ്ഞിന്റെ ആരോഗ്യം ശരിയല്ലെന്ന സൂചന നല്കുന്നു.

കൈരേഖ നോക്കി സന്താനഭാഗ്യം
സന്താനരേഖയുടെ മുകളറ്റത്താണ് ഇത്തരം കുന്നുകള്‍ പോലുള്ള അടയാളമെങ്കില്‍ കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാകുമെന്നതിന്റെ സൂചന നല്കുന്നു.

കൈരേഖ നോക്കി സന്താനഭാഗ്യം
സന്താനരേഖ വളഞ്ഞതോ ചീത്ത ആകൃതിയിലെയോ ആണെങ്കില്‍ ശാരീരിക ആരോഗ്യം ശരിയല്ലാത്തവരാണെന്നാണ് വയ്പ്പ്.

കൈരേഖ നോക്കി സന്താനഭാഗ്യം
സ്ത്രീയുടെ കയ്യിലെ സന്താനരേഖ നോക്കി കുട്ടികളുടെ എണ്ണവും രൂപവും വിലയിരുത്താം.

കൈരേഖ നോക്കി സന്താനഭാഗ്യം
ആണിന്റെ കയ്യിലെ രേഖ നോക്കി കുട്ടിയുടെ ആരോഗ്യം വിലയിരുത്താം.



Click it and Unblock the Notifications
