Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ബുധന്‍ ചിങ്ങം രാശിയില്‍: ലക്ഷ്മീ നാരായണ യോഗത്തില്‍ ആറാടുന്ന 4 രാശിക്കാര്‍
ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍ എന്ന് നമുക്കറിയാം. ബുധന്റെ രാശിമാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ബുധന്റെ രാശിമാറ്റം നമ്മുടെ പണം, ബുദ്ധി, ബിസിനസ്, യുക്തി, ആശയവിനിമയം തുടങ്ങിയവയെയാണ് സ്വാധീനിക്കുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ജ്യോതിഷ പ്രകാരം ജൂലൈ 25-ന് ബുധന്‍ ചിങ്ങം രാശിയില്‍ സംക്രമിക്കുന്നു. ഇതിന്റെ ഫലമായി ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു.
ജ്യോതിഷത്തില്‍ വളരെ ശുഭകരമായ ഒന്നായി കണക്കാക്കുന്നതാണ് ലക്ഷ്മീ നാരായണ യോഗം. സൂര്യന്റെ രാശിയാണ് ചിങ്ങം രാശി എന്ന് നമുക്കറിയാം. ഇതിലേക്കാണ് ബുധന്‍ സംക്രമിക്കുന്നത്. അതിന്റെ ഫലമായാണ് ലക്ഷ്മി നാരായണ യോഗം ഉണ്ടാവുന്നത്. അതിന് ശേഷം ഓഗസ്റ്റ് 24 മുതല്‍ ബുധന്‍ ചിങ്ങം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത് സെപ്റ്റംബര്‍ വരെ സംഭവിക്കുന്നു. ലക്ഷ്മി നാരായണ യോഗം അനുകൂലഫലങ്ങള്‍ നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ബുദ്ധിപരമായി തീരുമാനമെടുക്കേണ്ട സമയം അതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നിക്ഷേപം നടത്തുന്നവര്‍ക്ക് അതില്‍ നിന്ന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. തീരുമാനങ്ങള്‍ മികച്ച രീതിയില്‍ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും സാധിക്കുന്നു. വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം മികച്ച ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ഏകാഗ്രതയും ആശയവിനിമയ ശൈലിയും മികച്ച മാറ്റങ്ങള്‍ നല്കുന്നു. ജോലി എപ്പോഴും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന സമയമായതിനാല്‍ പൊതുവെ മികച്ച സമയമാണ്. പെരുമാറ്റവും സംസാരവും അല്പം ശ്രദ്ധിക്കണം. കുടുംബത്തില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്റെ ചിങ്ങം രാശിയിലേക്കുള്ള മാറ്റം മൂലം രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും ദീര്‍ഘകാലമായി നിങ്ങളെ അലട്ടുന്ന കടങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു. സാമ്പത്തിക ക്ലേശങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്ന സമയമാണ്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications

