Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മാര്‍ച്ച് 12 മുതല്‍ ലക്ഷ്മീനാരായണ യോഗം: സമ്പത്തും പ്രൗഡിയും തേടിയെത്തും 5 രാശിക്കാര്‍
മേടം രാശിയില്‍ ബുധന്റേയും ശുക്രന്റേയും സംയോജനം നടക്കുന്നത് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഈ യോഗത്തിന്റെ സ്വാധീനം നിമിത്തം പലപ്പോഴും 12 രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ചിലരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. മാര്‍ച്ച് 12-നാണ് ശുക്രന് മേടം രാശിയില്‍ പ്രവേശിക്കുന്നത്.

മാര്‍ച്ച് 31 ആവുമ്പോഴേക്ക് ബുധന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നു. ഫലത്തില്‍ രണ്ട് ശുഭഗ്രഹങ്ങള്‍ ഒരുമിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ശുഭയോഗങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. 12 രാശിക്കാരുടെ ജീവിതത്തേയും ലക്ഷ്മീ നാരായണ യോഗം ബാധിക്കുന്നു. എന്നാല്‍ ഭാഗ്യ ഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യഫലങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ലക്ഷ്മി നാരായണ യോഗം നല്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏത് യാത്രയും ഇവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ആയിരിക്കും. മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഔദ്യോഗിക ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ് മേടം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ യോഗം നല്‍കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളും അവസാനിക്കുകയും അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരെ വളരെയധികം അനുകൂല മാറ്റങ്ങള്‍ സ്വാധീനിക്കുന്ന ഒരു സമയം തന്നെയാണ് ലക്ഷ്മി നാരായണ രാജയോഗം എന്നത്. എല്ലാ കാര്യങ്ങളും ആസൂത്രിതമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന് പ്രതീക്ഷകളും സന്തോഷങ്ങളും വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ഓഫീസില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിന് സഹായിക്കുന്നു. രാഹുവിനെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷ നിമിഷങ്ങള്‍ ധാരാളം ഉണ്ടാവുന്നു. മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് മാര്‍ച്ച് 12-ന് ശേഷം ഇവര്‍ക്ക് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നതിനാല്‍ അത് നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിരവധി അവസരങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ലാഭം വളരെ കൂടുതലായി മാറുന്നു. അതിന്റെ ഫലമായി വീണ്ടും ബിസിനസ് ചെയ്യുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു. കുടുംബത്തില്‍ ഐക്യവും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളെ വേട്ടയാടുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ലക്ഷ്മീ നാരായണ യോഗം വഴി ലഭിക്കുന്നത്. ഈ സമയത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്നു. പുതിയ കരാറുകളും വസ്ത്രങ്ങളും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. കുടുംബത്തിനും സൗഹൃദത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം ചെറിയ രീതിയില്‍ അലട്ടാം. അല്പം ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തില്‍ ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നു ചേരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം ദുര്‍ബലമായേക്കാം, എന്നാല്‍ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറി വരുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. കുടുംബത്തില്‍ നിന്ന് മികച്ച രീതിയിലുള്ള പിന്തുണ ലഭിക്കുന്നു. ലക്ഷ്മീനാരായണ യോഗത്തിന്റെ സ്വാധീനത്തില്‍ ധനുരാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഇതുണ്ടാക്കുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ദാരിദ്യം ഒഴിഞ്ഞ് പോവുകയും ലക്ഷ്മിനാരായണന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications