For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യത്തിന് ഈ അടുക്കള ശീലം

വീടിന്റെ ഐശ്വര്യത്തിന് അടുക്കളയില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

|

വീടിന്റെ ഐശ്വര്യത്തിന് അടുക്കള ഏറെ പ്രധാനപ്പെട്ട ഘടകമാണെന്നു പറയാം. നല്ല കുടുംബനാഥയും നല്ല അടുക്കളയും വീടിന് അടിക്കടി ഉയര്‍ച്ചയുണ്ടാക്കും.

വീടിന്റെ ഐശ്വര്യത്തിന് അടുക്കളസംബന്ധിച്ച ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇവയനുസരിയ്ക്കുന്നത് ഐശ്വര്യം നിറയ്ക്കുമെന്നു വേണം പറയാന്‍.

വീടിന്റെ ഐശ്വര്യത്തിന് അടുക്കളയില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ഐശ്വര്യത്തിന് ഈ അടുക്കള ശീലം

ഐശ്വര്യത്തിന് ഈ അടുക്കള ശീലം

രാവിലെ കുളി കഴിഞ്ഞ ശേഷം ഗൃഹനാഥ അടുക്കളയില്‍ കയറുക. ഇത് ഐശ്വര്യത്തിന് പ്രധാനമാണ്. മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താന്‍ ഇത് പ്രധാനമാണെന്നതാണ് വിശ്വാസം

 ചൂല്

ചൂല്

വീട് വൃത്തിയാക്കുന്ന ചൂല് അടുക്കളയില്‍ വയ്ക്കരുത്. അടുക്കള തൂക്കാന്‍ പ്രത്യേകമൊരു ചൂലു വേണം. മറ്റു ഭാഗങ്ങള്‍ വൃത്തിയാക്കുന്ന ചൂല് അടുക്കളയില്‍ വയ്ക്കരുത്.

കണ്ണാടി, ദൈവങ്ങളുടെ ചിത്രങ്ങള്‍

കണ്ണാടി, ദൈവങ്ങളുടെ ചിത്രങ്ങള്‍

കണ്ണാടി, ദൈവങ്ങളുടെ ചിത്രങ്ങള്‍ എന്നിവ അടുക്കളയുടെ ചുവരില്‍ വയ്ക്കരുത്.

വായ

വായ

വായ അടുക്കളയില്‍ വൃത്തിയാക്കരുത്. ഇതുപോലെ അടുക്കളസിങ്കില്‍ അധികനേരം പാത്രങ്ങള്‍ കൂട്ടിയിടുകയുമരുത്. ഇതുപോലെ ഭക്ഷണഅവശിഷ്ടങ്ങളും അടുക്കളയില്‍ കൂടുതല്‍ നേരം സൂക്ഷിയ്ക്കരുത്.

അടുപ്പോ ഗ്യാസടുപ്പോ

അടുപ്പോ ഗ്യാസടുപ്പോ

ടാപ്പിനടുത്ത് അടുപ്പോ ഗ്യാസടുപ്പോ സ്ഥാപിയ്ക്കരുത്. ഇത് ലക്ഷണക്കേടാണ്.

പലചലക്കു സാധനങ്ങള്‍

പലചലക്കു സാധനങ്ങള്‍

പലചലക്കു സാധനങ്ങള്‍ പുറമേയ്ക്കു കാണാതെ ഷെല്‍ഫുകളില്‍ അടച്ചു വയ്ക്കുക.

 തേങ്ങായുടയ്ക്കരുത്

തേങ്ങായുടയ്ക്കരുത്

അടുക്കളയില്‍ നിന്നും യാതൊരു കാരണവശാലം തേങ്ങായുടയ്ക്കരുത്. ഇത് ദുശകുനമാണ്.

അരി

അരി

അരി അടുപ്പിലിടും മുന്‍പ് മൂന്നു തവണ പാത്രത്തിനു ചുറ്റും അല്‍പമെടുത്ത് മൂന്നുതവണ ചുറ്റിച്ച് അന്നപൂര്‍ണേ സദാപൂര്‍ണേ എന്ന നാമം ജപിച്ചുവേണം പാത്രത്തിലിടാന്‍.

കാക്ക

കാക്ക

ഭക്ഷണമുണ്ടാക്കിയ ശേഷം അല്‍പം അടുപ്പില്‍ തൂകുന്നതും കാക്ക പോലുള്ള പക്ഷികള്‍ക്കു കൊടുക്കുന്നതും നല്ലതാണ്.

English summary

Kitchen Habits For The Prosperity Of House

Kitchen Habits For The Prosperity Of House, read more to know about,
X
Desktop Bottom Promotion