For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ത്തിക പൂര്‍ണിമയില്‍ 12 രാശിക്കാരും ദാനം ചെയ്യണം ഇതെല്ലാം

|

സിഖ്, ജൈന മതസ്ഥരുടെ ഉത്സവമാണ് കാര്‍ത്തിക പൂര്‍ണിമയായി അറിയപ്പെടുന്നത്. അമാവാസിയിലെ കാര്‍ത്തിക മാസത്തില്‍ പതിനഞ്ചാമത്തെ ദിവസമാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. പല പേരുകളില്‍ ഈ ഉത്സവം ആഘോഷിക്കുന്നുണ്ട്. ദേവന്‍മാരുടെ വെളിച്ചത്തിന്റെ ഉത്സവം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്.

Kartik Purnima 2021

ജീവിതത്തിലെ ദുരനുഭവങ്ങള്‍ ഇനിയില്ല; നവഗ്രഹദോഷമകറ്റാന്‍ ശക്തിയുള്ള മന്ത്രംജീവിതത്തിലെ ദുരനുഭവങ്ങള്‍ ഇനിയില്ല; നവഗ്രഹദോഷമകറ്റാന്‍ ശക്തിയുള്ള മന്ത്രം

ഈ ദിനത്തിന് ഹിന്ദു വിശ്വാസപ്രകാരം പല വിധത്തിലുള്ള പ്രത്യേകതകള്‍ ഉണ്ട്. ഇവയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. ഈ വര്‍ഷത്തെ കാര്‍ത്തിക പൂര്‍ണിമ വരുന്നത് നവംബര്‍ 19-നാണ്. ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്. കാര്‍ത്തിക പൂര്‍ണിമയില്‍ ഇതെല്ലാം ദാനം ചെയ്താല്‍ ഇനി മുതല്‍ ഐശ്വര്യം ജീവിതത്തില്‍ പടി കയറി വരും. അറിയാന്‍ വായിക്കൂ

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ കാര്‍ത്തിക ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഐശ്വര്യത്തിന് വേണ്ടി ഈ ദിനത്തില്‍ മേടം രാശിക്കാര്‍ ശര്‍ക്കര ദാനം ചെയ്യണം. കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കും എന്നാണ് വിശ്വാസം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ ഈ ദിനത്തില്‍ മധുരമാണ് ദാനം ചെയ്യേണ്ടത്. ഈ ദിനത്തില്‍ നിങ്ങള്‍ മധുരം ദാനം ചെയ്യേണ്ടതാണ്. കാരണം അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ ഈ ദിനത്തില്‍ ഈ രാശിക്കാര്‍ മാങ്ങയാണ് ദാനം ചെയ്യേണ്ടത്. കാരണം അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യം കൊണ്ട് വരും എന്നാണ് ഇത് ദാനം ചെയ്യുന്നതിലൂടെ ലഭിക്കുന്നത്.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

ഈ രാശിക്കാര്‍ ഇന്ന് അരി ദാനം ചെയ്യണം, കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മനസമാധാനം ലഭിക്കുന്നുണ്ട്. മനസ്സിന് അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിനും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന്, ഈ രാശിക്കാര്‍ ഗോതമ്പ് ദാനം ചെയ്യണം, കാരണം അങ്ങനെ ചെയ്യുന്നത് നിങ്ങളോടുള്ള മറ്റുള്ളവരുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്തരത്തിലുള്ള ദാനം.

 കന്നി രാശി

കന്നി രാശി

ഇന്ന് ഈ രാശിക്കാര്‍ മൃഗങ്ങള്‍ക്ക് പച്ചപ്പുല്ല് കൊടുക്കേണ്ടതാണ്. കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

തുലാം രാശി

തുലാം രാശി

ഈ രാശിക്കാര്‍ ഇന്ന് പായസമാണ് ദാനം ചെയ്യേണ്ടത്. കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ മഹത്വവും ഐശ്വര്യവും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇന്ന് ഈ രാശിക്കാര്‍ ശര്‍ക്കരയും പയറും ദാനം ചെയ്യേണ്ടതാണ്. ഈ ദിനത്തില്‍ നിങ്ങളുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള ദാനം ചെയ്യുന്നത് എന്തുകൊണ്ടും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ അത് നിങ്ങളുടെ ശത്രുക്കളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ധനു രാശി

ധനു രാശി

ഇന്ന്, ഈ രാശിക്കാര്‍ ക്ഷേത്രത്തില്‍ പയര്‍ ദാനം ചെയ്യണം, കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ലഭിക്കും.

മകരം രാശി

മകരം രാശി

ഇന്ന് ഈ രാശിക്കാര്‍ ഒരു പുതപ്പ് ദാനം ചെയ്യണം. കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലിയില്‍ വരുന്ന എല്ലാത്തരം പ്രശ്‌നങ്ങളും ഇല്ലാതാവും എന്നാണ് വിശ്വാസം. തടസ്സങ്ങളെ ഇല്ലാതാവുന്നതിന് വേണ്ടി ഈ ദാനം എന്തുകൊണ്ടും മഹത്തരമാണ്.

കുംഭം രാശി

കുംഭം രാശി

ഇന്ന്, ഈ രാശിക്കാര്‍ കറുത്ത ഉലുവ ദാനം ചെയ്യേണ്ടതാണ്. കാരണം ഇത് ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാത്തരം പ്രശ്‌നങ്ങളും നീങ്ങുകയും തടസ്സങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

മീനം രാശി

മീനം രാശി

ഈ രാശിക്കാര്‍ മഞ്ഞളും ചെറുപയര്‍ മധുരവും ദാനം ചെയ്യണം, കാരണം നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് ഒരു കുറവും ഉണ്ടാക്കില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ജീവിതത്തിലെ വെല്ലുവിളികള്‍ എല്ലാം തന്നെ ഇല്ലാതാക്കുകയും ചെയ്യും.

English summary

Kartik Purnima 2021: Donate These Things According To The Zodiac Sign In Malayalam

Here in this article we are sharing donate these things according to the zodiac sign on Karthika Purnima Day in malayalam. Take a look.
Story first published: Tuesday, November 16, 2021, 18:47 [IST]
X
Desktop Bottom Promotion