Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
മനുഷ്യന്റെ ജീവിത ചക്രവും ജനനവും നാല് യുഗങ്ങളിലായാണ് സംഭവിക്കുന്നതെന്ന് ഹിന്ദുമതം വിശദീകരിക്കുന്നു.
സത്യയുഗത്തില്‍ തുടങ്ങി, ത്രേതായുഗവും ദ്വാപരയുഗവും പിന്നിട്ട് കലിയുഗത്തിലാണ് അത് അവസാനിക്കുന്നത്.
ഓരോ യുഗത്തിന്റെയും അവസാനം മനുഷ്യന് അറിവ്, ആയുസ്സ്, ബൗദ്ധിക ശേഷി , വൈകാരികവും ശാരീരികവുമായ ശക്തി എന്നിവ നഷ്ടമാകും.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
കലിയുഗത്തിന്റെ അവസാനം , മനുഷ്യന്റെ മൊത്തം ജീവിത കാലയളവ് 12 വര്‍ഷമായി കുറയുകയും ശരീരം 4 ഇഞ്ചായി ചുരുങ്ങുകയും ചെയ്യും.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
പതിനായിരം വര്‍ഷത്തേക്കാണ് കലിയുഗം എന്നാണ് ബ്രഹ്മപുരാണത്തില്‍ പറയുന്നത്. ഈ കാലയളവില്‍ മനുഷ്യരാശിയുടെ പതനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. ലോകത്തിന്റെ പകുതിയോളം രോഗബാധിതരാവും. ശേഷിക്കുന്ന പകുതി പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെടും.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
എല്ലാ ജലസ്രോതസ്സുകളും നിഗൂഢമായി വറ്റി വരളും . മാതാപിതാക്കള്‍, കുട്ടികള്‍, കുടുംബം, ഗുരുക്കന്മാര് എന്നിവരോടുള്ള ബഹുമാനവും സ്നേഹവും പൂര്‍ണമായും ഇല്ലാതാവും

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
കറന്‍സി നോട്ടുകള്‍ മനുഷ്യര്‍ തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമാകും. പണത്തിനോടുള്ള പ്രലോഭനം മൂലം മനുഷ്യര്‍ കൊല്ലാനും മടിക്കില്ല.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
കലിയുഗത്തിലെ അയ്യായിരം വര്‍ഷത്തിനുള്ളില്‍ പുണ്യ നദിയായ ഗംഗയുടെ ഒഴുക്കിന്റെ ദിശ മാറുകയും പുറകിലേക്ക് ഒഴുകി ഗംഗയുടെ പുണ്യ സങ്കേതമായ വൈകുണ്ഠ ധാമിലേക്ക് മടങ്ങിപ്പോകും. കലിയുഗത്തിലെ പത്ത് വര്‍ഷത്തില്‍ ഭൂമിയില്‍ ഉണ്ടായിരുന്ന ഓരോ ദേവനും ദേവതയും സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി പോകും , പിന്നീട് തിരിച്ച് വരില്ല. മനുഷ്യരിലെ മതവിശ്വാസം പെട്ടെന്ന് ഇല്ലാതാകാന്‍ ഇത് കാരണമാകും.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
ആസന്നമായ അവസാനത്തിന് മുമ്പ് ഭൂമി പുഷ്പങ്ങളുടെയും ഫലങ്ങളുടെയും ഭക്ഷണത്തിന്റെയും ഉത്പാദനം നിര്‍ത്തും. ഒരു സാങ്കേതികവിദ്യയ്ക്കും പ്രാത്ഥനയ്ക്കും മണ്ണിനെ വീണ്ടും ഫലഭൂയിഷ്ഠമാക്കാന്‍ കഴിയില്ല. തേനീച്ചകള്‍ പൂമ്പൊടി ശേഖരിക്കുന്നത് നിര്‍ത്തും. പട്ടുനൂല്‍പുഴുക്കള്‍ പട്ട് ഉണ്ടാക്കുന്നത് അവസാനിപ്പിക്കും, പശുക്കള്‍ പാലുത്പാദിപ്പിക്കുന്നത് നിര്‍ത്തും.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
കലിയുഗത്തിന്റെ അവസാന ഇരുപത് വര്‍ഷങ്ങളില്‍ മനുഷ്യരുടെ ക്രൂരത ഏറ്റവും ഉയര്‍ന്നിരിക്കും. മനുഷ്യന്റെ ബുദ്ധിയ്ക്കും ശക്തിയ്ക്കും മനുഷ്യത്വത്തിനും മുകളിലായിരിക്കും പണത്തിന്റെ സ്വാധീനം. ഒരമ്മയിലുണ്ടാകുന്ന കുട്ടികളില്‍ ഒരാള്‍ മറ്റൊരാളുടെ നാശത്തിന് കാരണമാകും.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
ഭീകരപ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉന്നതിയില്‍ എത്തുമ്പോള്‍ വിഷ്ണു കല്ക്കിയായി അവതരിക്കും, മനുഷ്യര്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ഉയരം കൂടുതലായിരിക്കും അദ്ദേഹത്തിന് .കൂടാതെ 1000 ജോടി ആനകളുടെ ശക്തിയും ഉണ്ടായിരിക്കും . അദ്ദേഹത്തിന്റെ മനോനില ശിവരുദ്ര അവതാരത്താല്‍ അനുഗ്രഹീതമായിരിക്കും. ഏത് ജീവ സാന്നിദ്ധ്യമുള്ള ഭൂമിയും ഇല്ലാതാക്കാന്‍ വെറും മൂന്ന് ദിവസം മതിയാകും അദ്ദേഹത്തിന്.

കലിയുഗപ്രവചനങ്ങള് സത്യമായാല്‍.....
കലിയുഗത്തിന്റെ അവസാന അഞ്ച് വര്‍ഷം പേമാരിയായിരിക്കും. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ ഒാേരാ ഇഞ്ചും അതില്‍ മുങ്ങി താഴും. കലിയുഗത്തിന്റെ അവസാന ദിവസം ദീര്‍ഘമേറിയ രാത്രിയായിരിക്കും, അതിന് ശേഷം 12 സൂര്യന്മാര് ഒന്നിച്ചുദിക്കുകയും ഓരോ തുള്ളി വെള്ളവും വറ്റുന്നത് വരെ വര്‍ഷങ്ങളോളം ജ്വലിച്ചു നില്‍ക്കുകയും ചെയ്യും.



Click it and Unblock the Notifications
