For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ഷത്തിലെ ആദ്യ കാലാഷ്ടമി വ്രതം; ഈ ദിനം കാലഭൈരവനെ ആരാധിച്ചാല്‍ ആഗ്രഹസാഫല്യം

|

എല്ലാ മാസവും കൃഷ്ണ പക്ഷ അഷ്ടമിയില്‍ ശിവന്റെ കാലഭൈരവ രുദ്ര രൂപത്തെ ആരാധിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ കാലാഷ്ടമിയുടെ വ്രതാനുഷ്ഠാനവും ആരാധനയും ജനുവരി 25ന് ചൊവ്വാഴ്ച നടക്കും. കാലാഷ്ടമി നാളില്‍ കാശിയിലെ കോട്വാള്‍ എന്നറിയപ്പെടുന്ന പരമശിവന്റെ ഉഗ്രരൂപമായ കാലഭൈരവനെ ആരാധിക്കുന്നു. തന്ത്ര മന്ത്രത്തിന്റെ ദേവനായും കാലഭൈരവനെ കണക്കാക്കുന്നു. ഒരു വര്‍ഷത്തില്‍ 12 കാലാഷ്ടമി വ്രതങ്ങള്‍ ഉണ്ട്.

Most read: ശനി അസ്തമയം; ഈ 5 രാശിക്കാര്‍ക്ക് സമയം കഷ്ടകാലംMost read: ശനി അസ്തമയം; ഈ 5 രാശിക്കാര്‍ക്ക് സമയം കഷ്ടകാലം

ഇപ്പോള്‍, മാഘ മാസമാണ്. അത് വളരെ പുണ്യ മാസമായി കണക്കാക്കപ്പെടുന്നു. എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ അഷ്ടമി തിഥിയില്‍ കാലാഷ്ടമി ആഘോഷിക്കപ്പെടുന്നു. പുരാണ വിശ്വാസമനുസരിച്ച്, കാലാഷ്ടമി നാളില്‍ ഭഗവാന്‍ ഭൈരവനെ ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തി ഭയത്തില്‍ നിന്ന് മുക്തനാകുകയും അവന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ചെയ്യുന്നു. കാലഭൈരവന്റെ ആരാധനാ രീതിയും ഈ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യവും എന്തെന്ന് നമുക്ക് നോക്കാം.

{photo-feature}

English summary

Kalashtami January 2022 Date, Tithi, Rituals, Puja Muhurat And Importance in Malayalam

Kalashtami fast is kept on the Ashtami of Krishna Paksha of every month. Let us know the worship method of Kalbhairav and the importance of this fast.
Story first published: Monday, January 24, 2022, 10:23 [IST]
X
Desktop Bottom Promotion