Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ലക്ഷ്മീകടാക്ഷം, തുടരെത്തുടരെ ഭാഗ്യം; വ്യാഴം ഭരണി നക്ഷത്രത്തില്‍; നല്ലകാലം പിറക്കും ഈ 7 രാശിക്ക്
ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഏത് ഗ്രഹം എന്ത് ഫലം നല്‍കും എന്നത് ഓരോ രാശിയെയും ആശ്രയിച്ചിരിക്കുന്നു. ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് വ്യാഴം. ജൂണ്‍ 21 ന് വ്യാഴം ഭരണി നക്ഷത്രത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. ജ്യാതിഷത്തില്‍ ഗ്രഹരാശികള് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
ഏപ്രില്‍ 22 ന് ദേവഗുരു വ്യാഴം മേടരാശിയില്‍ സഞ്ചരിക്കുമ്പോള്‍ അശ്വതി നക്ഷത്രത്തിന്റെ ആദ്യ ദശയില്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ ജൂണ്‍ 21 ന് ഭരണി നക്ഷത്രത്തിന്റെ രണ്ടാം ഘട്ടത്തില്‍ ദേവഗുരു വ്യാഴം സംക്രമിക്കുന്നു. ചില രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഈ നക്ഷത്രമാറ്റം മൂലം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കും. വ്യാഴം ഭരണി നക്ഷത്രത്തില്‍ പ്രവേശിക്കുന്ന ഈ സമയത്ത് നേട്ടങ്ങളും ഉയര്‍ച്ചയും ലഭിക്കുന്ന 7 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഭരണി നക്ഷത്ര സംക്രമണത്തില്‍ വിജയം ലഭിക്കും. കരിയറില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയര്‍ പരിശ്രമങ്ങളില്‍ വിജയം ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കും. സാമ്പത്തിക സ്ഥിത ശക്തമാകും. ഈ സമയം നിങ്ങളുടെ പ്രണയ ജീവിതവും അതിമനോഹരമായിരിക്കും. പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും.
മിഥുനം
മിഥുനം രാശികളായ ആളുകള്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം വളരെ ഗുണകരവും ഐശ്വര്യപ്രദവുമായിരിക്കും. ബിസിനസ്സില്‍ നിന്ന് നല്ല ലാഭം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്നുവരും. സന്താന സൗഭാഗ്യം ലഭിക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം നേടാന്‍ അവസരമുണ്ടാകും. വിദേശയാത്രയ്ക്കുള്ള അവസരങ്ങള്‍ ഉയര്‍ന്നുവരും. ധാരാളം പണനേട്ടവും ലഭിക്കും.
കര്‍ക്കടക രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഭരണി നക്ഷത്ര സംക്രമണം അനുഗ്രഹമായിരിക്കും. നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പെട്ടെന്ന് ധനലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. തൊഴില്‍ രഹിതരായവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും. വ്യാഴത്തിന്റെ രാശിയുടെ മാറ്റം ബിസിനസുകാര്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയും. ആരോഗ്യം നന്നായിരിക്കും.
ചിങ്ങം
ഭരണി നക്ഷത്രത്തില്‍ വ്യാഴം പ്രവേശിക്കുന്നതോടെ ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വിജയം നേടാനാകും. ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. സര്‍ക്കാര്‍ ജോലികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ഈ കാലയളവില്‍ ധാരാളം പണം ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ വ്യാഴത്തിന്റെ സംക്രമണ സമയത്ത് കാര്യങ്ങള്‍ വളരെ നന്നായി നീങ്ങും. തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയും ബിസിനസും വികസിപ്പിക്കാനുള്ള മികച്ച സമയമാണിത്. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും.
ധനു
ഭരണി നക്ഷത്രത്തിലെ വ്യാഴത്തിന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് വളരെ പ്രധാനമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് നിരവധി ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. പുതിയ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും ഈ കാലയളവ് വളരെ നല്ലതാണ്.
മകരം
ഭരണി നക്ഷത്രത്തില്‍ വ്യാഴത്തിന്റെ സംക്രമണം ജോലിസ്ഥലത്ത് മകരം രാശിക്കാര്‍ക്ക് ബഹുമാനവും അന്തസ്സും നല്‍കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്കും ലാഭത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കാനാകും. ഈ കാലയളവില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ലഭിക്കും.



Click it and Unblock the Notifications
