Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
ജൂലൈ 1-16 വരെ 5 നാളുകാരില്‍ സുവര്‍ണ ദിനങ്ങള്‍ക്ക് തുടക്കം: ലോട്ടറി ധനധാന്യനേട്ടങ്ങള്
ജൂലൈ മാസത്തില്‍ സമ്പൂര്‍ണ നക്ഷത്രഫലം അനുസരിച്ച് എന്തൊക്കെ ഫലങ്ങളാണ് ഓരോ നക്ഷത്രക്കാരേയും കാത്തിരിക്കുന്നത് എന്ന് നോക്കാം. ജൂലൈ മാസത്തില്‍ സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് നമ്മള് വായിച്ച് കഴിഞ്ഞു. എന്നാല്‍ ഇതില്‍ അനുകൂല ഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. അതായത് ഭാഗ്യഫലങ്ങള്‍ മാത്രം കാത്തിരിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.. കുംഭം രാശിയില്‍ ശനിയുടെ വക്രഗതി ആരംഭിച്ചു.
അതുപോലെ തന്നെ മേടം രാശിയിലൂടെയുള്ള രാഹുവിന്റെ സഞ്ചാരവും അല്പം ശ്രദ്ധിക്കണം. ബുധന്‍ ഇടവത്തില്‍ നിന്ന് മിഥുനത്തിലേക്കും അവിടെ നിന്നും കര്‍ക്കിടകം രാശിയിലേക്കും സഞ്ചരിക്കുന്ന സമയം കൂടിയാണ്. എന്നാല്‍ ഇതെല്ലാം ഇനി പറയുന്ന അഞ്ച് നക്ഷത്രക്കാരില്‍ അല്പം അനുകൂല മാറ്റങ്ങള്‍ കൊണ്ട് നിറയുന്നു. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും പ്രശ്നങ്ങളേയും മറികടക്കാന്‍ സാധിക്കുന്നു. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ അനുഭവത്തില്‍ വരുന്നു. പലപ്പോഴും സാമ്പത്തിക അലട്ടലുകള്‍ക്ക് പരിഹാരം കാണുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ മാസം ഉണ്ടാവുന്നു. എന്നാല്‍ മാസാവസാനത്തോട് അടുക്കുമ്പോള്‍ നേട്ടങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നു എന്നാണ് പറയുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചിലവുകള്‍ നിയന്ത്രിക്കണം.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ എല്ലാം തന്നെ അനുകൂലമായി മാറുന്നു. അത് മാത്രമല്ല മാസത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ലോട്ടറി ഭാഗ്യം നിങ്ങളെ തേടി വരുന്നു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ പലപ്പോഴും അതിന് വേണ്ടി പണം ചിലവാക്കേണ്ടി വരുന്നു. വാഹനയോഗം കാണുന്നു. വീട് പണി പുനരാരംഭിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.

പൂരം
പൂരം നക്ഷത്രക്കാര്‍ക്കും ജൂലൈ മാസം നേട്ടങ്ങളുടെ സമയമായാണ് കണക്കാക്കാന്‍ സാധിക്കുന്നത്. തൊഴില്‍ ലാഭം ലഭിക്കുകയും അപ്രതീക്ഷിതമായി നിരവധി നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളുടെ ഇഷ്ടജനങ്ങളുടെ സാമീപ്യം നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ലോട്ടറി ഭാഗ്യവും സാമ്പത്തികമായ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തിലെ സ്വസ്ഥതയും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇഷ്ടവിഷയം പഠിക്കുന്നതിന് വേണ്ടി വിദേശരാജ്യത്ത് പോവുന്നതിനുള്ള സാധ്യതയുണ്ട്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുന്ന സമയമാണ്. കര്‍മ്മരംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രശംസയും അംഗീകാരവും പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. കടബാധ്യതകള്‍ കുറയുന്നു. സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹിതരല്ലാത്തവരുടെ കാര്യത്തില്‍ പെട്ടെന്ന് വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. സാമ്പത്തികാടിത്തറ ശക്തമാവുന്നു.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പൊതുവേ ജോലിരംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവാം. ബിസിനസ് ചെയ്യുന്നവര്‍ക്കും സാമ്പത്തിക ലാഭം ലഭിക്കുന്നു. രോഗാവസ്ഥകള്‍ പൂര്‍ണമായും മാറുന്നതിനും അത് വഴി ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വ്യാപാരികള്‍ക്ക് കാര്യങ്ങള്‍ എല്ലാം തന്നെ അനുകൂലമായി കൊണ്ട് പോവുന്നതിന് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

