Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ലക്ഷ്മീദേവി അനുഗ്രഹിക്കും; ജൂലൈയില്‍ സാമ്പത്തികം ശക്തമാകുന്ന 4 രാശിക്കാര്‍ ഇവരാണ്
ജൂലൈ മാസം ആരംഭിച്ചുകഴിഞ്ഞു. ചില രാശിചിഹ്നങ്ങള്‍ക്ക് ജൂലൈ മാസത്തില്‍ വളരെ പ്രത്യേകതയുണ്ട്. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈ മാസത്തില്‍ ചില രാശിചിഹ്നങ്ങളില്‍ നല്ല ഫലങ്ങളുണ്ടാകും. ഹിന്ദുമതത്തില്‍ ലക്ഷ്മീദേവിയെ സമ്പത്തിന്റെ ദേവി എന്ന് വിളിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ എല്ലാത്തരം സന്തോഷങ്ങളും ലഭിക്കുന്നു.
ജ്യോതിഷം അനുസരിച്ച്, ജൂലൈ മാസത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കിലെടുത്ത് ചില രാശിചിഹ്നങ്ങള്‍ക്ക് ശുഭകരമായ സമയമായിരിക്കും. ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായും ഈ മാസം മികച്ചതായിരിക്കും. ജൂലൈ മാസത്തില്‍ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിലനില്‍ക്കുന്ന രാശിചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

മിഥുനം
മിഥുനം രാശിചക്രത്തിലെ ആളുകള്‍ക്ക് ജൂലൈ മാസം വളരെ ശുഭമായി കണക്കാക്കാം. ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങളില്‍ ഉണ്ടാകും. ഈ മാസം നിങ്ങളുടെ സാമ്പത്തിക വശങ്ങള് ശക്തമായിരിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ജോലിയിലും ബിസിനസിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഏതെങ്കിലും ശുഭപ്രവൃത്തി ആരംഭിക്കാനും സമയം നല്ലതാണ്.

തുലാം
തുലാം രാശിചക്രത്തിലെ ആളുകള്‍ക്ക് ജൂലൈ മാസം ശുഭകരമാണെന്ന് പറയാം. ലക്ഷ്മി ദേവിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് ഈ സമയം സന്തോഷം അനുഭവപ്പെടും. പണനേട്ടവും ലാഭത്തിനുമുള്ള സാധ്യതയുണ്ട്. ജോലിക്കും ബിസിനസ്സിനും സമയം ശുഭമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവൃത്തികളെ എല്ലാവരും വിലമതിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

കുംഭം
ലക്ഷ്മി ദേവിയുടെ കൃപയാല്‍ ജൂലൈ മാസം കുംഭം രാശിക്കാര്‍ക്ക് ശുഭകരമാകും. നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. പണനേട്ടം സാധ്യമാണ്, ലാഭവും പ്രതീക്ഷിക്കാം. മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഒരു പുതിയ പ്രവൃത്തി ആരംഭിക്കുന്നതിനും ജൂലൈ മാസം ശുഭമാണ്. ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.

മീനം
ജൂലൈ മാസം മീനം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹത്തില്‍ കുറവില്ല. ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങള്‍ക്ക് ഉണ്ടാകും. ജോലിയില്‍ വിജയം നേടാനുള്ള സാധ്യതയുണ്ട്. ലക്ഷ്മി ദേവിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ജോലിയിലും ബിസിനസിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഒരു പുതിയ പ്രവൃത്തി ആരംഭിക്കുന്നതിനും സമയം ശുഭമാണ്.



Click it and Unblock the Notifications
