ജനുവരിയില്‍ ഈ രണ്ട് രാശിക്കാര്‍ക്ക് പുറകില്‍ അപകടമുണ്ട്

2020 എന്ന വര്‍ഷം എല്ലാ രാശിക്കാര്‍ക്കും തന്നത് എന്തൊക്കെയെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ 2021 ജനുവരി രണ്ട് രാശിചിഹ്നങ്ങളുടെ ഏറ്റവും മോശം മാസമാകുമെന്നതാണ് സത്യം. കഴിഞ്ഞ വര്‍ഷം മുഴുവന്‍ സംഭവിച്ച സംഭവങ്ങളുടെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്നത് ഓരോ രാശിക്കാരും മനസ്സിലാക്കേണ്ടതാണ്. എന്നിരുന്നാലും പുതിയ കാഴ്ചപ്പാടോടെ വീണ്ടും ആരംഭിക്കാനുള്ള അവസരമാണ് പുതുവത്സരം. ജനുവരി 1ന് മുതല്‍ തന്നെ നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ജനുവരി മാസത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേകം പ്രത്യേകം ഫലങ്ങളാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ചും ചൊവ്വയാണ് ഇവരുടെ രാശാധിപന്‍ എന്നുണ്ടെങ്കില്‍. നിങ്ങളുട നല്ല ഫലങ്ങള്‍ പലപ്പോഴും പിന്തിരിപ്പിക്കുന്നത് ഈ മാസത്തിലാവും. ഇത് നിങ്ങളുടെ മുന്നോട്ട് പോവാനുള്ള പ്രതീക്ഷയെ ഇല്ലാതാക്കുന്നു. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍. നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് കടക്കുകയല്ലാതെ നിങ്ങള്‍ക്ക് വേറെ ചോയ്‌സ് ഇല്ല എന്നുള്ളതാണ് സത്യം. സാഹസികത, ശുഭാപ്തിവിശ്വാസം, എന്നിവയുടെ ഒന്‍പതാമത്തെ ഭവനത്തില്‍ സൂര്യന്‍ ശുക്രനൊപ്പം ആയിരിക്കുന്നതിനാല്‍ ഈ മാസം ആവേശകരമായ തുടക്കമായിരിക്കും. എന്നാല്‍ നിങ്ങള്‍ പലപ്പോഴും പകല്‍ സ്വപ്‌നങ്ങള്‍ കാണുന്നതിന് വേണ്ടി മാത്രം സമയം ചിലവഴിക്കുന്നുണ്ട്. നിങ്ങളുടെ വ്യക്തിത്വത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്.

ഇടവം രാശി

ഇടവം രാശി

മുന്നോട്ട് പോവുന്തോറും മോശം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മോശം അവസ്ഥയായിരിക്കും ജനുവരി മാസത്തില്‍ ഉണ്ടാവുന്നത്. സംഭവിക്കാവുന്ന ഏറ്റവും മോശമായത് എന്താണ് എന്നത് സംഭവിക്കുന്ന സമയമാണ് ജനുവരി മാസം. ഈ മാസത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ നിങ്ങള്‍ക്ക് മതിയായ കഴിവുണ്ട് എന്നുള്ളത് ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമുക്ക് ഓര്‍മ്മയുണ്ടെങ്കില്‍ മുന്നോട്ടുള്ള പാത എളുപ്പമായിരിക്കും.

ഇടവം രാശി

ഇടവം രാശി

സാമ്പത്തിക പ്രതിസന്ധികള്‍ പലപ്പോഴും പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. അത് ഈ മാസം അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി ഉടനേ മാറും എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന മാസമാണ് ജനുവരി മാസം. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായ സമയമാണ് ജനുവരി മാസം.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും മോശമുള്ള ഒരു സമയമാണ് ജനുവരി മാസം. പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്ന അവസ്ഥയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇത് ഒരു വെല്ലുവിളി നിറഞ്ഞ മാസമാണ്, പക്ഷേ ഇത് നിങ്ങള്‍ കരുതുന്നത്ര മോശമല്ല, പല വിധത്തിലുള്ള മോശം അവസ്ഥയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കകുന്നുണ്ട്. പലപ്പോഴും പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്ന അവസ്ഥക്ക് ധാരാളം തടസ്സം വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. ഇതെല്ലാം കൂടുതല്‍ നിങ്ങളെ പുറകോട്ട് വലിക്കുന്നതിന് കാരണമാകുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം

സ്വയം കീഴടങ്ങി ജീവിക്കേണ്ട അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നിരുന്നാലും ആലോചിച്ച് ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ അതൊരിക്കലും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളിയാവില്ല എന്നുള്ളതാണ് സത്യം. ബന്ധുക്കളോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ഇത് കൂടാതെ ജീവിതത്തില്‍ നഷ്ടബോധം തോന്നുമ്പോള്‍ പോസിറ്റീവിറ്റിയെക്കുറിച്ച് ചിന്തിക്കുക. ഇതെല്ലാം നിങ്ങളുടെ നെഗറ്റീവിറ്റിയെ അകറ്റി നല്ല നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. കര്‍ക്കിടകം രാശിക്കാര്‍ക്ക് മോശം അവസ്ഥയിലൂടെ പോവുന്ന ഒരു മാസമെങ്കില്‍ പോലും വരാനിരിക്കുന്ന സമയങ്ങള്‍ വളരെ മികച്ചതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളില്‍ എത്തിക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ആപത്തുകള്‍ ജനുവരി മാസത്തില്‍ ഇവര്‍ക്ക് നേരെ വരും. ചിലത് വായ്‌മൊഴിയായി സംഭവിക്കുന്നതായിരിക്കും. പലപ്പോഴും മോശം അവസ്ഥയിലൂടെ കടന്ന് പോവുന്ന മാസമായിരിക്കും ജനുവരി മാസം. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷേ പല അപകടങ്ങളും ഇല്ലാതാവുന്നുമുണ്ട് എന്നുള്ളതാണ് സത്യം.

Story first published: Monday, January 4, 2021, 17:14 [IST]
X
Desktop Bottom Promotion