Latest Updates
-
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കൃഷ്ണന് രാസലീലകള് തുടരുന്നു!!
ഭഗവാന് കൃഷ്ണന് രാസലീലകളാടിയത് വൃന്ദാവനത്തിലാണെന്നാണ് വിശ്വാസം. ഇപ്പോള് ഉത്തര് പ്രദേശിലെ മധുരയിലാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്.
ഗോപികമാരുമൊത്ത് കൃഷ്ണന് രാസലീലകളാടിയ സ്ഥലം വൃന്ദാവനത്തിലെ തന്നെ നിധിവനം എന്ന സ്ഥലത്താണ്.
ഈ സ്ഥലത്ത് ഇപ്പോഴും കൃഷ്ണന്റെയും ഗോപികമാരുടേയും സാമീപ്യമുണ്ടൈന്നാണ് പരിസരവാസികളുടെ വിശ്വാസം. ഇതിന് വിശ്വാസ്യത നല്കാന് ചില കാര്യങ്ങളും പറയുന്നു.

കൃഷ്ണന് രാസലീലകള് തുടരുന്നു
നിധിവനം ഇപ്പോഴും നിഗൂഢതയുടെ കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ചെറിയ വൃക്ഷങ്ങളുണ്ട്. ഇവയുടെ ശാഖകള് പരസ്പം കെട്ടു പിണഞ്ഞ രീതിയിലാണ്. ഇവ കൃഷ്ണന്റെ ഗോപികമാരാണെന്നാണ് വിശ്വാസം.

കൃഷ്ണന് രാസലീലകള് തുടരുന്നു
രാത്രി 8 മണിയ്ക്കു ശേഷം ഇവിടേയ്ക്ക് ആരും കടക്കാറില്ല. മൃഗങ്ങള് പോലും. ഇതിനു ശേഷം ഇവിടെ പ്രവേശിയ്ക്കുന്നര് മരിയ്ക്കുകയോ ഇവര്ക്ക് ശാരീരിക വൈകല്യങ്ങള് സംഭവിയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നതാണ് വിശ്വാസം.

കൃഷ്ണന് രാസലീലകള് തുടരുന്നു
രാത്രി ഈ വൃക്ഷങ്ങള് ഗോപികമാരായി മാറുമത്രെ. രാത്രി മുഴുവന് കൃഷ്ണനോടൊത്ത് രാസലീലകളാടിയ ശേഷം പുലര്ച്ചെ വീണ്ടും ഇവര് വൃക്ഷരൂപത്തില് മാറും.

കൃഷ്ണന് രാസലീലകള് തുടരുന്നു
കൃഷ്ണന്റെ സാന്നിധ്യം രാത്രി വനത്തിലുള്ളിലുണ്ടെന്നാണ് വിശ്വാസം. കൃഷ്ണന്റെ ഓടക്കുടലിന്റെ ശബ്ദം രാത്രികളില് കേള്ക്കാറുണ്ടെന്നാണ് പരിസരവാസികള് സാക്ഷ്യപ്പെടുത്തുന്നത്.

കൃഷ്ണന് രാസലീലകള് തുടരുന്നു
നിധിവനത്തിലെ കുടിലില് പൂജാരിമാര് വൈകിട്ട് പൂജയ്ക്കു ശേഷം രണ്ടു ടൂത്ത്ബ്രഷുകള്, മധുരം, തീര്ത്ഥം എന്നിവ വയ്ക്കാറുണ്ട്. വൈകീട്ടത്തെ ആരതിയ്ക്കു ശേഷം ഒരു കിടക്കയും വിരിച്ചിടും. ഈ വസ്തുക്കളെല്ലാം രാവിലെ ആരോ ഉപയോഗിച്ച രീതിയില് കാണപ്പെടാറുണ്ടെന്നും പറയുന്നു.

കൃഷ്ണന് രാസലീലകള് തുടരുന്നു
രാധയും കൃഷ്ണനും ദിവസവും രാത്രി രാസലീലകള്ക്കായി വനത്തിലെത്താറുണ്ടെന്നാണ് വിശ്വാസം.



Click it and Unblock the Notifications
