Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
അഭിഷേകത്തിന്റെ ഫലം എന്താണെന്നറിയാമോ?
അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എത്രയൊക്കെ നിരീശ്വരവാദി എന്ന് ഭാവിച്ചാലും എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഫലസിദ്ധി ഉണ്ടാവാന്‍ വഴിപാടിനു പുറകേ പോകുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ വഴിപാടുകള്‍ കഴിയ്ക്കുമ്പോള്‍ എന്താണ് അതിന്റെ ഫലം എന്ന് നിങ്ങള്‍ക്കറിയാമോ?
പലപ്പോഴും ഇത്തരം വഴിപാടുകളും അതിന്റെ ഫലങ്ങളുമായിരിക്കും നമ്മെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മള് ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം.

പാലഭിഷേകം
പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്നങ്ങള്‍ മാറി കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവാന്‍ കാരണമാകുന്നു.

നെയ്യഭിഷേകം
നെയ്യഭിഷേകം ശബരിമലശാസ്താവിന്റെ ഇഷ്ടവഴിപാടാണ്. ഇത് സുരക്ഷിക ജീവിതത്തിനും സന്താനഭാഗ്യവും നല്കുന്നു.

പനിനീരഭിഷേകം
പനിനീരഭിഷേകവും ഇത്തരത്തില്‍ ഇഷ്ടകാര്യങ്ങള്‍ നേടാനുള്ള വഴിപാടാണ്. മാത്രമല്ല ദേവീ കടാക്ഷവും പേരും പ്രശസ്തിയും എല്ലാം ഇതിലൂടെ ഉണ്ടാവുന്നു.

ചന്ദനാഭിഷേകം
ധനവര്‍ദ്ധനവും ജോലിയിലെ സ്ഥാനക്കയറ്റവുമാണ് ചന്ദനാഭിഷേകത്തിന്റെ പ്രധാന ഫലം. പുനര്ജന്മം ഇല്ലാതാവുകയും ചെയ്യും എന്നാണ് വിശ്വാസം.

ഇളനീരഭിഷേകം
ഇളനീരഭിഷേകവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ്. ഇത് സന്താനഭാഗ്യത്തിന് കാരണമാകുന്നു.

ഭസ്മാഭിഷേകം
ഭസ്മാഭിഷേകം ചെയ്യുന്നവരും ഒട്ടും കുറവല്ല. ഇത് ബുദ്ധി ഉണര്‍വ്വിനും നന്മയ്ക്കുമായാണ് ചെയ്യുന്നത്.



Click it and Unblock the Notifications
