Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഹറത്തിന്റെ പ്രാധാന്യമറിയേണ്ടേ?
ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ച് മുഹറം വിശുദ്ധിയുള്ള നാലു മാസങ്ങളില്‍ ഒന്നാണ്. ഇസ്ലാമിക് കലണ്ടറിന്റെ ആദ്യമാസം കൂടിയാണിത്. മുഹമ്മദിന്റെ പേരക്കുട്ടിയായ ഹുസൈന് വധിയ്ക്കപ്പെട്ട മാസമാണ് മുഹറമെന്നത്. ഹറാം എന്നര്‍ത്ഥമാണ് മുഹറത്തിന്. ്അതായത് വിലക്കപ്പെട്ടതെന്നര്ത്ഥം.
680 സിഇയില്‍ കര്‍ബാലയില്‍ വച്ച് സ്വന്തം കുടുംബാഗങ്ങളാലാണ് ഹുസൈന് വധിക്കപ്പെട്ടത്. മുഹറത്തിന്റെ പത്താം ദിവസമാണ് വധിക്കപ്പെട്ടതും. ഇപ്പോഴത്തെ ഇറാഖിലാണ് കര്ബാലയുണ്ടയിരുന്നത്.
മുഹമ്മദിന്റെ പേരക്കുട്ടിയായ ഹുസൈനും സഹോദരന് ഹസനും എല്ലാവരേയും കാത്തു രക്ഷിയ്ക്കുന്ന, കരുണയുള്ളവരായിരുന്നു.

മുഹമ്മദിന്റെ മരണശേഷം കര്ബാലയുടെ ശത്രുവായ യാസിദ് കര്‍ബാല കീഴടക്കി. യാസിദിനെ 30,000 പേരുള്ള സൈന്യത്തിനെതിരെ 72 പേരെ മാത്രം അണിനിരത്തി ഹുസൈന് യുദ്ധം നയിച്ചു. മുഹറം മാസത്തിന്റെ പത്താം ദിവസമാണ് ശത്രുക്കളാല്‍ ഹുസൈനും കുടുംബാഗങ്ങളും വധിക്കപ്പെട്ടത്.
മുഹറം മാസം ശുഭകര്‍മങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നാണ് വിശ്വാസം. ഹുസൈന്റെ ഓര്‍മയ്ക്കുള്ള ദുഖാചരണമായാണ് ഈ മാസം കണക്കാക്കപ്പെടുന്നതും.



Click it and Unblock the Notifications
