Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കയ്യിലെ രേഖകള്‍ നമ്മെക്കുറിച്ചു പല കാര്യങ്ങളും പറയുന്നു. നമ്മുടെ ആയുസും ഭാഗ്യനിര്ഭാഗ്യങ്ങളുമെല്ലാം ഇത്തരം രേഖകളിലൂടെ അറിയാവുന്നതേയുള്ളൂ.
ഹസ്തരേഖാശാസ്ത്രം സയന്‍സാണ്. ഇതുകൊണ്ടുതന്നെ തെറ്റു പറ്റില്ലെന്നുമാണ് പ്രമാരം. കയ്യിലെ രേഖകള്‍ നോക്കിയാലറിയാം, ഒരാള്‍ പണക്കാരനാകുമോയെന്ന്, ഇതെക്കുറിച്ചറിയൂ,

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കയ്യില്‍ നേരെയുള്ള രേഖകള്‍ വളരെ കുറവേ ഉണ്ടാകുകയുള്ളൂ, കൈരേഖ നേരെയുള്ളതുണ്ടെങ്കില് പണക്കാരനാകുമെന്നാണര്ത്ഥം.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കൈരേഖകളുടെ അറ്റം അല്പം അല്പം ഉയര്‍ന്നു നില്ക്കുന്നുവെങ്കില് പണവും വിജയവുമാണ് ഫലമായി പറയുന്നത്.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കയ്യില്‍ ആമയുടെ ചിഹ്നമുണ്ടെങ്കില്‍ ഇതും ജീവിതത്തില്‍ പണമുണ്ടാകുമെന്നതിന്റെ സൂചനയാണ്.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കയ്യില്‍ സ്വാസ്തിക് ചിഹ്നമെങ്കിലും പണവും ഐശ്വര്യവുമാണ് ജീവിതത്തിലുണ്ടാകുന്ന ഫലം.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കൈത്തലത്തില് വെളുത്ത മറുകെങ്കില്‍ ഇതും പണവും ഐശ്വര്യവും സൂചിപ്പിയ്ക്കുന്നു.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കൈത്തലത്തിലെ ഇരുഭാഗങ്ങളും അല്പം ഉയര്‍ന്നതും ഇതിലെ രേഖകള്‍ വ്യക്തവുമെങ്കിലും ഫലം പണവും ജീവിതവിജയവുമാണ്.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കയ്യില്‍ രണ്ട് വിധിരേഖകളുണ്ടെങ്കില് ഇതിനര്‍ത്ഥവും നിങ്ങള്‍ വളരെ ഭാഗ്യവാനാണെന്നാണ്. ധാരാളം പണം സമ്പാദിയ്ക്കുമെന്നര്ത്ഥം.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കൈവെള്ളയില്‍ ശനിയുടെ ഇരിപ്പിടത്തില്‍ ചക്രം ചിഹ്നമുണ്ടെങ്കില്‍ ഇതിനിര്ത്ഥവും പണവും ഭാഗ്യവും തന്നെയാണ്. ജീവിതത്തില്‍ ധാരാളം സമ്പാദിയ്ക്കുമെന്നര്ത്ഥം.

കൈരേഖ നോക്കിയാലറിയാം, പണമുണ്ടാകുമോയെന്ന്
കയ്യിലെ ഭാഗ്യരേഖ കയ്യിന്റെ മണിബന്ധം വരെയെത്തുകയാണെങ്കില്‍ ധാരാളം പണവും സുഹൃത്തുക്കളും ഫലം. ജീവിതത്തില്‍ ഏറെ ഭാഗ്യവാനാകുമെന്നും അര്‍ത്ഥം.



Click it and Unblock the Notifications
