Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
മോതിരം പ്രത്യേകിച്ചും രത്നക്കല്ലു പിടിപ്പിച്ച മോതിരങ്ങള്‍ അണിയുന്നതിനു ചില നിയമങ്ങളുണ്ട്. ഇവയെക്കുറ
വിരലുകളില്‍ മോതിരമണിയുന്നത് മിക്കവാറും പേരുടെ പതിവാണ്. ഭംഗിയ്ക്കും ആഭരണമെന്ന രീതിയിലും മാത്രമല്ല, മോതിരമണിയുന്നത്. നവരക്തക്കല്ലുകളും ഭാഗ്യക്കല്ലുകളുമെല്ലാം പിടിപ്പിച്ച മോതിരങ്ങളണിയുന്നതും സാധാരണം.
മോതിരം പ്രത്യേകിച്ചും രത്നക്കല്ലു പിടിപ്പിച്ച മോതിരങ്ങള്‍ അണിയുന്നതിനു ചില നിയമങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
പുരുഷന്മാരുടേയും സ്ത്രീകളുടേയും വിരലില്‍ മോതിരമണിയുന്നത് വ്യത്യസ്ത രീതിയിലാകണമെന്നു ഹിന്ദുശാസ്ത്രം പറയുന്നു. അര്ദ്ധനാരിയെന്ന സങ്കല്‍പ്പത്തിലാണ് ദമ്പതിമാര്‍ ഇതനുസരിച്ചു മോതിരമണിയുന്നത്.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
ഡയമണ്ട് റിംഗ് അണിയേണ്ടത് പുരുഷന്മാര് വലതു കയ്യിലും സ്ത്രീകള്‍ ഇടതു കയ്യിലുമാകണം.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
ചൂണ്ടുവിരലില്‍ മോതിരമണിയുന്നത് ഒരാളുടെ ആഗ്രഹങ്ങള്‍, ശക്തി, സ്വാധീനം തുടങ്ങിയവയെ സൂചിപ്പിയ്ക്കുന്നു. ഒരാളുടെ ഈഗോയും ഇതു സൂചിപ്പിയ്ക്കുന്നു.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
നവരത്നക്കല്ലുകളും രത്നക്കല്ലുകളുമെല്ലാം അണിയേണ്ടത് ജന്മനക്ഷത്രവും ഗ്രഹസ്വാധീനവുമനുസരിച്ചാണ്. തെറ്റായ രീതിയില്‍ ധരിയ്ക്കുന്നത് നെഗറ്റീവ് ഫലം കൊണ്ടുവരും.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
നടുവിരല്‍ ശനിദേവനേയും സൂചിപ്പിയ്ക്കുന്നു. ഇതില്‍ മോതിരമണിയുന്നത് ഗുണങ്ങള്‍ സൂചിപ്പിയ്ക്കുന്നു. നമ്മുടെ ജീവിതത്തില്‍ നമുക്കുള്ള സ്ഥാനം സൂചിപ്പിയ്ക്കുന്നു. അതുപോലെ നമ്മോടു ചേര്‍ന്നു നില്ക്കുന്ന വസ്തുക്കളും.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
മോതിരവിരല്‍ തന്നെയാണ് മോതിരമണിയാന്‍ ഏറ്റവും ശ്രേഷ്ഠമെന്നു പറയാം. ഇതില്‍ മോതിരമണിയുന്നത് ഒരാളുടെ ഭാവനാശക്തിയേയും സര്‍ഗാത്മകതയേയും കാണിയ്ക്കുന്നു.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
നവരത്നങ്ങളില്ത്തന്നെ മരതകം ധരിയ്ക്കുന്നത്ഓര്മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഏത് കാര്യത്തിനും വിജയം ആഗ്രഹിക്കുന്നവര്‍ മരതകം ധരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
പുഷ്യരാഗം ധരിയ്ക്കുന്നതും സമ്പല്‍സമൃദ്ധിക്കും ഈശ്വരാനുഗ്രഹത്തിനും വളരെയധികം സഹായിക്കുന്നു.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
മാണിക്യം ധരിയ്ക്കുന്നത് മാനസികമായി തകര്‍ച്ച അനുഭവിയ്ക്കുന്നവര്‍ക്ക് നല്ലതാണ്. ഊര്ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും മാണിക്യം സഹായിക്കുന്നു.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
പവിഴം സ്ത്രീകള്‍ ധരിയ്ക്കുന്നത് നല്ലതാണ്. ദീര്‍ഘസുമംഗലിയായിരിക്കുന്നതിനും കാര്യപ്രാപ്തിയ്ക്കും പവിഴം ധരിയ്ക്കുന്നത് ഗുണകരമാകും.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
നവരത്നങ്ങളില്‍ പ്രധാനിയാണ് വൈഡൂര്യം എന്നത് നിസ്സംശയം പറയാം. വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങളും എടുത്ത് പറയേണ്ടതാണ്. ആരോഗ്യം, ഏകാഗ്രത എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് വൈഡൂര്യം.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
ഇന്ദ്രനീലവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. ദീര്‍ഘായുസ്സ്, ശനിദോഷ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇന്ദ്രനീലം ധരിയ്ക്കുന്നത് വളരെ നല്ലതാണ്.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
രാഹു ദോഷമുള്ളവര്‍ ഗോമേദകം ധരിച്ചാല്‍ ദോഷങ്ങള്‍ മാറും എന്നാണ് വിശ്വാസം.

ഇങ്ങനെ മോതിരമണിയൂ, ഭാഗ്യം ഫലം....
രാജയോഗമാണ് മുത്ത് ധരിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്. മാത്രമല്ല മാനസികമായും ശാരീരികമായും മുത്ത് നല്കുന്ന ഗുണം വളരെ വലുതാണ്.



Click it and Unblock the Notifications