Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പണം ഒളിപ്പിച്ച് വെക്കുന്ന ഈ രേഖ: എല്ലാവരിലും ഇല്ല, പക്ഷേ ഇവരിലുണ്ട്
ഹസ്തരേഖാശാസ്ത്രത്തിന് നമുക്കിടയില്‍ വളരെയധികം പ്രാധാന്യമുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെ കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. എങ്കിലും ചരിത്രപരമായ സ്വാധീനം ഉള്ളതിനാല്‍ ഇന്നും ഇതെല്ലാം നിലനിന്ന് പോവുന്നു. നമ്മുടെ കൈയ്യിലെ ഓരോ രേഖകളും പുള്ളികളും കുത്തുകളും വരകളും എല്ലാം പലതും പറയുന്നുണ്ട്. ഭാവിയെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കരിയറിനെക്കുറിച്ചും എല്ലാം കൃത്യമായി നമുക്ക് പലതും പറഞ്ഞു തരുന്നു.
അതുകൊണ്ട് തന്നെ ഹസ്തരേഖാശാസ്ത്രം നൂറ്റാണ്ടുകളായി ആളുകളെ കൗതുകപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ കൈകളിലെ വരകളും രൂപങ്ങളും നിങ്ങളുടെ വ്യക്തിത്വത്തെയും ഭാവിയെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. ഈ ലേഖനത്തില്‍ നിങ്ങളുടെ സാമ്പത്തികവും കരിയറും എപ്രകാരം മനസ്സിലാക്കാം, എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് കൃത്യമായീ ഈ ലേഖനത്തില്‍ വായിക്കാം.

സാമ്പത്തിക പ്രവചനങ്ങള്‍
ഹസ്തരേഖാശാസ്ത്രത്തില്‍ ഏറ്റവും പ്രശസ്തമായ വശങ്ങളിലൊന്ന് സാമ്പത്തിക വിജയം പ്രവചിക്കുക എന്നതാണ്. ഈ പ്രവചനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഫേറ്റ് ലൈന്‍ അഥവാ വിധിരേഖ എന്നും അറിയപ്പെടുന്ന ധനരേഖയാണ്. ഈ രേഖ നമ്മുടെ കൈയ്യിന്റെ അടിയില്‍ നിന്ന് നടുവിരലിലേക്ക് ലംബമായി പോകുന്നു. ഇത് നോക്കി നമുക്ക് സാമ്പത്തിക സ്ഥിതിയും നേട്ടങ്ങളും പ്രതിസന്ധികളും മാറ്റങ്ങളും എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. അത്രയധികം ഗുണങ്ങളാണ് ഇത് വഴി നിങ്ങള്ക്കുണ്ടാവുന്നതും.
ധനരേഖ
ശക്തവും വ്യക്തവുമായ പണരേഖ സാമ്പത്തിക സ്ഥിരതയും വിജയവും സൂചിപ്പിക്കുന്നു. എന്നാല്മങ്ങിയതോ തകര്‍ന്നതോ ആണെങ്കില്‍, അത് സാമ്പത്തിക വെല്ലുവിളികളെ സൂചിപ്പിക്കാം. ഒന്നിലധികം പണരേഖകള്ക്ക് ഒന്നിലധികം വരുമാന സ്രോതസ്സുകളെ സൂചിപ്പിക്കാന്‍ കഴിയും. ്അതോടൊപ്പം തന്നെ നല്ല വ്യക്തമായ രേഖകളെങ്കില്‍ അത് കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. അത്രയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഇത് വഴി ലഭിക്കുന്നു.
മറ്റ് പ്രധാന രേഖകള്‍
ഹൃദയരേഖ, വിധിരേഖ, ജീവിത രേഖ എന്നിവയും വിലപ്പെട്ട വിവരങ്ങള്‍ നല്കുന്നു. ഹൃദയരേഖ വൈകാരിക സ്ഥിരതയെ സൂചിപ്പിക്കുന്നു, അതേസമയം വിധിരേഖ ബുദ്ധിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതിനിധീകരിക്കുന്നു. ജീവിതരേഖ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഉന്മേഷത്തെയും പ്രതിഫലിപ്പിക്കുന്നു. ഇതോടൊപ്പം തന്നേ പ്രൊഫഷണല്‍ രംഗത്തുള്ള അനുകൂല മാറ്റങ്ങളും നേട്ടങ്ങളും എല്ലാം മനസ്സിലാക്കുന്നതിനും സഹായിക്കുന്നതാണ് ഈ രേഖകള്‍.
നിങ്ങളുടെ കൈപ്പത്തിയില്‍ പര്‍വ്വതങ്ങള്‍
പര്‍വ്വതങ്ങള്‍ നിങ്ങളുടെ കൈപ്പത്തിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പോലെ ഉള്ള ഭാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഓരോ മൗണ്ടും വ്യത്യസ്ത സ്വഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ശുക്രന്റെ ഒരു പ്രമുഖ പര്‍വ്വതം ആഡംബരത്തിനും സൗകര്യത്തിനുമുള്ള സ്നേഹത്തെ സൂചിപ്പിക്കുന്നു. വ്യാഴത്തിന്റെ നന്നായി വികസിപ്പിച്ച പര്‍വ്വതം നേതൃത്വഗുണങ്ങളോടൊപ്പം ഉയര്‍ന്ന കരിയറിനേയും സാമ്പത്തിക സ്ഥിതിയേയും സൂചിപ്പിക്കുന്നു. ഗുണങ്ങള്‍ ധാരാളം വര്‍ദ്ധിക്കുന്നതിനാല്‍ ഇവയെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടവയാണ്.
വിരലുകളുടെ രൂപങ്ങള്‍
കൈനോട്ടത്തില്‍ വിരലുകളുടെ ആകൃതിയും ഒരു പങ്കു വഹിക്കുന്നു. നീളമുള്ള വിരലുകള്‍ പലപ്പോഴും വിശകലന ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം ചെറിയ വിരലുകള്‍ പ്രായോഗികതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ തള്ളവിരലിന്റെ ആകൃതി ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും സൂചിപ്പിക്കാന്‍ കഴിയും.
ഹസ്തരേഖാശാസ്ത്രജ്ഞനെ സമീപിക്കുക
നിങ്ങളുടെ കരിയറിനെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഭാവിയെക്കുറിച്ചും കൂടുതലറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു പ്രൊഫഷണല്‍ ഹസ്തരേഖാശാസ്ത്രജ്ഞനെ സമീപിക്കുക. നിങ്ങളുടെ അദ്വിതീയ സവിശേഷതകളെ അടിസ്ഥാനമാക്കി അവര്‍ക്ക് വിശദമായ കാര്യങ്ങള്‍ പറയുന്നതിന് സാധിക്കുന്നു. കാരണം സാമ്പത്തികം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് ഹസ്തരേഖാശാസ്ത്രം ആകര്‍ഷകമായ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. നിങ്ങളുടെ കൈകളിലെ വരകളും രൂപങ്ങളും മനസിലാക്കുന്നതിലൂടെ, സാമ്പത്തിക വിജയത്തിനുള്ള നിങ്ങളുടെ സാധ്യതയെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയും.



Click it and Unblock the Notifications
