Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വീട്ടില്‍ വിളക്കു കൊളുത്തുന്നത് ദൈവത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമല്ല, ഐശ്വത്തിനും വീട്ടില്‍ വെളി്ച്ചം നിറയുമെന്ന പ്രതീക്ഷയാലുമാണ്.
വിളക്കു കൊളുത്തുന്നതിനും ഓരോ ചിട്ടകളും ശാസ്ത്രങ്ങളുമുണ്ട്. ഒരോരോ പ്രത്യേക ആഗ്രഹസഫലീകരണത്തിനും ഫലത്തിനുമായി പ്രത്യേക രീതിയിലാണ് വിളക്കു കൊളുത്തേണ്ടതും. ഇതെക്കുറിച്ചു കൂടുതലറിയൂ,
ഭഗവാനു മുന്പില് വിളക്കു കൊളുത്തിയാലല്ലാതെ പ്രാര്‍ത്ഥന പൂര്‍ത്തിയാകില്ലെന്നാണ് വിശ്വാസം.
വിളക്കു കൊളുത്തുമ്പോള്‍ പാലിയ്ക്കേണ്ട പല നിയമങ്ങളുമുണ്ട്, ഇവയെക്കുറിച്ചറിയൂ.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വീട്ടിലെങ്കിലും ഓഫീസിലെങ്കിലും ഗണേശവിഗ്രഹത്തിനു മുന്പില് ദിവസവും വിളക്കു കൊളത്തണം. ഇത് ഇരു ദിക്കിലും ഐശ്വര്യം കൊണ്ടുവരും.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വീട്ടില്‍ കലഹം അവസാനിപ്പിയ്ക്കണമെങ്കില്, സമാധാനം വേണമെങ്കില്‍ മണ്‍വിളക്ക് രാമന്, സീത, ലക്ഷ്മണന്, ഹനുമാന് എന്നിവര്‍ ഒരുമിച്ചുള്ള രാം ദര്‍ബാര്‍ ചിത്രത്തിനു മുന്നില്‍ കത്തിച്ചു വയ്ക്കുക.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
അസുഖങ്ങള്‍ മാറാനാണെങ്കില്‍ മണ്‍വിളക്കോ ചിരാതോ ദിവസവും സൂര്യഭഗവാന്റ് മുന്നില്‍ കൊളുത്തി വയ്ക്കുക.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വിവാഹയോഗത്തിനായി രാധാകൃഷ്ണന്മാരുടെ മുന്പില് എന്നും മണ്‍വിളക്കു കൊളുത്തുക.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
സാമ്പത്തിക പ്രശ്നങ്ങളൊഴിവാക്കാന്‍ കുബേരനു മുന്നില്‍ വടക്കു ദിശയിലായി വിളക്കു ദിവസവും കൊളുത്തുക.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വിളക്കില്‍ രണ്ടോ അല്ലെങ്കില്‍ മൂന്നോ തിരികളിടണം. മൂന്നു തിരിയിടുന്നത് ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നിവരെ സൂചിപ്പിയ്ക്കുന്നു.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വിളക്കു കൊളുത്തുമ്പോള്‍ കയ്യിലാകുന്ന എണ്ണ തലയില്‍ തുടയ്ക്കുന്നതോ സ്വന്തം വസ്ത്രത്തില്‍ തുടയ്ക്കുന്നതോ നല്ലതല്ല. ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇതിനായി പ്രത്യേകം തുണി സൂക്ഷിയ്ക്കുക.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
മുടിയില്‍ തോര്‍ത്തു കെട്ടിവച്ച് വിളക്കു കൊളുത്തരുത്. ഇത് അശുഭസൂചനയാണ്.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വിളക്കില്‍ സണ്‍ഫഌവര്‍ ഓയില്‍, കടലയെണ്ണ തുടങ്ങിയവ ഉപയോഗിയ്ക്കുന്നത് ധനനഷ്ടമുണ്ടാക്കും.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വീടിന്റെ വടക്കു ഭാഗത്തായി വിളക്കു കൊളുത്തുന്നത് എട്ടുതരത്തിലുള്ള ധനം, അതായത് അഷ്ടൈശ്വര്യം കൊണ്ടുവരുമെന്നു പറയപ്പെടുന്നു. ഇത് സാമ്പത്തികഭദ്രതയ്ക്കേറെ നല്ലതാണ്.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
വീടിന്റെ കിഴക്കു ഭാഗത്തായി വെളിക്കു കൊഴുത്തുന്നത് ആരോഗ്യവും സമാധാനവുമെല്ലാം കൊണ്ടുവരും.
പടിഞ്ഞാറു ദിക്കില്‍ വിളക്കു കൊളുത്തുന്നത് കടങ്ങളില്‍ നിന്നും അനാരോഗ്യത്തില്‍ നിന്നും ശത്രുക്കളില്‍ നിന്നും സംരക്ഷിയ്ക്കും.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
യാതൊന്നിലും ഏകാഗ്രത ലഭിയ്ക്കുന്നില്ലെങ്കില്‍ ദുര്ഗാദേവിയ്ക്കു മുന്നിലായി ദിവസവും വിളക്കു കൊളുത്തുക.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഗണേശവിഗ്രഹത്തിനു മുന്പില് വിളക്കു കൊളുത്തുക. സമീപം ഒരു തേങ്ങയും വയ്ക്കുക.

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം
പൂര്വകാലപാപപരിഹാരത്തിനായി ഭഗവാന് ശിവനു മുന്നില്‍ എന്നും വൈകുന്നേരം നെയ്വിളക്കു കൊളുത്തുക.

Click it and Unblock the Notifications