For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടപെടുമ്പോള്‍ സൂക്ഷിക്കേണ്ട രാശി; പ്രതികാരം ഇങ്ങനെ

|

ജീവിതത്തില്‍ ആരോടെങ്കിലും ദേഷ്യം തോന്നുകയാണെങ്കില്‍ അത് മുഖത്ത് നോക്കി പറയുന്നവരാണ് പലരും. എന്നാല്‍ ചിലരാകട്ടെ അത് മനസ്സില്‍ വെച്ചിരിക്കും. അത് കൂടാതെ ഇവര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നവരും ആയിരിക്കും. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും ചെയ്യേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും പ്രതികാരബുദ്ധി ഓരോ തരത്തിലാണ്. നമ്മുടെ ഇത്തരം പ്രവൃത്തികള്‍ പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണ്. നിമിഷനേരം കൊണ്ട് ചിലരില്‍ ഇത് മാറുമെങ്കിലും പലരിലും ഇത് വളരെക്കാലം നീണ്ടുനില്‍ക്കും.

ഈ ആഴ്ച 12 രാശിക്കാര്‍ക്ക് ഫലമിതാണ്ഈ ആഴ്ച 12 രാശിക്കാര്‍ക്ക് ഫലമിതാണ്

ഓരോ രാശിക്കാരിലും പ്രതികാര ചിന്തയും പല വിധത്തിലാണ്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും എങ്ങനെയെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പോലും നിങ്ങളിലെ രാശിമാറ്റം ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ...

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ പലപ്പോഴും പെട്ടെന്നാണ് പ്രതികരിക്കുന്നത്. എന്നാല്‍ ഇവരുടെ ഇടപെടല്‍ പലപ്പോഴും തല്‍ക്ഷണവും തന്ത്രപരവും ആയിരിക്കും. എന്നാല്‍ അവരുടെ പ്രതികാരം തന്ത്രപരവും സങ്കീര്‍ണ്ണവുമായ തരത്തിലുള്ളതല്ല. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ക്ക് ഇവര്‍ ഇടം നല്‍കില്ല. വേഗത്തില്‍ ഒരാളെ കുറ്റം പറയുന്നുവെങ്കില്‍ പോലും അവരോട് ക്ഷമിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നുണ്ട്. പലപ്പോഴും പ്രതികാരം എന്ന് പറയുന്നത് മൗനമായിരിക്കും. എങ്കിലും വളരെയധികം സത്യസന്ധ്യതയോടെയും ക്ഷമയോടെയും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പലപ്പോഴും പ്രതികാര ബുദ്ധിയോടെ പെരുമാറുന്നതിന് ഇവര്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും അത് അത്രക്ക് സ്‌ട്രോംങ് ഉള്ളതായിരിക്കില്ല എന്നുള്ളതാണ് സത്യം.

ഇടവം രാശി തന്റെ ശരിക്ക് വേണ്ടി വാദിക്കുന്നവരായിരിക്കും ഇവര്‍. തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന് പ്രതികാരം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കും. എന്നാല്‍ എത്രയൊക്കെ ദേഷ്യമുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാന്‍ ഇവര്‍ ശ്രമിക്കില്ല. എന്നാല്‍ പിന്നീട് അവസരം കിട്ടുമ്പോള്‍ ഇവര്‍ അത് പ്രയോഗിക്കുകയും തന്റെ പ്രതികാരം തീര്‍ക്കുകയും ചെയ്യും. പലപ്പോഴും ആരും അറിയാതെ മറ്റുള്ളവരോട് ദേഷ്യം തീര്‍ക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് പലപ്പോഴും ഇവരെ അബദ്ധത്തില്‍ ചാടിക്കാറുമുണ്ട്.

ഇടവം രാശി തന്റെ ശരിക്ക് വേണ്ടി വാദിക്കുന്നവരായിരിക്കും ഇവര്‍. തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന് പ്രതികാരം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കും. എന്നാല്‍ എത്രയൊക്കെ ദേഷ്യമുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാന്‍ ഇവര്‍ ശ്രമിക്കില്ല. എന്നാല്‍ പിന്നീട് അവസരം കിട്ടുമ്പോള്‍ ഇവര്‍ അത് പ്രയോഗിക്കുകയും തന്റെ പ്രതികാരം തീര്‍ക്കുകയും ചെയ്യും. പലപ്പോഴും ആരും അറിയാതെ മറ്റുള്ളവരോട് ദേഷ്യം തീര്‍ക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് പലപ്പോഴും ഇവരെ അബദ്ധത്തില്‍ ചാടിക്കാറുമുണ്ട്.

xതന്റെ ശരിക്ക് വേണ്ടി വാദിക്കുന്നവരായിരിക്കും ഇവര്‍. തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന് പ്രതികാരം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കും. എന്നാല്‍ എത്രയൊക്കെ ദേഷ്യമുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാന്‍ ഇവര്‍ ശ്രമിക്കില്ല. എന്നാല്‍ പിന്നീട് അവസരം കിട്ടുമ്പോള്‍ ഇവര്‍ അത് പ്രയോഗിക്കുകയും തന്റെ പ്രതികാരം തീര്‍ക്കുകയും ചെയ്യും. പലപ്പോഴും ആരും അറിയാതെ മറ്റുള്ളവരോട് ദേഷ്യം തീര്‍ക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് പലപ്പോഴും ഇവരെ അബദ്ധത്തില്‍ ചാടിക്കാറുമുണ്ട്.

മിഥുനം രാശി

മിഥുനം രാശി

പ്രവചനാതീതമാണ് ഇവരുടെ സ്വഭാവം. തങ്ങള്‍ക്ക് ശരിക്കും പ്രാധാന്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അവര്‍ അസ്വസ്ഥരാണെങ്കില്‍, പ്രതികാരത്തിന് വേണ്ട് അങ്ങേ അറ്റത്തെ മോശം കാര്യം ഇവര്‍ ചെയ്യുന്നു. എന്നാല്‍ ഇവര്‍ അതിനെക്കുറിച്ച് അവസാന നിമിഷം മാത്രമേ പുറത്ത് വിടൂ എന്നുള്ളതാണ്. പലപ്പോഴും ജയിക്കാനായി മറ്റുള്ളവരെക്കുറിച്ച് എന്തും പറയുന്ന സ്വഭാവക്കാരായിരിക്കും. മിക്കപ്പോഴും, അവര്‍ വളരെ സ്‌നേഹവും ക്ഷമിക്കുന്നവരുമാണ്. ഒരു മിഥുനം രാശിക്ക് ഒരു സമ്മാനം അയയ്ക്കുക അല്ലെങ്കില്‍ അവന് അല്ലെങ്കില്‍ ഇടക്ക് വിളിക്കുക. അതുമല്ലെങ്കില്‍ നിങ്ങളുടെ വായില്‍ നിന്നുള്ള ആദ്യത്തെ വാക്കുകള്‍, എന്നോട് ക്ഷമിക്കണം എന്നാണെങ്കില്‍ മിഥുനം രാശിക്കാര്‍ ഉടനടി ക്ഷമിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഈ രാശിക്ക് പ്രതികാരം എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി അറിയാം. കര്‍ക്കിടകം രാശിക്കാര്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്തവയെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിനെ നശിപ്പിക്കാന്‍ പോന്നവയാണ് എന്നുള്ളതാണ് സത്യം.എന്നാല്‍ ഇവര്‍ പലപ്പോഴും മറ്റുള്ളവരോട് പെട്ടെന്ന് ക്ഷമിക്കുന്ന സ്വഭാവക്കാരായിരിക്കും. എങ്കിലും അല്‍പം പ്രതികാര ചിന്ത അപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന സ്വഭാവം തന്നെയായിരിക്കും എന്നുള്ളതാണ്. പഴയ കാര്യങ്ങള്‍ മറക്കുന്നതിന് അല്‍പം കൂടുതല്‍ സമയം ഇവര്‍ക്ക് വേണ്ടി വരും.

ചിങ്ങം രാശി

ചിങ്ങം രാശി

ഇവര്‍ കടല്‍ പോലെയാണ് പ്രതികാരം ചെയ്യുക. ഒരിക്കലും മാറാത്ത അലയടങ്ങാത്ത കടല്‍ പോലെയായിരിക്കും ഇവരുടെ സ്വഭാവവും പ്രതികാരവും. ഒരിക്കല്‍ അത് ശമിച്ചാല്‍ മാത്രമേ ഇവര്‍ മറ്റുള്ളവരോടെ ക്ഷമിക്കുകയുള്ളൂ. എങ്കില്‍ ഏത് വലിയ തെറ്റും ക്ഷമിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അത് മണ്ടത്തരം ആണെങ്കില്‍ പോലും പ്രതികാര ചിന്ത മനസ്സില്‍ കയറിയാല്‍ അത് പെട്ടെന്നൊന്നും ഇവരെ വിട്ടു പോവില്ല എന്നുള്ളതാണ് സത്യം. ഇത് കൂടാതെ വാദിച്ച് ജയിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും എന്നുള്ളതാണ്.

കന്നി രാശി

കന്നി രാശി

പരിഹാസ്യമായ ധാര്‍ഷ്ട്യവും പ്രതികാരവും ഉള്ള ഒരു അടയാളമാണിത്. കന്നി രാശിക്കാരുടെ ഭാഗത്താണ് തെറ്റ് എന്നുണ്ടെങ്കില്‍ പോലും പലപ്പോഴും അതിനെക്കുറിച്ച് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനല്ല അതില്‍ നിന്നുണ്ടാവുന്ന ദേഷ്യത്തില്‍ നിന്ന് കാര്യങ്ങള്‍ തീരുമാനിക്കാനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുക. പലപ്പോഴും നിങ്ങള്‍ നല്‍കുന്ന സ്‌നേഹ സമ്മാനം പോലും കന്നി രാശിക്കാര്‍ മടക്കി അയക്കും. ഇവര്‍ ഒരിക്കലും മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കുന്നവരായിരിക്കില്ല. പകയായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുന്ന പ്രധാനപ്പെട്ട വസ്തുത.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അവര്‍ ഒരിക്കലും അത് കൃത്യമായി പറഞ്ഞ് തിരുത്താന്‍ ശ്രമിക്കുന്നില്ല. അത് മാത്രമല്ല പ്രിയപ്പെട്ടവരാണെ്ങ്കില്‍ പോലും വെട്ടൊന്ന് മുറി രണ്ട് എന്ന മനസ്സോടെയായിരിക്കും അതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്ന് വെച്ചാല്‍ ഒരു കാരണവശാലും ഇവരോട് സംസാരിക്കരുത് എന്നുള്ളതാണ്. അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് എത്തിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദേഷ്യം തോന്നിയാല്‍ അതിനുള്ള പണി തരുന്ന കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങള്‍ ഒരു വൃശ്ചികം രാശിക്കാരെ വേദനിപ്പിക്കുകയോ ദ്രോഹിക്കുകയോ ആണെങ്കില്‍ അവര്‍ നിങ്ങളോട് വളരെയധികം മോശമായാണ് പെരുമാറുക. കാരണം അവര്‍ക്ക് ക്ഷമിക്കാന്‍ പ്രയാസമാണ്, തിരസ്‌കരണത്തോടുള്ള അവരുടെ പ്രതികരണം വിഷമയമാണ്. അതിനാല്‍, നിങ്ങള്‍ ഒരു വൃശ്ചികംരാശിക്കാരുടെ പ്രതികാരത്തെ ഉണര്‍ത്തുന്ന എന്തെങ്കിലും ചെയ്താല്‍, നിങ്ങളുടെ വീട് മാത്രമല്ല നിങ്ങളുടെ ജോലി, സമാധാനം, കുടുംബം എല്ലാത്തിനും അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നത് നല്ലതാണ്. കാരണം ഇവരുടെ പ്രതികാരം എന്ന് പറയുന്നത് കഠിനവും അനന്തവുമാണ്.

ധനു രാശി

ധനു രാശി

ഒരു ധനു രാശിക്കാരനാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ വളരെയധികം രക്തച്ചൊരിച്ചിലില്ലാതെ കാര്യം കടന്നുപോകാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ഈ ചിഹ്നത്തിന്റെ പ്രതിനിധിക്ക് സംഭവിക്കുന്ന മിക്കതും വ്യക്തിപരമായി എടുക്കാതിരിക്കുക എന്ന ഒരു നല്ല സ്വഭാവം ഉള്ളതിനാല്‍. എന്നാല്‍ നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഇവരെ ദ്രോഹിക്കുകയാണെങ്കില്‍ സൂക്ഷിച്ചും കണ്ടും വേണം. കാരണം പെട്ടെന്നുള്ളതും ചലനാത്മകവുമായ പ്രതികരണമായിരിക്കും ഇവരിലുണ്ടാവുന്നത്.

മകരം രാശി

മകരം രാശി

ഇത് വളരെ അഭിമാനവും പ്രതികാരബുദ്ധിയുള്ളതുമായ ഒരു രാശിയാണ്. ഇവര്‍ എളുപ്പത്തില്‍ ക്ഷമിക്കില്ല. പലപ്പോഴും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതും മകരം രാശിക്കാരുടെ സവിശേഷതയാണ്. മറ്റൊരാളുടെ പ്രശസ്തി നശിപ്പിക്കാനുള്ള തങ്ങളുടെ കഴിവിനെ ഭയന്ന് പലരും ഇവരോട് ക്ഷമ ചോദിക്കുന്നു. സാധാരണയായി, തുലാം രാശിക്കാര്‍ ക്ഷമിക്കില്ല, പക്ഷേ ചിലപ്പോള്‍, വിലയേറിയ സമ്മാനമോ കൈക്കൂലിയോ നല്‍കുന്നത് ഇത്തരം സ്വഭാവങ്ങളും ഇവരിലുണ്ടാക്കും.

കുംഭം രാശി

കുംഭം രാശി

യാതൊരു വിധത്തിലും ക്ഷമയില്ലാത്ത രാശിക്കാരാണ് കുംഭം രാശിക്കാര്‍. കാരണം അവര്‍ സ്വയം ഇവരെ ധാര്‍മ്മികതയുടെ അളവുകോലായി കാണുന്നു. അവ വളരെ യുക്തിസഹമായ അടയാളമല്ല. നിങ്ങള്‍ക്ക് മോശം ഊര്‍ജ്ജമുണ്ടെന്ന് ഒരു കുംഭം രാശിക്കാരന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയാകാം. കാരണം ഇവര്‍ ചില സമയങ്ങളില്‍ മറ്റുള്ളവരോട് ക്ഷമിക്കുന്നതായി നടിക്കും, കാരണം അത് അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് ഇവരോടെന്തെങ്കിലും ദ്രോഹം ചെയ്യുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിന്റെ ഫലം ജീവിതം തകര്‍ക്കുന്നതായിരിക്കും.

മീനം രാശി

മീനം രാശി

എളുപ്പത്തില്‍ ക്ഷമിക്കാത്ത വളരെ അഭിമാനകരമായ അടയാളമാണിത്. പക പോക്കുക എന്ന വാക്ക് പോലും ഇവര്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് നിങ്ങള്‍ക്ക് തോന്നാം. ഈ രാശി പലപ്പോഴും അവരുടെ അവബോധത്താല്‍ നിയന്ത്രിക്കപ്പെടുന്നു. പലപ്പോഴും മറ്റുള്ളവരെക്കുറിച്ച് ഒരു മോശം തോന്നല്‍ ഇവരിലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നുള്ളത് ഇവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

English summary

How Each Zodiac Sign Takes Revenge

Here in this article we are discussing about how each zodiac sign takes revenge. Take a look.
X
Desktop Bottom Promotion