Latest Updates
-
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജന്മാഷ്ടമി വീട്ടിലും ആഘോഷിയ്ക്കാം
Inspiration
oi-Saritha
By Veena
കൃഷ്ണജനനദിനമായ ജന്മാഷ്ടമി വീട്ടില് ആഘോഷിയ്ക്കാന് ചില വഴികളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,
വീട്ടില് തന്നെ പൂജകള് നടത്താം. പ്രത്യേകിച്ചു കൃഷ്ണവിഗ്രഹം അലങ്കരിച്ച്.
അയല്പക്കക്കാരെ കൂടെ ചേര്ത്തു പൂജകളും നാമജപങ്ങളും സന്തോഷവും ഭക്തിനിര്ഭരമായ അന്തരീക്ഷവും നല്കും.

കൃഷ്ണനിഷ്ടപ്പെട്ട അവല്, പാല് വിഭവങ്ങളുണ്ടാക്കാം.
കുട്ടികളുണ്ടെങ്കില് കൃഷ്ണവേഷം കെട്ടിയ്ക്കാം.
നാമജപങ്ങളാകാം. ഭഗവത് ഗീത വായിക്കാം.
Comments
English summary
ജന്മാഷ്ടമി വീട്ടിലും ആഘോഷിയ്ക്കാം | How To Celebrate Janmashtami At Home
Story first published: Friday, September 4, 2015, 16:26 [IST]
Other articles published on Sep 4, 2015



Click it and Unblock the Notifications
