Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഹാപ്പി ധന്തേരാസ് 2022; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം
ധന്തേരാസ് ദിനത്തില്‍ ചിത്രങ്ങള്‍, സന്ദേശങ്ങള്‍, സ്റ്റാറ്റസ്, ഫോട്ടോകള്‍, വാള്‍പേപ്പറുകള്‍, ഉദ്ധരണികള്‍ എന്നിവ പലരും പരസ്പരം ആശംസിക്കുന്നു: ധന ത്രയോദശി എന്നും അറിയപ്പെടുന്ന ഈ ദിനം സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. എല്ലാ വര്‍ഷവും, വിക്രം സംവത് ഹിന്ദു കലണ്ടര്‍ അനുസരിച്ച്, അശ്വിനി മാസത്തിലെ പതിനഞ്ചാമത്തെ ചാന്ദ്ര ദിനമായ അഥവാ കൃഷ്ണപക്ഷത്തിലെ ദീപാവലിക്ക് തൊട്ടുമുമ്പാണ് ഈ ദിവസം വരുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് ചില സന്ദേശങ്ങള്‍ അറിയിക്കാവുന്നതാണ്.

ഈ ദിവസം, ഭക്തര്‍ കുബേരനെയും ലക്ഷ്മി ദേവിയെയും പ്രാര്‍ത്ഥിക്കുന്നു. സമ്പത്തിന്റെ ദേവതകളായാണ് ഇവരെ കണക്കാക്കുന്നത്. ഒരു ഐതിഹ്യം അനുസരിച്ച്, ലക്ഷ്മീദേവിയും കുബേരനും സമുദ്രത്തില്‍ നിന്നാണ് പുറത്ത് വരുന്നത്. ഇപ്പോള്‍ നടക്കുന്ന മഹാമാരി കാരണം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നിയന്ത്രിക്കുമ്പോള്‍, ഈ ഉദ്ധരണികളും ചിത്രങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ ശുഭദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.

ഹാപ്പി ധന്തേരാസ് 2022
സൂര്യന് ഒരു ദിവസം പ്രകാശിക്കുന്നു,
മെഴുകുതിരി ഒരു മണിക്കൂര്‍ ആണ് പ്രകാശിക്കുന്നത്
തീപ്പെട്ടി ഒരു മിനിറ്റും
എന്നാല്‍ ഒരു ആഗ്രഹം ദിവസങ്ങളോളം പ്രകാശിക്കും.
ഹാപ്പി ധന്തേരാസ്.

ഹാപ്പി ധന്തേരാസ് 2022
സര്വ്വശക്തന് നിങ്ങളെ സമൃദ്ധിയും ഐശ്വര്യവും നല്കി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അനുഗ്രഹീതമായ ധന്തേരസ് ആശംസിക്കുന്നു.

ഹാപ്പി ധന്തേരാസ് 2022
ജീവിതത്തില്‍ അഭിവൃദ്ധിയും വിജയവും നല്കുവാന് കുബേര പ്രഭു എപ്പോഴും കൂടെയുണ്ട്. നിങ്ങള്‍ക്ക് അനുഗ്രഹീതവും സന്തുഷ്ടവുമായ ധന്തേരസ് ആശംസിക്കുന്നു.

ഹാപ്പി ധന്തേരാസ് 2022
അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപയോഗിച്ച് നിങ്ങള്‍ വീട്ടിലുടനീളം ചെറിയ കാല്‍പ്പാടുകള്‍ വരയ്ക്കുകയും ലക്ഷ്മി ദേവിയുടെ ദീര്‍ഘനാളായി കാത്തിരുന്ന വരവിനെ സൂചിപ്പിക്കാന്‍ രാത്രി മുഴുവന്‍ വിളക്കുകള്‍ കത്തിക്കുകയും ചെയ്യുന്നു. ഹാപ്പി ധന്തേരാസ് ആശംസിക്കുന്നു.

ഹാപ്പി ധന്തേരാസ് 2022
ഈ ധന്തേരസ് ലക്ഷ്മീദേവിയും കുബേരനും നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുകയും ജീവിതത്തില്‍ വിജയിക്കുകയും ചെയ്യട്ടെ. ധന്തേരാസ് ആശംസകള്‍

ഹാപ്പി ധന്തേരാസ് 2022
എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും നിങ്ങളുടെ ബിസിനസ്സ് നന്നായി നടക്കാന്‍ ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ. വളരെ സന്തോഷകരവും സമൃദ്ധവുമായ ഒരു ധന്തേരസ് ദിനം ആശംസിക്കുന്നു.

ഹാപ്പി ധന്തേരാസ് 2022
ലക്ഷ്മി ദേവി വരാന്‍ പോകുന്നതിനാല്‍ നിങ്ങളുടെ വീടുകള്‍ വൃത്തിയാക്കുക, പൂക്കള്‍ കൊണ്ട് അലങ്കരിക്കുക, രംഗോലികള്‍ വരക്കുക, ദീപങ്ങള്‍ കത്തിക്കുക. ധന്തേരാസ് ആശംസകള്‍!



Click it and Unblock the Notifications
