Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില്ല.....
പണം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. പണമുള്ളവര്‍ക്ക് വീണ്ടും ഇതിരട്ടിപ്പിയ്ക്കാനും ഇല്ലാത്തവര്‍ക്ക് ഉണ്ടാക്കാനുമുള്ള മോഹം.
എന്നാല്‍ ഈ മോഹം ചിലപ്പോള്‍ ചിലരെ മാത്രം അനുഗ്രഹിയ്ക്കുന്ന ഒന്നാണ്.
ശാസ്ത്രവും നമ്മുടെ ചില വിശ്വാസങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പണമുണ്ടാക്കാന്‍ തടസമായി ശാസ്ത്രങ്ങള്‍ പറയുന്ന നമ്മുടെ ചില ശീലങ്ങളെക്കുറിച്ചറിയൂ,

രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില
രാവിലെയുള്ള ഉപയോഗം കഴിഞ്ഞ് ബാത്റൂം വൃത്തിയാക്കാതേയും നനഞ്ഞുമിട്ടാല് ഇത് പണമുണ്ടാക്കാന്‍ തടസമാകുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ജാതകത്ിതലെ ചന്ദ്രന് ദോഷവശത്തേയ്ക്കു നീങ്ങും.

രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില
പാത്രം കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ വൃത്തിയാക്കിയില്ലെങ്കിലും പാത്രത്തില്‍ ആഹാരം ബാക്കി വച്ചാലും പണക്കാരനാവില്ലെന്നാണ് പറയപ്പെടുന്നത്.

രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില
ചെരിപ്പു വീടിനു പുറത്തു വയ്ക്കുക. മറിച്ചു ചെയ്യുമ്പോള്‍ ലക്ഷ്മീദേവി കടാക്ഷിയ്ക്കില്ല.

രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില
ഇതുപോലെ കിടക്കുന്ന ബെഡ് രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ വൃത്തിയായി വിരിച്ചിടണം. അല്ലെങ്കില്‍ പണമുണ്ടാകില്ലെന്നു പറയുന്നു. കാരണം ഇത് ദുര്‍ഭാഗ്യത്തെ ക്ഷണിച്ചു വരുത്തും.

രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില
രാത്രി കിടക്ക വിരിയ്ക്കുന്നതും വൃത്തിയാക്കുന്നതും ഏറെ വൈകി ഉറങ്ങുന്നതുമെല്ലാം നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന് ചീത്ത ഭാഗ്യങ്ങള്‍ തരാന്‍ കാരണമാകും.

രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില
കാണുന്നിടത്തു മുഴുവന്‍ തുപ്പുന്നത് പണമുണ്ടാകുന്നതു തടയും. ഇത് ലക്ഷ്മീദേവിയുടെ കോപം ക്ഷണിച്ചു വരുത്തും.

രാത്രി കിടക്ക വിരിയ്ക്കുമോ, പണമുണ്ടാകില
സൂര്യസ്തമയശേഷം അടിച്ചു വാരുന്നത് നല്ല ഭാഗ്യവും സന്തോഷവും പുറന്തള്ളുന്നതിനു തുല്യമാണ്.



Click it and Unblock the Notifications
