For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൃഹപ്രവേശം: 2021 ല്‍ ശുഭമുഹൂര്‍ത്തങ്ങള്‍ ഇവയാണ്

|

Griha Pravesh Muhurat 2021: List of Auspicious Dates for House Warming Ceremony

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരിക്കും സ്വന്തമായി ഒരു വീട്. ദോഷകരമായ ഫലങ്ങളില്‍ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന്, എല്ലായ്‌പ്പോഴും ശുഭദിനത്തില്‍ വാസ്തു പ്രകാരം വീട് നിര്‍മ്മിക്കണമെന്ന് പറയപ്പെടുന്നു. അതുപോലെ, ഗൃഹപ്രവേശത്തിനും ശുഭ സമയത്തിനും തീയതിക്കും ലഗ്‌നത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. അതിലൂടെ വീട്ടില്‍ സന്തോഷവും സമാധാനവും നിറയ്ക്കാനാകും. 2021 ല്‍ പുതിയ വീട്ടിലേക്ക് കാലെടുത്തുവയ്ക്കാന്‍ നിങ്ങള്‍ തയാറായിരിക്കുകയാണെങ്കില്‍ ഏറ്റവും നല്ല ശുഭമുഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. ഗൃഹപ്രവേശത്തിനായി 2021 ല്‍ ഓരോ മാസവും നിങ്ങള്‍ക്ക് അനുയോജ്യമായ ശുഭമുഹൂര്‍ത്തങ്ങള്‍ ഇവയാണ്.

Most read: കഷ്ടപ്പാട് വിട്ടുമാറില്ല; ചൊവ്വാഴ്ച ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്Most read: കഷ്ടപ്പാട് വിട്ടുമാറില്ല; ചൊവ്വാഴ്ച ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

ജനുവരി

ജനുവരി

ജനുവരി മാസം ഒരു ശുഭമുഹൂര്‍ത്തമാണ് കണക്കാക്കുന്നത്.

ജനുവരി 18 - തിങ്കള്‍

ഫെബ്രുവരി

ഫെബ്രുവരി

ഫെബ്രുവരി 15 - തിങ്കള്‍

ഫെബ്രുവരി 22 - തിങ്കള്‍

Most read:2021 ല്‍ വിവാഹത്തിന് ശുഭദിനങ്ങള്‍ ഇതാണ്; ഈ 3 മാസം ശുഭമല്ലMost read:2021 ല്‍ വിവാഹത്തിന് ശുഭദിനങ്ങള്‍ ഇതാണ്; ഈ 3 മാസം ശുഭമല്ല

മാര്‍ച്ച്

മാര്‍ച്ച്

മാര്‍ച്ച് മാസത്തില്‍ ഗൃഹപ്രവേശത്തിനായി ഒരു ശുഭമുഹൂര്‍ത്തമാണ് കണക്കാക്കപ്പെടുന്നത.

മാര്‍ച്ച് 15 - തിങ്കള്‍

ഏപ്രില്‍

ഏപ്രില്‍

എപ്രില്‍ 16 - വെള്ളി

ഏപ്രില്‍ 26 - തിങ്കള്‍

മെയ്

മെയ്

മെയ് 13 - വ്യാഴം

മെയ് 21 - വെള്ളി

മെയ് 24 - തിങ്കള്‍

മെയ് 26 - ബുധന്‍

ജൂണ്‍

ജൂണ്‍

ജൂണ്‍ മാസത്തില്‍ ഗൃഹപ്രവേശത്തിന് ഒരു ദിവസം മാത്രമാണ് ശുഭകരമായി കണക്കാക്കപ്പെടുന്നത്.

ജൂണ്‍ 23 - ബുധന്‍

ജൂലൈ

ജൂലൈ

ജൂലൈ 15 - വ്യാഴം

ജൂലൈ 19 - തിങ്കള്‍

ജൂലൈ 23 - വെള്ളി

ഓഗസ്റ്റ്

ഓഗസ്റ്റ്

ഓഗസ്റ്റ് 11 - ബുധന്‍

ഓഗസ്റ്റ് 13 - വെള്ളി

ഓഗസ്റ്റ് 19 - വ്യാഴം

സെപ്റ്റംബര്‍

സെപ്റ്റംബര്‍

സെപ്റ്റംബര്‍ 8 - ബുധന്‍

സെപ്റ്റംബര്‍ 9 - വ്യാഴം

സെപ്റ്റംബര്‍ 13 - തിങ്കള്‍

സെപ്റ്റംബര്‍ 16 - വ്യാഴം

ഒക്ടോബര്‍

ഒക്ടോബര്‍

ഒക്ടോബര്‍ 7 - വ്യാഴം

ഒക്ടോബര്‍ 18 - തിങ്കള്‍

നവംബര്‍

നവംബര്‍

നവംബര്‍ 10 - ബുധന്‍

നവംബര്‍ 15 - തിങ്കള്‍

ഡിസംബര്‍

ഡിസംബര്‍

ഡിസംബര്‍ 8 - ബുധന്‍

ഡിസംബര്‍ 13 - തിങ്കള്‍

English summary

Griha Pravesh Muhurat 2021: List of Auspicious Dates for House Warming Ceremony

For auspicious dates for griha pravesh muhurat in 2021 according to the Hindu calendar, check out the complete list.
X
Desktop Bottom Promotion