Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അക്ഷയതൃതീയയിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ
അക്ഷയ തൃതീയ ,ഒരു പുതിയ തുടക്കത്തിന്റെ ദിവസം ,അത് നിങ്ങളെ ഒരു വർഷം മുഴുവൻ മികച്ചതാക്കാൻ സഹായിക്കും .വൈശാഖ മാസത്തിലെ മൂന്നാം ദിവസമായ സുഖല പക്ഷയാണ് അക്ഷയ തൃതീയയായി നാം ആഘോഷിക്കുന്നത് .ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഈ വർഷം അത് ഏപ്രിൽ 28 നാണ് വരുന്നത് .
അക്ഷയ ത്രിതീയ ദിവസത്തിൽ നിങ്ങൾ ചെയ്യുന്ന കർമ്മങ്ങൾക്ക് പ്രകൃതിയിൽ നിന്നും പത്തു മടങ്ങ് പ്രതിഫലം ലഭിക്കും .അതിനാൽ ഈ ദിവസത്തിൽ നല്ലതും പോസിറ്റിവ് ആയതുമായ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക .അക്ഷയ ത്രിതീയ ദിനത്തിൽ ചെയ്യേണ്ട നല്ല കാര്യങ്ങളുടെ കുറച്ചു പട്ടിക ചുവടെ കൊടുക്കുന്നു .ഇവ വളരെ ചെലവുള്ളതല്ല .ഇത് ചെയ്യുന്നതുവഴി നിങ്ങളുടെ ആത്മീയ നിലവാരം ഉയരുകയും മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരി കാണുവാൻ കഴിയുകയും ചെയ്യും .

അക്ഷയതൃതീയയിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ
ഓം മഹാ ലക്ഷ്മി നമോ നമഹ ' ചൊല്ലിയാൽ നിങ്ങൾക്ക് നല്ല ഫലം ലഭിക്കും .

അക്ഷയതൃതീയയിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ
നിങ്ങളുടെ പ്രീയപ്പെട്ട ദൈവത്തിന്റെ മുന്നിൽ വിളക്ക് തെളിയിക്കുക ,അത് നിങ്ങളുടെ പൂജാ മുറിയിലോ ,അടുത്തുള്ള ക്ഷേത്രത്തിലോ ചെയ്യാവുന്നതാണ് .വിളക്ക് തെളിയിക്കുന്നത് നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരും .വിളക്ക് തെളിയുന്ന കാഴ്ച്ച നിങ്ങളുടെ മനസ്സിന് സമാധാനവും ഐക്യവും നൽകും .

അക്ഷയതൃതീയയിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ
നിങ്ങൾക്കപ്പുറം സന്തോഷവും ആത്മീയതയും പടർത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ് സമ്മാനങ്ങൾ .സമ്മാനങ്ങൾ വില കൂടിയത് വേണമെന്നില്ല .മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനമുള്ളതായിരിക്കണം .പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുക .കീറിയ അല്ലെങ്കിൽ മുഷിഞ്ഞ വസ്ത്രമുള്ള ഒരു സ്ത്രീയെ കാണുകയാണെങ്കിൽ അവർക്ക് ഒരു വസ്ത്രം സമ്മാനമായി നൽകുക .

അക്ഷയതൃതീയയിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ
അതായത് ഒരു നവജാത ശിശുവിന്റെ മാതാപിതാക്കൾ കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടുന്നുവെങ്കിൽ അവർക്ക് ഒരു ബേബി സിറ്റ് കൊടുക്കാം .അല്ലെങ്കിൽ അവരെ സാധനങ്ങൾ വാങ്ങൽ സഹായിക്കാം .പ്രായമായതും നിർദ്ധനരുമായ ധാരാളം വ്യകതികൾ നമ്മുടെ സമൂഹത്തിലുണ്ട് .അവർക്കെല്ലാം സംസാരിച്ചിരിക്കാൻ ഒരു കൂട്ട് ആവശ്യമാണ് .വല്ലപ്പോഴും സമയമുള്ളപ്പോൾ അവർക്കായി സമയം ചെലവഴിക്കാം .



Click it and Unblock the Notifications
