For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

|

ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി കേരളത്തിനു പുറത്ത് വളരെ വലിയൊരു ആഘോഷമാണ്. കേരളത്തിലും പലയിടങ്ങളിലും ഇത് ചെറിയ തോതില്‍ ആഘോഷിയ്ക്കുന്നുണ്ട്.

ഗണേശ ചതുര്‍ത്ഥിയ്ക്ക് ഗണപതിയെ വീട്ടില്‍ സ്ഥാപിച്ച് പൂജകള്‍ നടത്തി പിന്നീട് ഈ വിഗ്രഹം വെള്ളത്തിലിടുകയാണ് ചെയ്യുന്നത്.

കൃത്യമായ വിധികളോടെ വേണം വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണപതി വിഗ്രഹം വീട്ടില്‍ സ്ഥാപിയ്ക്കാനും പൂജകള്‍ ചെയ്യാനും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ശുക്ലചതുര്‍ത്ഥിയ്ക്ക് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഗണപതി ജനിച്ചതെന്നു പറയുന്നു. ഇതുകൊണ്ട് ഗണപതി വിഗ്രഹം സ്ഥാപിയ്‌ക്കേണ്ടത് ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കും ഒന്നിനും ഇടയ്ക്കായിരിയ്ക്കണം. വൃത്തിയുള്ളിടത്ത് കൂടുതല്‍ സമയവും കാണാന്‍ പറ്റുന്ന വിധത്തിലായിരിയ്ക്കണം ഗണപതി വിഗ്രഹം സ്ഥാപിയ്‌ക്കേണ്ടത്.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണപതിയെ സങ്കല്‍പിച്ച് വിളക്കു കൊളുത്തുക. ഗണപതി വിഗ്രഹം വീട്ടില്‍ വയക്കുന്നിടത്തോളം ദിവസവും വിളക്കു കൊളുത്തുക തന്നെ വേണം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണപതിയെ ആവാഹിയ്ക്കാന്‍ ഗണപതിയെക്കുറിച്ചുള്ള സ്തുതികള്‍ ആലപിയ്ക്കുക.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം പാല്‍, നെയ്യ്, തൈര്, തേന്‍, ശര്‍ക്കര, പനിനീര് എന്നിവ കൊണ്ട് അഭിഷേകം ചെയ്യണം. അവസാനം വെള്ളം കൊണ്ടും.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണപതിയ്ക്ക് വസ്ത്രസമര്‍പ്പണവും പ്രധാനമാണ്.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

മഞ്ഞളും പൂക്കളുമെല്ലാം ഗണപതി പൂജയ്ക്ക് ഉപയോഗിയ്ക്കാം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ധൂപഗന്ധവും പ്രധാനം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

മോദകമാണ് ഗണപതിയുടെ പ്രിയഭക്ഷണം. ഇതോ അല്ലെങ്കില്‍ ലഡുവോ നിവേദ്യമായി ഉപയോഗിയ്ക്കാം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍

താംബൂല അര്‍പണം ഗണപതി പൂജയ്ക്കു പ്രധാനമാണ്.

ലക്ഷ്മീദേവി നിങ്ങളുടെ വീട്ടിലും!ലക്ഷ്മീദേവി നിങ്ങളുടെ വീട്ടിലും!

English summary

Ganesha Chaturthi Pooja Rituals

Here are some puja rituals for Ganesha Chaturthi. Follow these rituals for Ganesha Chaturthi,
X
Desktop Bottom Promotion