Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി കേരളത്തിനു പുറത്ത് വളരെ വലിയൊരു ആഘോഷമാണ്. കേരളത്തിലും പലയിടങ്ങളിലും ഇത് ചെറിയ തോതില്‍ ആഘോഷിയ്ക്കുന്നുണ്ട്.
ഗണേശ ചതുര്‍ത്ഥിയ്ക്ക് ഗണപതിയെ വീട്ടില്‍ സ്ഥാപിച്ച് പൂജകള്‍ നടത്തി പിന്നീട് ഈ വിഗ്രഹം വെള്ളത്തിലിടുകയാണ് ചെയ്യുന്നത്.
കൃത്യമായ വിധികളോടെ വേണം വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണപതി വിഗ്രഹം വീട്ടില്‍ സ്ഥാപിയ്ക്കാനും പൂജകള്‍ ചെയ്യാനും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ശുക്ലചതുര്ത്ഥിയ്ക്ക് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഗണപതി ജനിച്ചതെന്നു പറയുന്നു. ഇതുകൊണ്ട് ഗണപതി വിഗ്രഹം സ്ഥാപിയ്ക്കേണ്ടത് ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കും ഒന്നിനും ഇടയ്ക്കായിരിയ്ക്കണം. വൃത്തിയുള്ളിടത്ത് കൂടുതല്‍ സമയവും കാണാന്‍ പറ്റുന്ന വിധത്തിലായിരിയ്ക്കണം ഗണപതി വിഗ്രഹം സ്ഥാപിയ്ക്കേണ്ടത്.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ഗണപതിയെ സങ്കല്പിച്ച് വിളക്കു കൊളുത്തുക. ഗണപതി വിഗ്രഹം വീട്ടില്‍ വയക്കുന്നിടത്തോളം ദിവസവും വിളക്കു കൊളുത്തുക തന്നെ വേണം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ഗണപതിയെ ആവാഹിയ്ക്കാന്‍ ഗണപതിയെക്കുറിച്ചുള്ള സ്തുതികള്‍ ആലപിയ്ക്കുക.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം പാല്, നെയ്യ്, തൈര്, തേന്‍, ശര്‍ക്കര, പനിനീര് എന്നിവ കൊണ്ട് അഭിഷേകം ചെയ്യണം. അവസാനം വെള്ളം കൊണ്ടും.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ഗണപതിയ്ക്ക് വസ്ത്രസമര്പ്പണവും പ്രധാനമാണ്.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
മഞ്ഞളും പൂക്കളുമെല്ലാം ഗണപതി പൂജയ്ക്ക് ഉപയോഗിയ്ക്കാം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
ധൂപഗന്ധവും പ്രധാനം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
മോദകമാണ് ഗണപതിയുടെ പ്രിയഭക്ഷണം. ഇതോ അല്ലെങ്കില്‍ ലഡുവോ നിവേദ്യമായി ഉപയോഗിയ്ക്കാം.

ഗണേശചതുര്‍ത്ഥി പൂജാവിധികള്‍
താംബൂല അര്‍പണം ഗണപതി പൂജയ്ക്കു പ്രധാനമാണ്.



Click it and Unblock the Notifications
