Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
100 വര്‍ഷത്തിനപ്പുറം 4 രാജയോഗം ഒരുമിച്ച്: വര്‍ഷത്തിലൊരിക്കല്‍ തേടി വരും മഹാഭാഗ്യമുള്ള രാശി
വേദജ്യോതിഷ പ്രകാരം രാജയോഗത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ രാജയോഗ ഫലമായി നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഏറ്റവും മികച്ച ഫലം നല്‍കുന്നതാണ് രാജയോഗം എന്ന് നമുക്കറിയാം. നമ്മുടെ ജീവിതത്തില്‍ അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്നതാണ് രാജയോഗങ്ങള്‍. ഒരാളുടെ ജാതകത്തില്‍ രാജയോഗം ഉണ്ടെങ്കില്‍ അതിന്റെ ഫലമായുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അത് എപ്രകാരം നമ്മുടെ ജീവിതത്തില്‍ ബാധിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
വേദ ജ്യോതിഷ പ്രകാരം നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. അതില്‍ തന്നെ 100 വര്‍ഷങ്ങള്‍ക്ക് ശേഷം നാല് രാജയോഗങ്ങളാണ് ഒരുമിച്ച് സൃഷ്ടിക്കപ്പെടുന്നത്. ഇത് മനുഷ്യ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജ്യോതിഷ പ്രകാരം നൂറ് വര്‍ഷത്തിന് ശേഷമാണ് നാലം ശുഭകരമായ യോഗങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. അവയെക്കുറിച്ചും അവക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ഇവ ജീവിതത്തില്‍ നിങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രാജയോഗങ്ങള്‍ ഇപ്രകാരം
രാജയോഗപ്രകാരം നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ നല്കുന്ന യോഗങ്ങള്‍ ഏതൊക്കെയെന്ന് നമുക്കക് നോക്കാം. അവയില്‍ ബുധാദിത്യ രാജ്യയോഗം, ശശ മഹാപുരുഷ രാജ്യയോഗം, കേന്ദ്ര ത്രികോണ രാജയോഗം, ശുക്രന്-ചൊവ്വ-ശനി എന്നിവയുടെ സംസപ്തര രാജയോഗം എന്നിവയാണ് രൂപം കൊള്ളുന്നത്. ഈ നാല് രാജയോഗങ്ങളും നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. എന്നാല്‍ ഏതൊക്കെ രാശികളിലാണ് രാജയോഗത്തിന്റെ ഈ ഫലങ്ങള്‍ നേട്ടങ്ങള്‍ ചൊരിയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം നാല് രാജയോഗങ്ങളും അതിഗംഭീര മാറ്റങ്ങള്‍ നല്കുന്നു. ഇവയില്‍ പലപ്പോഴും സന്തോഷത്തിന്റേയും സമ്പത്തിന്റേയും നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സമ്പത്തിനോടൊപ്പം തന്നെ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷത്തിന്റെ അധിപനാണ് സൂര്യന്, അതുകൊണ്ട് തന്നെ ഇടവം രാശിക്കാരില്‍ മൂന്നാം ഭാവത്തിലാണ് ബുധാദിത്യ യോഗം രൂപം കൊള്ളുന്നത്. ഇതോടൊപ്പം തന്നെ ശശ, സംസപ്തക, കേന്ദ്ര ത്രികോണ രാജയോഗം എന്നിവയും രൂപം കൊള്ളുന്നു.

വളരെയധികം ലാഭകരവും സന്തോഷകരവുമായ സമയത്തിലൂടെയാണ് ഇടവം രാശിക്കാര്‍ കടന്ന് പോവുന്നത്. അത് മാത്രമല്ലല വാഹനയോഗവും സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ വിടാതെ പിടികൂടുന്നു. വരുമാനം വര്‍ദ്ധിക്കുകയും അതിനനുസരിച്ച് അധ്വാനിക്കേണ്ടി വരാത്ത അവസ്ഥയും ഉണ്ടാവുന്നു. ജോലി ചെയ്യുന്നതിനേക്കാള്‍ ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്കും അവരുടെ കരിയറിലും ബിസിനസിലും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഉണ്ടാവുന്നത്. കാരണം മികച്ച മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം മികച്ചതാക്കി മാറ്റുന്നു. ജാതകത്തില്‍ രൂപം കൊള്ളുന്ന ബുധാദിത്യ യോഗം തന്നെയാണ് ഇവരില്‍ കൂടുതല്‍ ഭാഗ്യം കൊണ്ട് വരുന്നത്. ഇവരുടെ ജീവിതത്തില്‍ മുന്‍കാല ശ്രമങ്ങളില്‍ നിന്ന് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ രാജയോഗത്തില്‍ നിങ്ങള്‍ മിന്നിത്തിളങ്ങും എന്നതില്‍ സംശയം വേണ്ട. ധൈര്യം വര്‍ദ്ധിക്കുകയും നല്ല വാക്കുകളിലൂടെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ രാജയോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല ഇവരില്‍ ആറാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ശശ, സംസപ്തക, കേന്ദ്ര ത്രികോണ രാജയോഗം എന്നിവയുടെ ഫലവും കുംഭം രാശിക്കാര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ പെട്ടെന്നുള്ള ധനലാഭം നിങ്ങളെ തേടി എത്തുന്നു. ബിസിനസ് തീരുമാനങ്ങള്‍ നിങ്ങളില്‍ അനുകൂലമായി മാറുന്നു.



Click it and Unblock the Notifications
