Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
4 ഗ്രഹങ്ങള്‍ ഒന്നിച്ച് അനുഗ്രഹിക്കും, തുലാത്തില്‍ ചതുര്‍ഗ്രഹയോഗം; 4 രാശിക്ക് സമ്പത്ത് ഉയരും
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒക്ടോബര്‍ മാസത്തില്‍ തുലാം രാശിയില്‍ നാല് ഗ്രഹങ്ങളുടെ ഒരു ചതുര്‍ഭുജം പ്രത്യക്ഷപ്പെടാന്‍ പോകുന്നു. ചൊവ്വയും കേതുവും തുലാം രാശിയില്‍ എത്തിക്കഴിഞ്ഞു. ഒക്ടോബര്‍ 18ന് സൂര്യന് തുലാം രാശിയില്‍ പ്രവേശിക്കും. അതിനടുത്ത ദിവസം ഒക്ടോബര്‍ 19 ന് ബുധനും കന്നിരാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് നീങ്ങും.
ഈ രീതിയില്‍ തുലാം രാശിയില്‍ നാല് ഗ്രഹങ്ങളുടെ ഒരു ചതുരം പ്രത്യക്ഷപ്പെടും. ഈ രീതിയില്‍ ഒരു രാശിയില്‍ത്തന്നെ 4 ഗ്രഹങ്ങള്‍ വരുന്നത് ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ചതുര്‍ഗ്രഹ യോഗം ചില രാശിക്കാര്‍ക്ക് അപാര നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയും നല്ല ഫലങ്ങളും നല്‍കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
തുലാം രാശിയില്‍ വരാന്‍ പോകുന്ന ഗ്രഹങ്ങളുടെ സംയോഗം മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി ശുഭകരമായ നേട്ടങ്ങള്‍ കൊണ്ടുവരും. ചതുര്‍ഗ്രഹ യോഗത്തിന്റെ പ്രഭാവത്താല്‍ മേടം രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി കാണും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ബിസിനസ് ഡീലുകള്‍ പുനരാരംഭിക്കാന്‍ കഴിയും. ഈ സമയത്ത്, നിങ്ങളുടെ വീടിന്റെയും ജോലിസ്ഥലത്തിന്റെയും അന്തരീക്ഷവും വളരെ പ്രസന്നമായിരിക്കും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഒക്ടോബറിലെ ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനം മൂലം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിച്ചേക്കാം. നിങ്ങള്‍ വളരെക്കാലമായി വിഷമിച്ചിരുന്ന നിങ്ങളുടെ തീര്‍പ്പാക്കാത്ത പല ജോലികളും ഈ സമയം പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ബിസിനസ്സില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയം നല്‍കും. എന്നിരുന്നാലും മാസാവസാനം അല്പം ശ്രദ്ധിക്കുക. നിങ്ങളുടെ കോപം നിയന്ത്രിക്കുക.

കന്നി
നാല് ഗ്രഹങ്ങളുടെ സംയോജനം കന്നി രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ മാസം സാമ്പത്തിക നേട്ടങ്ങള്‍ക്ക് ധാരാളം അവസരം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. ബിസിനസ്സില്‍ മികച്ച ലാഭം നേടാനാകും. സുഹൃത്തുക്കളില്‍ നിന്ന് ബിസിനസ്സില്‍ വലിയ സഹായം ലഭിക്കും. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. കരിയറിനെ കുറിച്ച് പറയുകയാണെങ്കില്‍, ഈ മാസം നിങ്ങള്‍ക്ക് ഒരു നല്ല ജോലി ഓഫര്‍ വന്നേക്കാം. ജോലിയില്‍ ഉയരങ്ങള്‍ കീഴടക്കാനാകും.
മകരം
മകരം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം ആത്മീയ താല്പര്യം നിറയും. നിങ്ങള്‍ക്ക് ആരാധനയില്‍ താല്‍പ്പര്യമുണ്ടാകും. തുലാം രാശിയില്‍ രൂപപ്പെടുന്ന ശുഭകരമായ ചതുര്‍ഗ്രഹ യോഗം കാരണം, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഓഫീസ് ജോലികളില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സില്‍ വലിയ നേട്ടം ലഭിക്കുന്നതില്‍ നിങ്ങള്‍ സംതൃപ്തരാകും. കുടുംബത്തില്‍ കാര്യങ്ങള്‍ നല്ലതായിരിക്കും. എന്നാല്‍ ഈ മാസം നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
