Latest Updates
-
ഒക്ടോബർ 30 നക്ഷത്രഫലം: ഇന്നത്തെ ദിവസം കരുതലോടെ നീങ്ങാം, ഭാഗ്യവും നേട്ടങ്ങളും അറിയാൻ ഈ വഴികാട്ടി -
ഒക്ടോബർ 29 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യനിറങ്ങളും; 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാം -
വിപണിയിൽ വൻ കുതിപ്പ്: സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നത് എന്തുകൊണ്ട്? -
ഒക്ടോബർ 29 പഞ്ചാംഗം: ഇന്നത്തെ രാഹുകാലവും ശുഭമുഹൂർത്തങ്ങളും; ഈ സമയങ്ങളിൽ പണമിടപാടുകൾ ഒഴിവാക്കൂ -
സങ്കഷ്ടഹര ചതുർത്ഥി 2026: കേരളത്തിൽ ചന്ദ്രോദയം എപ്പോൾ? വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, അറിയേണ്ടതെല്ലാം -
2026 ഒക്ടോബർ 31 വ്യാഴമാറ്റം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം; സ്കൂളുകൾക്ക് അവധി, ഗതാഗതം സ്തംഭിച്ചു -
ശുക്ര മൗഢ്യം അവസാനിച്ചു! ശുക്ര ഉദയം ഇന്ന്; വിവാഹവും ശുഭകാര്യങ്ങളും തുടങ്ങാൻ തയ്യാറാണോ? -
ബുധൻ വക്രഗതി: ഒക്ടോബർ 24 മുതൽ നവംബർ 13 വരെ അതീവ ജാഗ്രത; യുപിഐ ഇടപാടുകളിലും യാത്രകളിലും ശ്രദ്ധിക്കണം
വീട്ടിലെ തുളസി സൂചന നല്‍കും ചിലത്
ഏതെല്ലാം വിധത്തിലാണ് തുളസി നല്ല, ദോഷവശങ്ങള്‍ വെളിപ്പെടുത്തുന്നതെന്നു നോക്കൂ,
തുളസി പൊതുവെ പുണ്യസസ്യമായാണ് കണക്കാക്കപ്പെടുന്നത്. പൂജാദി കര്‍മങ്ങള്‍ക്ക് അത്യാവശ്യം വേണ്ടുന്ന ഒന്ന്. പൂജകള്‍ക്കു മാത്രമല്ല, ആരോഗ്യസംരക്ഷണത്തിലും തുളസി ഒന്നാംസ്ഥാനത്തു തന്നെയാണ്.
തുളസി മിക്കവാറും വീട്ടുമുറ്റങ്ങളിലുണ്ടാകും, പ്രത്യേകിച്ചും ഹൈന്ദവരുടെ വീട്ടില്‍. വീട്ടിലെ തുളസി പല കാര്യങ്ങളെക്കുറിച്ചു സൂചന നല്കുന്ന ഒന്നാണെന്നു പറയാം. നല്ലതിനെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും.
ഏതെല്ലാം വിധത്തിലാണ് തുളസി നല്ല, ദോഷവശങ്ങള്‍ വെളിപ്പെടുത്തുന്നതെന്നു നോക്കൂ,

വീട്ടിലെ തുളസി സൂചന നല്‍കും ചിലത്
തുളസി വേണ്ട വിധത്തില്‍ പരിചരണം നല്‍കിയിയിട്ടും നശിച്ചു പോകുന്നുവെങ്കില്‍ ഇത് വീട്ടിലുണ്ടാകാന്‍ ഇടയുന്ന കഷ്ടനഷ്ടങ്ങളെയും മരണത്തെയും കുറിച്ചു സൂചിപ്പിയ്ക്കുന്നു. ദോഷങ്ങളുണ്ടാകുന്നതിനു മുന്‍പ് തുളസീദേവി വീടു വീട്ടു പോകുന്നുവെന്നതിന്റെ സൂചനായണിത്.

വീട്ടിലെ തുളസി സൂചന നല്‍കും ചിലത്
എന്നാല്‍ പരിചരണമില്ലെങ്കിലും നല്ല രീതിയില്‍ തുളസി വളരുകയാണെങ്കില്‍ ഇത് സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറയുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

വീട്ടിലെ തുളസി സൂചന നല്‍കും ചിലത്
തുളസിയുടെ ഇലകളുടെ നിറം പെട്ടെന്നു മാറുകയാണെങ്കില്‍ ഇത് വീട്ടില്‍ ആരെങ്കിലും ബ്ലാക് മാജിക്കിലൂടെയോ ആഭിചാരങ്ങളിലൂടെയോ സ്വാധീനം നേടാന്‍ ശ്രമിയ്ക്കുന്നവെന്നതിന്റെ സൂചന നല്കുന്നു.

വീട്ടിലെ തുളസി സൂചന നല്‍കും ചിലത്
തുളസിച്ചെടി ഉണങ്ങുകയെങ്കില്‍ ഇത് വീട്ടിലെ ഗൃഹനാഥനോ നാഥയ്ക്കോ രോഗം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു.

വീട്ടിലെ തുളസി സൂചന നല്‍കും ചിലത്
ഒരു തുളസിയ്ക്കൊപ്പം തന്നെ വേറെ തുളസി അവിടെത്തന്നെ മുളച്ചു വരുന്നത് കരിയറില്‍ ഉയര്‍ച്ച കാണിയ്ക്കുന്ന ഒന്നാണ്.

വീട്ടിലെ തുളസി സൂചന നല്‍കും ചിലത്
തുളസി നശിച്ചാലോ ഉണങ്ങിയാലോ വേറെ തുളസി വച്ചു വളര്‍ത്തുക. തുളസി നന്നായി വളരുന്ന വീട്ടില്‍ ഭഗവാന് വിഷ്ണു വസിയ്ക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
