Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നാളെ സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
നാളെ സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
2018 ജൂലായ് 13 വെള്ളിയാഴ്ച രാവിലെ 7.18 മുതല്‍ 9.44 വരെ ഭാഗികമായ സൂര്യഗ്രഹണം നടക്കുന്ന ദിവസമാണ്. ചന്ദ്രന് സൂര്യന്റെയും ഭൂമിയുടേയും ഇടയില്‍ വരുന്ന സമയം.
ഈ സൂര്യ ഗ്രഹണ സമയത്ത് നാം ചെയ്യേണ്ടതും അരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. ചില കാര്യങ്ങള്‍ ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരികയും ചെയ്യും.

സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
സൂര്യഗ്രഹണ സമയത്ത് സൂര്യനെ ഭജിച്ചു കൊണ്ടുള്ള മന്ത്രങ്ങള്‍ ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭാഗ്യവും സന്തോഷവും നല്‍കും എന്നാണ് വിശ്വാസം. ധ്യാനത്തിന് പറ്റിയ സമയം കൂടിയാണിത്.

സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
ഈ സമയം പൂജകള്‍ക്കും ശുഭകാര്യങ്ങള്‍ക്കും നല്ലതല്ലെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. സൂര്യമന്ത്രം ജപിയ്ക്കാമെങ്കിലും പൂജാദി കര്‍മങ്ങള്‍ വേണ്ടെന്നര്‍ത്ഥം. സൂര്യ മന്ത്രം, ഗായത്രീ മന്ത്രം, മൃത്യുഞ്ജയ മന്ത്രം എന്നിവ ജപിയ്ക്കാം.

സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
ഗര്‍ഭിണികളായ സ്ത്രീകള്‍ ഈ സമയത്തു പുറത്തു പോകരുത്. ഈ വികിരണങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും. ചര്‍മം തുളച്ചും ഇതു കുഞ്ഞിലെത്തും.

സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
ഈ സമയത്ത് ഭക്ഷണ സാധനങ്ങള്‍ തുറന്നു വയ്ക്കരുത്. കഴിയ്ക്കരുത്. ഇതിന് ശാസ്ത്രീയ സത്യവുമുണ്ട്. ഈ സമയത്തു പുറപ്പെടുവിയ്ക്കുന്ന വികിരണങ്ങള്‍ തന്നെ. തുറസായ സ്ഥലത്തു ഭക്ഷണവും പാടില്ല.

സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
അലുമിനിയം, സ്റ്റീല്‍ എന്നിവ ഈ സമയത്ത് ഉപയോഗിയ്ക്കരുത്. ഇത് പെട്ടെന്നു തന്നെ ദോഷകരമായ വികിരണങ്ങളെ പ്രതിഫലിപ്പിയ്ക്കും.

സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
ഈ സമയത്ത് ഉറങ്ങരുത്. തുളസിയില്‍ തൊടരുത് എന്നും വിശ്വാസങ്ങള്‍ പറയുന്നു.

സൂര്യഗ്രഹണം, ചെയ്യേണ്ടതും അല്ലാത്തതും
സൂര്യഗ്രഹണ ശേഷം കുളിയ്ക്കുക. ഇത് ശരീരത്തില്‍ നിന്നും ദോഷങ്ങള്‍ നീക്കാന്‍ നല്ലതാണ്. ഇതിനു ശേഷം തുളസിയില്‍ ഗംഗാജലം ഒഴിയ്ക്കാം. സൂര്യഗ്രഹണ ശേഷം ദാനധര്‍മങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.



Click it and Unblock the Notifications
