Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
ഇത്തരം വിശ്വാസങ്ങളനുസരിച്ച് നാം സ്പര്‍ശിയ്ക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇവയെക്കുറിച്ചറിയൂ,
എത്രയൊക്കെ പുരോഗമനവാദികളാണെന്നു പറഞ്ഞാലും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും എവിടെയെങ്കിലും നാം ചിലതിലെങ്കിലും വിശ്വസിച്ചു പോകും. ജീവിതത്തില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളില്‍ ചിലതെങ്കിലും മനപൂര്‍വമല്ലെങ്കില്‍ പോലും അനുസരിച്ചു പോകും.
ഇത്തരം വിശ്വാസങ്ങളനുസരിച്ച് നാം സ്പര്‍ശിയ്ക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇവയെക്കുറിച്ചറിയൂ, നിര്‍ഭാഗ്യവും ദോഷങ്ങളും വരുത്തുമെന്നു കരുതുന്നവ.

ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
ശവസംസ്കാരം നടക്കുന്ന സ്ഥലത്തെ വസ്തുക്കള്‍, അതായത് അസ്ഥി പോലുള്ള വസ്തുക്കള്‍ തൊടരുത്. ഇത് നെഗറ്റീവ് ഊര്‍ജം നല്‍കുമെന്നാണ് വിശ്വാസം.,

ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
ഭക്ഷണവസ്തുക്കളോ ഇവ വച്ചിരിയ്ക്കുന്ന പ്ലേറ്റുകളോ കാല് കൊണ്ടു സ്പര്‍ശിച്ചാല്‍ ഇതും നല്ലതല്ലെന്നു പറയും

ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
ശുഭകാര്യങ്ങള്‍ക്കു മുന്‍പ് നായയുടെ സ്പര്‍ശനം ദുര്‍നിമിത്തമായി കണക്കാക്കപ്പെടുന്നു. നാരദപുരാണത്തിലാണ് ഇതു പറയുന്നത്.

ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
വീടു തുടയ്ക്കുമ്പോള്‍ ആ വെള്ളം ദേഹത്തു വീഴുന്നതും ദോഷമാണെന്നാണ് വിശ്വാസം.

ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
ചിതയുടെ പുകയേല്‍ക്കുന്നത് ജീവിതത്തില്‍ ദാരദ്ര്യകാരണമാകുമെന്നാണ് പറയപ്പെടുന്നത്.

ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
മരണവീടു സന്ദര്‍ശിച്ച ശേഷം കുളിച്ചില്ലെങ്കില്‍ ഇത് ദൗര്‍ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്നാണ് മറ്റൊരു വിശ്വാസം.

ഇതൊന്നും സ്പര്‍ശിയ്ക്കരുത്, നിര്‍ഭാഗ്യം വരും...
ചവിട്ടി കൈ കൊണ്ടു സ്പര്‍ശിയ്ക്കരുത്. ഇത് നിങ്ങളുടെ പൊസറ്റീവ് ഊര്‍ജം കെടുത്തുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
