Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
പോക്കറ്റില്‍ ഇവ സൂക്ഷിച്ചാല്‍ പണം പോകും.....
എന്നാല്‍ ഫാംങ്ഷുയി പ്രകാരം ചില വസ്തുക്കല് പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമുണ്ടാക്കുമെന്നു
പൊതുവെ നാം പോക്കറ്റുകളില്‍, പ്രത്യേകിച്ചു പുരുഷന്മാര് സൂക്ഷിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. പഴ്സ്, പണം, മൊബൈല്‍ ഇങ്ങനെ പോകുന്നു, ഇത്.
എന്നാല്‍ ഫാംങ്ഷുയി പ്രകാരം ചില വസ്തുക്കല് പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമുണ്ടാക്കുമെന്നു പറയപ്പെടുന്നു.
ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയ,

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
പഴയ ബില്ലുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജി കൊണ്ടുവരുന്ന ഒരു കാര്യമാണ്.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
പ്രകോപനമുണ്ടാക്കുന്ന തരം ചിത്രങ്ങള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല. ഇത് ശരീരത്തിനും തലച്ചോറിനുമെല്ലാം നെഗറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
കീറിയ പേഴ്സ് പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇത് ധനനഷ്ടത്തിന് ഇടയാക്കും.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
എന്തെങ്കിലും എഴുതിയതോ കുത്തി വരച്ചതോ ആയ നോട്ടുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇതുപോലെ ആവശ്യമില്ലാത്ത നോട്ടുകളും.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
നോട്ടുകള്‍ മടക്കി പോക്കാറ്റില്‍ വയ്ക്കുന്നതും വാസ്തു പ്രകാരം നല്ലതല്ലെന്നു പറയാം. ഇവ നിവര്‍ത്തിത്തന്നെ വയ്ക്കണം. ഇതിനായി ഇത്തരം പേഴ്സുകള്‍ ഉപയോഗിയ്ക്കാം. ഇതുപോലെ കീറിയ നോട്ടുകളും നാണയങ്ങളും.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
സ്നാക്സോ കഴിയ്ക്കാനുള്ള ഭക്ഷണങ്ങളോ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതു നല്ലതല്ല.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുതെന്നു പറയും. ഇത് രോഗങ്ങള്‍ വരുത്തും. ഉള്ള രോഗങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതും നെഗറ്റീവ് ഊര്‍ജം ക്ഷണിച്ചു വരുത്തും.

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്....
പൂജിച്ച ചരടുകളും മറ്റും പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതും നല്ലതല്ല. ഇത് നെഗറ്റീവ് വാസ്തു എനര്‍ജിയ്ക്കു കാരണമാകും.



Click it and Unblock the Notifications
