Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
ഹിന്ദുത്വം മദ്യപാനത്തിനെതിരോ?
മദ്യാ ആരോഗ്യത്തിനു ഹാനികരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മിതമായ തോതില്‍ മദ്യപിയ്ക്കുന്നതിന് ചില ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ടെന്ന കാര്യവും വിസ്മരിയ്ക്കാന്‍ പറ്റില്ല.
പൗരാണിക കാലം മുതല്‍ തന്നെ മദ്യം ആളുകള്‍ ഉപയോഗിച്ചു പോന്നിരുന്നു. ചരിത്രകഥകളില്‍ പോലും സോമരസം, വീഞ്ഞ് തുടങ്ങിയ പേരുകളില്‍ മദ്യം ഉപയോഗിച്ചിരുന്നു.
ചില മതങ്ങളില്‍ മദ്യം അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മത ചടങ്ങുകളില്‍ വീഞ്ഞുപയോഗിയ്ക്കുന്നത് ഒരുദാഹരണം.
മദ്യപാനം ഹിന്ദുത്വത്തിനെതിരോയെന്ന കാര്യത്തിലാണ് പലരുടേയും സംശയം.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?
ഹിന്ദു പുരാണങ്ങളില്‍ സോമരസം എന്ന പേരില്‍ മദ്യമുപയോഗിയ്ക്കുന്നതായി പറയുന്നുണ്ട്. ഇന്ദ്രന് സോമരസം കഴിച്ചിരുന്നതായി ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?
പൗരാണിക കാലത്തെ ചികിത്സാവിധിയാണ് ആയുര്‍വേദം. ഇതില്‍ പല ചികിത്സകള്‍ക്കും വീ്ഞ്ഞുപയോഗിച്ചിരുന്നതാണ് കണ്ടെത്തല്‍. ഇതില്‍ പല ആയുര്‍വേദ മരുന്നുകളും ചേര്‍ത്താണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴത്തെ കാലത്തും ആയുര്‍വേദത്തിലെ അരിഷ്ടത്തിന് ഒരു പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ലഹരി നല്കാന് കഴിയുമെന്നതാണ് വാസ്തവം.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?
പുരാണത്തില്‍ ആഗോരികള്‍, താന്ത്രിക് എന്നിവരെക്കുറിച്ചു പറയുന്നുണ്ട്. ഇവര്‍ പൂജാവിധികള്‍ക്കു മദ്യമുപയോഗിച്ചിരുന്നതായും പറയുന്നു.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?
പുരാണത്തില്‍ ആഗോരികള്‍, താന്ത്രിക് എന്നിവരെക്കുറിച്ചു പറയുന്നുണ്ട്. ഇവര്‍ പൂജാവിധികള്‍ക്കു മദ്യമുപയോഗിച്ചിരുന്നതായും പറയുന്നു.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?
അവനവന്റെ ഇഷ്ടത്തിന് മദ്യമുപയോഗിയ്ക്കാമെന്നു പറയുമെങ്കിലും മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിവുണ്ടാകേണ്ടത് അത്യാവശ്യം തന്നെ.ഹൈന്ദവ ആചാരങ്ങള്‍, സത്യങ്ങള്‍!!



Click it and Unblock the Notifications
