Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
കൈവെള്ളയില്‍ എം അടയാളമെങ്കില്‍ ഇത് പല സൂചനകളും നല്കുന്നു.
ഹസ്തരേഖാശാസ്ത്രം പല പ്രധാന കാര്യങ്ങളും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഒരു കൈത്തലമെടുത്തു നോക്കിയാല്‍ രേഖങ്ങള്‍ തലങ്ങും വിലങ്ങുമായി ഏറെ കാണാം. സൂക്ഷിച്ചു നോക്കിയാല്‍ ചില അക്ഷരരൂപത്തിലുള്ളവയും.
കൈവെള്ളയില്‍ എക്സ്, എം അടയാളങ്ങളുണ്ടാകുമെന്നു ഹസ്തരേഖാശാസ്ത്രത്തില്‍ പറയുന്നു. ഇവ വിശദീകരിയ്ക്കുന്ന ചില കാര്യങ്ങളുമുണ്ട്.
കൈവെള്ളയില്‍ എം അടയാളമെങ്കില്‍ ഇത് പല സൂചനകളും നല്കുന്നു.

നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
കൈവെള്ളയില്‍ എം അടയാളമുള്ളവരെങ്കില് ഇവര്‍ സ്വയംപ്രേരണയോടെ കാര്യങ്ങള്‍ ചെയ്യുന്നവരാണ്. കരിയറില്‍ ഉയരങ്ങളിലെത്തുന്നവരും. അച്ചടക്കമുള്ളവര്‍.

നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
പൊതുവെ ഇക്കൂട്ടര്‍ ഭാഗ്യമുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്.

നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
കയ്യില്‍ എം കണ്ടുപിടിയ്ക്കാന്‍ പ്രത്യേക വഴികളുണ്ട്. ലൈഫ്ലൈന് ആദ്യം കണ്ടു പിടിയ്ക്കണം, അതായത് ആയുര്‍രേഖ, ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്ന പോലെ. ഇത് തള്ളിവിരലിനും ചൂണ്ടുവിരലിനും ഇടയിലായാണ് വരിക.

നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
പിന്നീട് ഹെഡ്ലൈന് അതായത് തലേവര കണ്ടെത്തുക. ഇത് ജീവിതത്തില്‍ എപ്രകാരം തീരുമാനങ്ങളെടുക്കുന്നുവെന്നതിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
ഹൃദയരേഖ അഥവാ ഹാര്‍ട്ട് ലൈന്‍ ആണ് പിന്നീടു കണ്ടെത്തേണ്ടത്. ചിത്രത്തില്‍ കാണുന്ന രേഖ. ഇത് ബന്ധങ്ങളെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
ഫേറ്റ്ലൈന് എന്ന മറ്റൊരു രേഖ കൂടിയുണ്ട്. ഇത് ചിലരില്‍ ചെറിയൊരു വരയായിരിയ്ക്കും, ചിലരില്‍ കൈത്തലം മുഴുവന്‍ നീണ്ടുകിടക്കുന്ന ഒന്നും.

നിങ്ങളുടെ കയ്യില്‍ എം അക്ഷമുണ്ടോ?
ഫേറ്റ്ലൈന് വളരെ ചുരുക്കമായതുകൊണ്ടുതന്നെ ഇതുള്ളവര്‍ക്ക് കയ്യില്‍ എം എന്ന അടയാളവുമുണ്ടാകുമെന്നു പറയാം. ചിത്രത്തില്‍ കാണുന്ന രീതിയിലാണ് ഇത് സന്ധിയ്ക്കുക.



Click it and Unblock the Notifications
