For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക പ്രശ്‌നം ഒഴിവാക്കാന്‍ ഇവ ചെയ്യൂ

സാമ്പത്തിക പ്രശ്‌നം ഒഴിവാക്കാന്‍ ഇവ ചെയ്യൂ

|

സാമ്പത്തികം ഓരോരുത്തരുടേയും ജീവിത്തില്‍ ഏറെ പ്രധാനമാണ്. സമ്പത്തുണ്ടാകണമെന്നാകും മിക്കവാറും പേര്‍ ആഗ്രഹിയ്ക്കുന്നത്. ഇതിനായി പല വഴികളിലൂടെ പരിശ്രമിയ്ക്കുകയും ചെയ്യുന്നു.

സാമ്പത്തിക ഭദ്രത കുറയുന്നത്, സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകുന്നത് പല തരത്തിലും നമ്മുടെ ജീവിതത്തെ ബാധിയ്ക്കും. ഇതു കൊണ്ടുതന്നെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അകറ്റാനാണ് പലരും ശ്രദ്ധിയ്ക്കുന്നതും.

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ജ്യോതിഷം പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇതിനു പ്രതിവിധിയായി പല വഴികളുമുണ്ട്. സാമ്പത്തിക ഭദ്രത കുറയുന്നത് ഗ്രഹങ്ങളുമായി ബന്ധപ്പെടുത്തിയാണ് പറയുന്നതും

ഗ്രഹാധിപന്‍

ഗ്രഹാധിപന്‍

ഗ്രഹാധിപന്‍ രണ്ടാം, നാലം ഭാവങ്ങളില്‍ ദുര്‍ബലനാകുന്നതാണ് ജ്യോതിഷ പ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി പറയുന്നത്. സൂര്യനാണ് രണ്ടാംഭാവത്തിലെങ്കില്‍ അയാള്‍ക്ക് പണം സമ്പാദിയ്ക്കാന്‍ സാധിയ്ക്കില്ല. രാഹുവോ ദോഷം വരുത്തുന്ന ശനിയോ രണ്ടാംസ്ഥാനത്തെങ്കില്‍ ധനലാഭം നീണ്ടു നില്‍ക്കില്ല.

ഇത്തരം ദോഷമെങ്കില്‍

ഇത്തരം ദോഷമെങ്കില്‍

ഇത്തരം ദോഷമെങ്കില്‍ ഓം ഹം ഹനുമന്തേ നമ എന്ന് 43 ദിവസം അടുപ്പിച്ച് 108 തവണ ചൊല്ലുക. അല്‍പം ഉഴുന്നെഴുത്ത് ഇതില്‍ 5 എണ്ണം നിങ്ങളുടെ കൈവശം വച്ച് ബാക്കിയുള്ളത് ചൊവ്വാഴ്ച ദിവസം ദാനം ചെയ്യണം. ഈ അഞ്ച് മണികള്‍ പഴ്‌സിലോ പണം സൂക്ഷിയ്ക്കുന്നിടത്തോ വയ്ക്കുക.

കേതുവിന്റെ സ്വാധീനം

കേതുവിന്റെ സ്വാധീനം

കേതുവിന്റെ സ്വാധീനം കൂടുതലെങ്കില്‍ ഇതു ചിലവു വര്‍ദ്ധിപ്പിയ്ക്കും. അതേ സമയം കേതുവിന്റെ സ്ഥാനം ജാതകത്തില്‍ ദുര്‍ബലമെങ്കില്‍ ഇത് പ്ലാനുകള്‍ തകിടം മറിയ്ക്കും.

 കുങ്കുമ തിലകം

കുങ്കുമ തിലകം

ജാതകത്തില്‍ ഇത്തരം പ്രശ്‌നമെങ്കില്‍ ശനിയാഴ്ചകളില്‍ ഭൈരവന് തേങ്ങ സമര്‍പ്പിയ്ക്കുക. വീട്ടില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ കുങ്കുമം കൊണ്ടു തിലകം തൊടണം. കുങ്കുമ തിലകം കേതുവിന്റെ ദോഷങ്ങള്‍ നീക്കുന്നു. അശ്വഗന്ധയോ സര്‍പഗന്ധിയോ പൂജാമുറിയില്‍ വയ്ക്കുക. ഇതിലും കുങ്കുമ തിലകം ചാര്‍ത്തുക. ചെമ്പ്, പിച്ചള എന്നിവയോ പൂക്കള്‍ കൊണ്ടുള്ള പാത്രമോ ഞായറാഴ്ച ദിവസം ദാനം ചെയ്യുക. അതും പണ്ഡിതന്മാര്‍ക്കു ദാനം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

സ്വര്‍ണം, മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍, മധുരം, മഞ്ഞള്‍, അരി, പുസ്തകങ്ങള്‍

സ്വര്‍ണം, മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍, മധുരം, മഞ്ഞള്‍, അരി, പുസ്തകങ്ങള്‍

സ്വര്‍ണം, മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍, മധുരം, മഞ്ഞള്‍, അരി, പുസ്തകങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് കേതു ദോഷം അകറ്റാന്‍ നല്ലതാണ്. ട്രയാംഗിള്‍ ഷേപ്പുള്ള കോപ്പറില്‍ ഓം എഴുതി ഇത് കഴുത്തില്‍ വെള്ളിയാഴ്ച ദിവസം ധരിയ്ക്കുക. കുങ്കുമം, മഞ്ഞള്‍, അരി എന്നിവ സില്‍വര്‍ ബോക്‌സിലാക്കി അമ്മയ്ക്കു ദാനം ചെയ്യുക. പൗര്‍ണമി ദിവസം ഇതു തിരികെ വാങ്ങി പണം വയ്ക്കുന്നിടത്തു സൂക്ഷിയ്ക്കുക

ഒരു പ്രത്യേക മന്ത്രം

ഒരു പ്രത്യേക മന്ത്രം

ഒരു പ്രത്യേക മന്ത്രം ചൊല്ലുന്നത് സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഓം ഏം ഹ്രീം ശ്രീം ക്ലീം ദാരിദ്രായ വിനാശകേ ജഗത്പസുതൈ നമഹ എന്ന ഈ മന്ത്രം ദിവസവും നല്ല സമയം നോക്കി ചൊല്ലാം. ഇത് ദിവസവും ചൊല്ലണം.

ഈ പ്രത്യേക മന്ത്രം ചൊല്ലുമ്പോള്‍

ഈ പ്രത്യേക മന്ത്രം ചൊല്ലുമ്പോള്‍

ഈ പ്രത്യേക മന്ത്രം ചൊല്ലുമ്പോള്‍ കയ്യില്‍ ജപമാല അത്യാവശ്യമാണ്. ജപമാലയില്ലാതെ ഇതു ചൊല്ലരുത്. ഇത് 1.2 മില്യണ്‍ തവണം ചൊല്ലേണ്ടതും അത്യാവശ്യം. അത്ര തവണ ചൊല്ലുമ്പോഴാണ് ഇത് ഗുണം നല്‍കുന്നത്. ഈ മന്ത്രം ചൊല്ലുമ്പോള്‍ ലക്ഷ്മീവേദിയുടെ ഫോട്ടോയ്ക്കു മുന്നില്‍ നെയ് വിളക്കു കത്തിച്ചു വച്ചു വേണം, മന്ത്രം ജപിയ്ക്കാന്‍.

Read more about: spirituality inspiration
English summary

Do These Remedies To Avoid Financial Crisis

Do These Remedies To Avoid Financial Crisis, Read more to know about,
X
Desktop Bottom Promotion