Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
ണവും സമാധാനവുമുണ്ടാകാന്‍ ചെയ്യുന്ന പൂജകളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുപൂജ. ഓരോ പൂജയ്ക്കും ഓരോ വിധിയുണ്ട്. ഇതു ചെയ്യേണ്ട രീതിയുണ്ട്.
ഇതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യരുത്. രാവിലെ കുളി കഴിഞ്ഞ് ആദ്യം ഇതു ചെയ്യുക.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
വാങ്ങുന്ന പൂക്കളേക്കാള്‍ അപ്പോള്‍ പറിച്ചെടുത്ത പൂക്കള്‍ കഴിവതും പൂജയ്ക്കുപയോഗിയ്ക്കുക.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
പ്രസാദത്തിന് നെയ്യു മാത്രം ഉപയോഗിയ്ക്കുക. മറ്റ് ഓയിലുകള്‍ ഉപയോഗിയ്ക്കരുത്.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
വിളക്കില്‍ നൂല്‍ത്തിരികള്‍ കഴിവതും ഉപയോഗിയ്ക്കരുത്. പകരം പഞ്ഞി കൊണ്ടുള്ളവ ഉപയോഗിയ്ക്കുക.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
ഉപയോഗിച്ചതോ പഴയതോ ആയ സാധനങ്ങള്‍ പൂജയ്ക്കുപയോഗിയ്ക്കരുത്. പുതുമയുള്ളവ മാത്രം ഉപയോഗിയ്ക്കുക.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യരുത്. നീല വസ്ത്രം ഭഗവാന് സമര്പ്പിയ്ക്കുകയുമരുത്.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
നഖം കൊണ്ടു സ്പര്‍ശിച്ച പൂജാദ്രവ്യങ്ങളോ വെള്ളമോ ഭഗവാന് നേദിയ്ക്കരുത്.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
ബാത്റൂമില്‍ പോയ ശേഷം പൂജ ചെയ്യരുത്. പൂജയ്ക്കിടെ ബാത്റൂമില്‍ പോവുകയുമരുത്.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
ഭഗവാന് പൂജ ചെയ്യുന്നത് ഉയര്‍ന്ന പീഠത്തിലിരുന്നാകരുത്.

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
വിഷ്ണുപൂജ ഇരുട്ടില്‍ ചെയ്യരുത്. വിഗ്രഹസ്പര്ശനവും അരുത്.



Click it and Unblock the Notifications
