ഈ വര്‍ഷത്തെ അവസാന മാസം 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇങ്ങനെ

ഈ വര്‍ഷത്തെ അവസാന മാസമാണ് ഡിസംബര്‍. അതുകൊണ്ട് തന്നെ അവസാന മാസഫലത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളില്‍ എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. 12 രാശിക്കാരുടേയും മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

December 2021 Monthly Horoscope

ഡിസംബര്‍ മാസത്തില്‍ എന്തൊക്കെയാണ് ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. 2021-ലെ അവസാന മാസമാണ് ഡിസംബര്‍. ഈ മാസത്തില്‍ എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാര്‍ക്ക് വരാനിരിക്കുന്ന മാസം സന്തോഷകരവും വിജയകരവുമാണ്. 21-ാം തീയതി മുതല്‍ ആരോഗ്യം കൂടുതല്‍ പ്രശ്‌നത്തിലാവും എന്നത് ശരിയാണ്. എന്നാലും ഊര്‍ജനിലകള്‍ മെച്ചപ്പെടും. എന്നിരുന്നാലും, നിങ്ങളുടെ ബാഹ്യ ജീവിതത്തിലും ലക്ഷ്യങ്ങളിലും നിങ്ങള്‍ വിജയിക്കുന്നുണ്ട്. 21-ന് നിങ്ങളുടെ കരിയര്‍ മികച്ചതാവുന്നു. ബന്ധങ്ങളില്‍ മികച്ച അവസ്ഥയുണ്ടാവുന്നു. 19ന് ശേഷം പ്രധാനപ്പെട്ട കാര്യങ്ങളില്‍ പ്രത്യേകിച്ച് പ്രണയ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. സാമ്പത്തിക ജീവിതത്തിലും അല്‍പം ശ്രദ്ധിക്കണം. വരുമാനം സാധാരണയേക്കാള്‍ മന്ദഗതിയിലായിരിക്കാം. പക്ഷേ കാലതാമസങ്ങളും തകരാറുകളും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. 19 മുതല്‍ പ്രധാനപ്പെട്ട വാങ്ങലുകളോ നിക്ഷേപങ്ങളോ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

നിങ്ങളുടെ ജാതകത്തിന്റെ അധിപനായ ശുക്രന്‍ ഒക്ടോബര്‍ 11 മുതല്‍ അല്‍പം പ്രശ്‌നത്തിലായിരിക്കും. ഡിസംബര്‍ 7-ാം തീയതി വരെ ഈ നിലയില്‍ തുടരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങള്‍ നിങ്ങളുടെ സാധാരണ സര്‍ക്കിളുകള്‍ക്ക് പുറത്ത് നീങ്ങുകയാണ്, പ്രത്യേകിച്ച് ആരോഗ്യം, ജോലി കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. ജോലി ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. എങ്കിലും 21-ന് സൂര്യന്‍ മകരരാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ കൂടുതല്‍ മെച്ചപ്പെടും, 30-ന് വ്യാഴം കുംഭം വിടുമ്പോള്‍ ആരോഗ്യം മെച്ചപ്പെടും.

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം രാശിക്കാര്‍ക്ക് ഈ മാസം പ്രണയ ജീവിതത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. ഗ്രഹണത്തില്‍ പലപ്പോഴും മിഥുനം രാശിക്കാര്‍ മികച്ചതായിരിക്കും.ഗ്രഹണം ഈ ബന്ധങ്ങളുടെ ഗുണനിലവാരം പരിശോധിക്കും. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ സൂര്യഗ്രഹണം നിങ്ങളെ ശക്തമായി ബാധിക്കുന്നു. ഇത് നിങ്ങളുടെ ജാതകത്തിന്റെ അധിപനായ ബുധനെ ബാധിക്കുന്നു, അതിനാല്‍ ഇത് ശരീരത്തിലെ വിഷാംശം അല്ലെങ്കില്‍ ശരീരത്തില്‍ വിചിത്രമായ സംവേദനങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച അവസ്ഥയുണ്ടാവുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

ജോലിയിലൂടെയും സേവനത്തിലൂടെയും സമ്പാദിക്കാനുള്ള മാസമാണിത്. ധനകാര്യത്തില്‍ ഭാഗ്യമുണ്ട്, പക്ഷേ നിങ്ങള്‍ അതിനായി വളരെയധികം പ്രവര്‍ത്തിക്കേണ്ടി വരുന്നുണ്ട്. 21-ന് നിങ്ങളുടെ സാമ്പത്തിക ഗ്രഹം മകരം രാശിയിലേക്ക് നീങ്ങുന്നു. 21നു ശേഷം ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. ഗുരുതരമായ ഒന്നും സംഭവിക്കുന്നില്ല എങ്കിലും ശ്രദ്ധിക്കേണ്ടതാണ്. ഹ്രസ്വകാല ഗ്രഹങ്ങള്‍ മൂലമുണ്ടാകുന്ന ഹ്രസ്വകാല സമ്മര്‍ദ്ദം മാത്രമാണ്. മികച്ച പ്രണയാനുഭവങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ കര്‍ക്കിടകം രാശിക്കാര്‍ നല്‍കേണ്ട മാസമാണ് ഡിസംബര്‍.

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം രാശിക്കാര്‍ക്ക് മികച്ച മാസമായിരിക്കും. ഈ ഗ്രഹണം നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തില്‍ ആണ് സംഭവിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ജീവിതത്തിലെ മാറ്റം പലപ്പോഴും കുട്ടികളിലും മാറ്റങ്ങള്‍ വരുത്തുന്നു. പങ്കാളികളില്‍ ലൈംഗിക ഉണര്‍വ് ഉണ്ടാകുന്നു, വിവാഹ കാര്യത്തില്‍ തീരുമാനമാവുന്ന മാസമാണ്. ഗ്രഹണ കാലയളവില്‍ തീര്‍ക്കാന്‍ ആവാത്ത ജോലി ഏറ്റെടുക്കുകയും അവര്‍ അത് എളുപ്പത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട്. ഡിസംബര്‍ 19-ന് മികച്ച തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ എടുക്കേണ്ട സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥയാണ്.

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

ഈ വര്‍ഷത്തെ അവസാന ഗ്രഹണം ഡിസംബര്‍ 4 ന് സംഭവിക്കുന്നു. നിങ്ങളുടെ വീടിന്റെയും കുടുംബത്തിന്റെയും നാലാമത്തെ ഭാവത്തില്‍ സംഭവിക്കുന്ന സൂര്യഗ്രഹണമാണിത്. നിങ്ങളുടെ ജാതകത്തിന്റെ അധിപനായ ബുധനെയും ബാധിക്കുന്നുണ്ട്. ഗ്രഹണം ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. നവംബര്‍ 22 മുതല്‍ ആരോഗ്യം കൂടുതല്‍ പ്രശ്‌നങ്ങളുണ്ട്. 21-ന് ശേഷം ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു.

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ബുധനില്‍ ഗ്രഹണത്തിന്റെ മാറ്റങ്ങള്‍ തുലാം രാശിക്കാരെ ബാധിക്കുന്നുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച അവസ്ഥയായിരിക്കും ഉണ്ടായിരിക്കുക. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഡിസംബറില്‍ പലപ്പോഴും പോസിറ്റീവ് ആയി മാറുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച അവസ്ഥകള്‍ നിങ്ങളിലലുണ്ടാവുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കലും ഡിറ്റോക്‌സ് വ്യവസ്ഥകളും വളരെ നന്നായി പോകുന്നു. ചിലപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

ഈ മാസം ഗ്രഹങ്ങളുടെ ചലനം വളരെ മുന്നിലാണ്. തൊണ്ണൂറ് ശതമാനം ഗ്രഹങ്ങളും 19 വരെ മുന്നോട്ട് നീങ്ങുന്നു. പുതിയ പ്രോജക്ടുകളും സംരംഭങ്ങളും ആരംഭിക്കുന്നതിനുള്ള മികച്ച കാലഘട്ടമാണ് ഇത്. ഈ വര്‍ഷത്തെ അവസാന ഗ്രഹണം 4 ന് ആണ്. ഇത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. നിങ്ങളുടെ ജാതകത്തിലെ എല്ലാ സൂര്യഗ്രഹണത്തെയും പോലെ, കരിയറിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരിയര്‍ ദിശയില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ യഥാര്‍ത്ഥ കരിയറിലെ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. ആരോഗ്യം ഈ മാസം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യ ഗ്രഹമായ ശുക്രന്‍ എല്ലാ മാസവും മകരത്തില്‍ ആയിരിക്കുന്നത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എങ്കിലും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നു.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ഗ്രഹണത്തിന്റെ ആവേശം അസ്തമിച്ചുകഴിഞ്ഞാല്‍, വരാനിരിക്കുന്ന മാസം സന്തോഷകരമാണ്. അതുകൊണ്ട് തന്നെ ധനു രാശിക്കാരുടെ ആരോഗ്യം ഇപ്പോഴും അത്ഭുതകരമാണ്. നിങ്ങളുടെ രാശിയിലെ സൂര്യന്‍ (21-ന് ശേഷം) ലൈംഗിക ആകര്‍ഷണം നല്‍കുന്നു. നിങ്ങള്‍ ഏത് മേഖലയിലും വിജയിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന്റെ കാലഘട്ടത്തിലും സുപ്രധാനമായ പ്രണയവികാസങ്ങള്‍ നടത്തുന്നുണ്ട്.

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന്റെ ഒരു കാരണം ഇതായിരിക്കും. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഈ മാസം നിങ്ങളെ സഹായിക്കുന്നുണ്ട്. മകര മാസത്തില്‍ വളരെയധികം വെല്ലുവിളികള്‍ ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ പ്രശ്‌നങ്ങളില്ലാതെ ഇരിക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധയാണ് ഏത് കാര്യത്തിലും ഇവര്‍ക്ക് അത്യാവശ്യം.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

വരാനിരിക്കുന്ന മാസം അടിസ്ഥാനപരമായി സന്തോഷകരവും ആരോഗ്യകരവും സമൃദ്ധവുമാണ്. നാലാമത്തെ സൂര്യഗ്രഹണം എന്നാല്‍ അടിസ്ഥാനപരമായി ദോഷകരമാണ്. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. തൊഴിലിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. എങ്കിലും ഇത്തരം അവസ്ഥകളില്‍ അല്‍പം മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ എത്തിപ്പിടിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. വരാനിരിക്കുന്ന മാസം സന്തോഷകരമാണ്. 21 വരെ നിങ്ങളുടെ സുഹൃത്തുക്കളുടെയും ഗ്രൂപ്പുകളുടെയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെയും മികവ് മനസ്സിലാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശിക്കാരെ ഈ ഗ്രഹണം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും ഇവര്‍ക്ക് സ്‌നേഹം മികച്ചതായിരിക്കും. നിങ്ങളുടെ പ്രണയഗ്രഹം 14 വരെ നിങ്ങളുടെ കരിയറിലെ പത്താം ഭാവത്തിലാണ് ഉള്ളത്. അവിവാഹിതര്‍ അധികാരവും അന്തസ്സും കൊണ്ട് ആകര്‍ഷിക്കപ്പെടുന്നവരായിരിക്കും. പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ വളരെ മികച്ച അവസ്ഥയിലൂടെയാണ് നാം കടന്ന് പോവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇത് വളരെയധികം സന്തോഷം നിങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ ദിവസവും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം സന്തോഷം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം.

Story first published: Monday, November 29, 2021, 11:59 [IST]
X
Desktop Bottom Promotion